Kottayam

കോട്ടയത്ത് നിയുക്ത പഞ്ചായത്തംഗം മരിച്ചു; അന്ത്യം നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ

Please complete the required fields.




കോട്ടയം: മീനടം ഒന്നാം വാര്‍ഡ് പഞ്ചായത്തംഗം മരിച്ചു. കോണ്‍ഗ്രസ് നേതാവായ പ്രസാദ് നാരായണനാണ് മരിച്ചത്.
നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് മരണം. ഹൃദയാഘാതം മൂലമായിരുന്നു മരണം.

Related Articles

Back to top button