kerala
-
Thiruvananthapuram
സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ…
Read More » -
India
കണ്ണീരിൽ മഴയായി വിനായക ചതുർഥി; വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടയിൽ ആറ് വിദ്യാർഥികൾ മുങ്ങിമരിച്ചു
ഹൈദരാബാദ്: വിനായക ചതുർഥി ആഘോഷത്തിനിടയിലുണ്ടായ ദാരുണമായ അപകടത്തിൽ ആറ് വിദ്യാർഥികൾ മുങ്ങിമരിച്ചു. ഹൈദരാബാദിലെ സംഗറെഡ്ഡി ജില്ലയിലെ പടഞ്ചേരുവിന് സമീപമുള്ള നേരെടു ചെറുവു കുളത്തിൽ ബുധനാഴ്ച വൈകുന്നേരം ഏഴുമണിയോടെയായിരുന്നു…
Read More » -
Kozhikode
യൂട്യൂബ് ലൈവിൽ സ്ത്രീകളെയും കുട്ടികളെയും അസഭ്യം പറഞ്ഞു; പോക്സോ കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശിനി അറസ്റ്റിൽ
കോഴിക്കോട് : യൂട്യൂബ് ചാനലിലൂടെ സ്ത്രീകളെയും കുട്ടികളെയും അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതി അറസ്റ്റിൽ. കോഴിക്കോട് കുറ്റ്യാടിക്കടുത്തെ തൊട്ടിൽപ്പാലം സ്വദേശി…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും കൂടി; ഇന്നും നിയന്ത്രണം വേണ്ടി വന്നേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും കൂടി. ഇന്നും നിയന്ത്രണം വേണ്ടി വന്നേക്കും. ഇന്നലെ ഉപയോഗിച്ചത് 95.82 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. പീക്ക് ആവശ്യകത 4699 മെഗാ…
Read More » -
Thrissur
റിപ്പോർട്ടർ ടിവിയിലെ റെയ്ഡ് നടപടിക്രമങ്ങൾ പാലിച്ച്; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി CPIM പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല
തൃശൂർ: റിപ്പോർട്ടർ ടിവിയിലെ റെയ്ഡ് നടപടിക്രമങ്ങൾ പാലിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജനങ്ങളെ മാധ്യമ സ്വാതതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കരുതെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇടുക്കി, പത്തനംതിട്ട, ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിലും…
Read More » -
Thiruvananthapuram
വലിയ വിലയ്ക്ക് വൈദ്യുതി വാങ്ങില്ല; പെട്ടന്ന് തീരുന്നതല്ല ഈ പ്രതിസന്ധി: മന്ത്രി സണ്ണി ജോസഫ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. 10 രൂപയ്ക്ക് മുകളിൽ നൽകി വൈദ്യുതി വാങ്ങാൻ കഴിയില്ല. എൻടിപിസി ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് വില…
Read More » -
Wayanad
കണ്ടെത്തിയത് ഒരാൾക്ക് കൈവശം വെക്കാവുന്നതിലും അധികം മദ്യം; ആന്റോ അഗസ്റ്റിനെതിരെ കേസെടുക്കും , എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ
വയനാട്: റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച വിദേശ മദ്യം പിടികൂടിയ സംഭവത്തിൽ കേസെടുക്കുമെന്ന് കല്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ…
Read More » -
Kannur
സംസ്ഥാന റിത്മിക് ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പ് കിരീടം എറണാകുളത്തിന്: ബാൾട്ടർ ജിംനാസ്റ്റിക്സിലെ 6 താരങ്ങൾ കേരള ടീമിൽ
തലശ്ശേരി: 61-ാമത് ഓൾ ഏജ് ഗ്രൂപ്പ് റിത്മിക് & ട്രാംപോളിൻ ജിംനാസ്റ്റിക്സ് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ 2026–27ൽ എറണാകുളം ബാൾട്ടർ ജിംനാസ്റ്റിക്സ് അക്കാദമിയിലെ താരങ്ങൾ 11 സ്വർണവും 11…
Read More » -
Thiruvananthapuram
രണ്ടാം വിവാഹ പരാമർശം, ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു; മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുക ലക്ഷ്യമെന്ന് എഫ്ഐആർ
തിരുവനന്തപുരം: രണ്ടാം വിവാഹ പരാമർശം, ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ സംഭവമെന്ന് എഫ്ഐആർ. കേസിൽ ഒന്നാം പ്രതി ആന്റോ അഗസ്റ്റിൻ. വിഷയത്തിൽ…
Read More »