kerala
-
Kerala
ശസ്ത്രക്രിയ മുടങ്ങിയിട്ട് മാസങ്ങൾ; പേരൂർക്കട ESI ആശുപത്രിയിൽ രോഗികൾ ദുരിതത്തിൽ
തിരുവനന്തപുരം പേരൂർക്കട ഇഎസ്ഐ ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങി രോഗികൾ ദുരിതത്തിൽ. മാസങ്ങളായി കീ ഹോൾ സർജറി നടക്കുന്നില്ല. ലാപ്രോസ്കോപ്പി മെഷീൻ തകരാറിലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഇഎസ്ഐ…
Read More » -
Palakkad
തണ്ടപ്പേര് ലഭിക്കാത്തതിന്റെ മനോവിഷമം: അട്ടപ്പാടിയില്‍ വീണ്ടും കര്ഷകന് ജീവനൊടുക്കി
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. പുലിയറ സ്വദേശി ഗോപാലകൃഷ്ണനാണ് ജീവനൊടുക്കിയത്. താന്‍ വിഷം കഴിച്ചുവെന്ന് അട്ടപ്പാടിയിലുള്ള സഹോദരനോട് ഗോപാലകൃഷ്ണന് ഫോണില്‍ വിളിച്ച് പറയുകയായിരുന്നു. അതേസമയം തണ്ടപ്പേര്…
Read More » -
Kollam
കാട്ടിലേക്ക് ഓടിക്കയറിയ ബൈക്ക് മോഷ്ടാവിനെ വനത്തിനുള്ളിൽ നിന്ന് പൊക്കി പൊലീസും നാട്ടുകാരും
കൊല്ലം: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ആഡംബര ബൈക്കുകൾ മോഷ്ടിച്ച് കടത്തുന്ന നാലംഗ സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. അമ്പലപ്പുഴ കുരിശിങ്കൽ വീട്ടിൽ ഡോൺ (15) ആണ് പിടിയിലായത്.…
Read More » -
Wayanad
മുത്തങ്ങ ഭൂസമരം: സി കെ ജാനു ഒന്നാം പ്രതിയായ കേസിന്റെ വിചാരണയ്ക്ക് സ്റ്റേ
കല്‍പ്പറ്റ: 2003 ലെ മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട് സി കെ ജാനു ഒന്നാം പ്രതിയായ കേസിന്റെ വിചാരണയ്ക്ക് സ്റ്റേ. ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എം.…
Read More » -
Kollam
മൃതദേഹത്തിന്റെ പല ഭാഗത്തും മുറിവേറ്റ പാടുകൾ’; യുവാവ് ദുരൂഹത സാഹചര്യത്തിൽ മരിച്ച നിലയിൽ
കൊല്ലം: യുവാവ് ദുരൂഹത സാഹചര്യത്തിൽ മരിച്ച നിലയിൽ . പുനലൂർ സ്വദേശി ഷിനുവിനെയാണ് താമസിച്ചിരുന്ന പുനലൂർ കോളേജ് ജംഗ്ഷന് സമീപമുള്ള ഫ്ലാറ്റിന് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ…
Read More » -
Malappuram
മലപ്പുറത്ത് ആൺസുഹൃത്ത് കൊലപ്പെടുത്തിയ പതിനാലുകാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന്
മലപ്പുറം: മലപ്പുറത്ത് ആൺസുഹൃത്ത് കൊലപ്പെടുത്തിയ പതിനാലുകാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടക്കുക.വ്യാഴാഴ്ച കാണാതായ പെൺകുട്ടിയുടെ മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെയാണ് വാണിയമ്പലം…
Read More » -
Thrissur
അരങ്ങ് തകർത്തു; പവിഴമല്ലിയിൽ ആടിത്തിമിർത്ത് ചവിട്ടുനാടകം
തൃശ്ശൂർ: സംസ്ഥാന സ്കൂൾ കലോത്സവ മുറ്റത്തെ പവിഴമല്ലി വേദിയിൽ പൂവിട്ടത് ചവിട്ടുനാടകം. സദസ്സിനെ മുഴുവൻ കയ്യിലെടുത്തുകൊണ്ട് ഹയർ സെക്കന്ററി വിഭാഗമാണ് അരങ്ങിൽ ചുവടുവച്ചത്.ചരിത്ര പ്രാധാന്യമുള്ള വിഷയങ്ങളെ ആസ്പദമാക്കികൊണ്ട്…
Read More » -
Palakkad
മേയാൻ വിട്ട പോത്തിനെ പിക്കപ്പിൽ കടത്തി; വഴിയിൽ വെച്ച് കള്ളനെ പൊക്കി ഉടമ, പട്ടാമ്പിയിൽ യുവാവ് അറസ്റ്റിൽ
പാലക്കാട്: മേയാൻ വിട്ട പോത്തിനെ മോഷ്ടിച്ച് ചന്തയിൽ വിൽക്കാൻ ശ്രമിച്ച യുവാവ് സിനിമാറ്റിക്കായി പിടിയിലായി. കുന്നംകുളം ചിറമനേങ്ങാട് സ്വദേശി റഹ്നാസ് (22) ആണ് പട്ടാമ്പി പൊലീസിന്റെ പിടിയിലായത്.…
Read More » -
Kozhikode
കോഴിക്കോട് ദുരൂഹ സാഹചര്യത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോഴിക്കോട് കോട്ടൂളിയിൽ ദുരൂഹ സാഹചര്യത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടൂളി സ്വദേശി പ്രജീഷ് ആണ് മരിച്ചത്.ഗുരുതര പരുക്കുകളോടെ കണ്ടെത്തിയ പ്രജീഷിന്റെ വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു. ഞായറാഴ്ച…
Read More » -
Pathanamthitta
മുറിവിനുള്ളിൽ സർജിക്കൽ ബ്ലേഡ് വെച്ച് കെട്ടി; പമ്പയിൽ തീർത്ഥാടകയ്ക്ക് നേരെ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി
പത്തനംതിട്ട: പമ്പയിലെ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ തീർത്ഥാടകയ്ക്ക് നേരെ ഗുരുതരമായ അനാസ്ഥ നടന്നതായി പരാതി. കാലിലെ മുറിവ് ഡ്രസ്സ് ചെയ്യുന്നതിനിടെ മുറിവിനുള്ളിൽ സർജിക്കൽ ബ്ലേഡ് വെച്ച് ബാൻഡേജ് ചെയ്തതായാണ്…
Read More »