Kannur

തലശ്ശേരിയിൽ വൻ തീപ്പിടുത്തം, തീയണക്കാൻ ശ്രമം തുടരുന്നു

Please complete the required fields.




തലശ്ശേരി: തലശ്ശേരിയിൽ വൻ തീപ്പിടുത്തം തലശ്ശേരി കണ്ടിക്കൽ എസ്റ്റേറ്റിന് സമീപമാണ് തീപ്പിടുത്തമുണ്ടായത്. പ്ലാസ്റ്റിക്ക് റീസൈക്ലിംഗ് യൂണിറ്റിലാണ് തീപ്പിടുത്തം .

ഗ്യാസ് സിലിണ്ടറുകളടക്കം ഗോഡൗണിലുണ്ട്. തലശേരി, മാഹി, പാനൂർ ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി.

Related Articles

Back to top button