kerala
-
Malappuram
പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്ത് മുസ്ലിം ലീഗ്
മലപ്പുറം: മുസ്ലീം ലീഗ് ഓഫീസിനു നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു.മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലാണ് മുസ്ലിം ലീഗ് ഹർത്താലിന് ആഹ്വാനം…
Read More » -
Ernakulam
തദ്ദേശത്തിന് പിന്നാലെ നിയമസഭയിലേക്ക്; തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന് കൊച്ചിയിൽ
കൊച്ചി: യുഡിഎഫ് യോഗം ഇന്ന് കൊച്ചിയിൽ ചേരും. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഇതാദ്യമായാണ് യുഡിഎഫ് യോഗം ചേരുന്നത്.വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പദവികൾ സംബന്ധിച്ച യുഡിഎഫ് കക്ഷികളുടെ…
Read More » -
Sports
ടി20 ലോകകപ്പ് 2026; സഞ്ജു ടീമിൽ, ഗിൽ പുറത്ത്
ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസൺ ടീമിൽ. ശുഭ്മാൻ ഗിൽ ടീമിൽ ഇല്ല. ജിതേഷ് ശർമ്മക്കും സ്ക്വാഡിൽ ഇടമില്ല. ഇഷാൻ കിഷൻ രണ്ടാം വിക്കറ്റ്…
Read More » -
Kottayam
കോട്ടയത്ത് നിയുക്ത പഞ്ചായത്തംഗം മരിച്ചു; അന്ത്യം നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ
കോട്ടയം: മീനടം ഒന്നാം വാര്ഡ് പഞ്ചായത്തംഗം മരിച്ചു. കോണ്ഗ്രസ് നേതാവായ പ്രസാദ് നാരായണനാണ് മരിച്ചത്.നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് മരണം. ഹൃദയാഘാതം മൂലമായിരുന്നു മരണം.
Read More » -
Kannur
തലശ്ശേരിയിൽ വൻ തീപ്പിടുത്തം, തീയണക്കാൻ ശ്രമം തുടരുന്നു
തലശ്ശേരി: തലശ്ശേരിയിൽ വൻ തീപ്പിടുത്തം തലശ്ശേരി കണ്ടിക്കൽ എസ്റ്റേറ്റിന് സമീപമാണ് തീപ്പിടുത്തമുണ്ടായത്. പ്ലാസ്റ്റിക്ക് റീസൈക്ലിംഗ് യൂണിറ്റിലാണ് തീപ്പിടുത്തം . ഗ്യാസ് സിലിണ്ടറുകളടക്കം ഗോഡൗണിലുണ്ട്. തലശേരി, മാഹി, പാനൂർ…
Read More » -
India
ഭിന്നശേഷിക്കാരായ വിദ്യാർഥികളെ പീഡിപ്പിച്ച മുൻ പ്രിൻസിപ്പൽക്കും അധ്യാപകനും അഞ്ചുവർഷം കഠിനതടവ്
മുംബൈ: ഭിന്നശേഷിക്കാരായ വിദ്യാർഥികളെ പീഡിപ്പിച്ച മുൻ പ്രിൻസിപ്പൽക്കും അധ്യാപകനും അഞ്ച് വർഷം കഠിനതടവ്. മുംബൈ പ്രാക്സോ കോടതിയുടേതാണ് വിധി. ബധിരർക്കും അഫാസിക് വിഭാഗക്കാർക്കുമുള്ള സ്പെഷ്യൽ സ്കൂകൂളിലെ മുൻ…
Read More » -
Wayanad
വയനാട്ടിലെ കടുവ ആക്രമണം; കടുവയെ കണ്ടെത്തുന്നതിന് നടപടികള് ആരംഭിച്ചതായി എ.കെ ശശീന്ദ്രന്
വയനാട്: വയനാട്ടില് കടുവയുടെ ആക്രമണത്തില് ഒരാള് മരണപ്പെട്ട സംഭവത്തില് കടുവയെ കണ്ടെത്തുന്നതിനും തുടര്നടപടികള് സ്വീകരിക്കുന്നതിനും വനം വകുപ്പ് നടപടികള് ആരംഭിച്ചതായി വനം മന്ത്രി എ.കെ ശശീന്ദ്രന്. മൃതദേഹം…
Read More » -
Wayanad
വയനാട്ടിൽ കടുവ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
വയനാട്: വയനാട് പുൽപ്പള്ളിയിൽ കടുവ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ആണ് കടുവയുടെ ആക്രമണം ഉണ്ടായത്. ദേവർഗദ്ധ ഉന്നതിയിലെ കൂമൻ ( 65)…
Read More » -
Kozhikode
ബസ്സില് വെച്ച് കോഴിക്കോട് സ്വദേശിനിയുടെ മാല കവരാന് ശ്രമിച്ച സ്ത്രീകൾ പിടിയിൽ
കോഴിക്കോട്: ബസ്സില് വെച്ച് യുവതിയുടെ മാല കവരാന് ശ്രമിച്ച തമിഴ്നാട് സ്വദേശികളായ സ്ത്രീകള് പിടിയില്. തമിഴ്നാട് തിരുപ്പൂര് സ്വദേശിനികളായ ലക്ഷ്മി, ശീതള് എന്നിവരാണ് പിടിയിലായത്.കോഴിക്കോട് കരിമ്പാപ്പൊയില് സ്വദേശിയായ…
Read More » -
India
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; മലയാളി താരം സഞ്ജു സാംസൺ ടീമില്, ശുഭ്മാന് ഗില്ലും ജിതേഷ് ശര്മയും പുറത്ത്
മുംബൈ: അടുത്ത വര്ഷം ഫെബ്രുവരിയില് ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാര് യാദവിനെ ക്യാപ്റ്റനാവുന്ന ടീമില് അക്സര് പട്ടേലാണ്…
Read More »