Thiruvananthapuram

വലത്തോട്ട് ചാഞ്ഞ് കേരളം; നാടും നഗരവും കീഴടക്കി യു ഡി എഫിന്റെ പടയോട്ടം

Please complete the required fields.




തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, കോര്‍പറേഷൻ ഉൾപ്പെടെ യുഡിഎഫിന് വ്യക്തമായ മുന്നേറ്റം. എൽഡിഎഫിന് കനത്ത തിരിച്ചടിയാണ് ഇത്തവണത്തെ തദ്ദേശതെരഞ്ഞെടുപ്പ്.

നാല് കോര്‍പറേഷനുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. അഞ്ഞൂറോളം ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് ഭരണമുറപ്പിച്ചു. ജില്ലാ പഞ്ചായത്തിലും ബ്ലോക്കിലും മുനിസിപ്പാലിറ്റിയിലും യുഡിഎഫിന്‍റെ തേരോട്ടമാണ്. പിണറായി ഭരണത്തിന്റെ മറുപടിയാണ് ഇത്തവണത്തെ ജനവിധിയെമെന്ന് യു ഡി എഫ് നേതൃത്വം ഉൾപ്പടെ പറയുന്നു.

Related Articles

Back to top button