kerala
-
Alappuzha
ഐ.ടി കമ്പനി പ്രതിനിധികളെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ തട്ടിപ്പ്; യുവതിയിൽ നിന്ന് പത്ത് ലക്ഷം തട്ടിയ കോഴിക്കോട് സ്വദേശികളായ സംഘം പിടിയിൽ
ആലപ്പുഴ: ഐ.ടി കമ്പനി പ്രതിനിധികളാണെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ ടാസ്കുകൾ നൽകിയ ശേഷം വെൺമണി സ്വദേശിനിയിൽനിന്ന് 10 ലക്ഷം തട്ടിയ മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിൽ…
Read More » -
Kozhikode
കോഴിക്കോട് വട്ടോളി ബസാറിൽ കാറും ഗുഡ്സ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർക്ക് പരിക്ക്
കോഴിക്കോട്: കൊയിലാണ്ടി, താമരശ്ശേരി സംസ്ഥാനപാതയിൽ വട്ടോളി ബസാറിൽ കാറും ഗുഡ്സ് വാനും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് അപകടം സംഭവിച്ചത്.…
Read More » -
Kozhikode
കോഴിക്കോട് നാദാപുരത്ത് ഭർതൃവീട്ടിൽ നിന്ന് പീഡനവും സ്വർണം തട്ടിയെടുക്കലും; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്തു
കോഴിക്കോട് : വിവാഹശേഷം ഭർതൃവീട്ടിൽ വെച്ച് മാനസികമായി പീഡിപ്പിക്കുകയും, കൈവശമുണ്ടായിരുന്ന സ്വർണാഭരണങ്ങൾ തട്ടിയെടുത്തതായും നാദാപുരത്ത് യുവതിയുടെ പരാതി. സംഭവത്തിൽ കടമേരി സ്വദേശിനി നാരങ്ങോളി സഫാന മുഹമ്മദ് (28)…
Read More » -
Kozhikode
വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം
കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ രക്ഷിതാക്കൾക്കായി പ്രത്യേക ജാഗ്രതാ നിർദ്ദേശം.ഈ അവധി ദിനങ്ങൾ ആഘോഷിക്കാനുള്ളതല്ലെന്നും…
Read More » -
Ernakulam
രഞ്ജിത്ത് ശ്രീനിവാസന് വധക്കേസ്; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പത്താം പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
കൊച്ചി: ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പത്താം പ്രതിക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.മുല്ലയ്ക്കൽ വട്ടയ്ക്കാട്ടുശേരി നവാസിനാണ് ആരോഗ്യകാരണങ്ങൾ മുൻനിർത്തി…
Read More » -
Pathanamthitta
പത്തനംതിട്ടയില്‍ വീട്ടിലെ ലിഫ്റ്റില്‍ തല കുടുങ്ങി 75-കാരന് ദാരുണാന്ത്യം
പത്തനംതിട്ട: വീടിന് മുന്നിലെ ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു. കടമ്മനിട്ട കല്ലേലിമുക്ക് സ്വദേശി മാത്തുക്കുട്ടി (75) ആണ് ദാരുണമായി മരണപ്പെട്ടത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ശാരീരിക…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു; പവൻ വില 1,05,960 രൂപയിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞതോടെ വില 1,05,960 രൂപയിലെത്തി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 13,245…
Read More » -
Alappuzha
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; അമ്മയക്ക് പിന്നാലെ മകളും മരിച്ചു, ഒമ്പതോളം പേർ ചികിത്സയിൽ
കായംകുളം : ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു. അടൂർ കൊടുമൺ സ്വദേശി രാജന്റെ ഭാര്യ അമൃത (27)…
Read More » -
India
ബേസിൽ തമ്പിക്കും കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉടമ സുഭാഷ് മാനുവലിനുമൊപ്പം ബ്രിട്ടനിൽ വേനൽക്കാലം ആസ്വദിച്ച് സഞ്ജു സാംസൻ
തിരക്കിട്ട ക്രിക്കറ്റ് സീസണിനിടയിൽ വീണുകിട്ടിയ അപ്രതീക്ഷിത ഇടവേളയിൽ സുഹൃത്തുക്കൾക്കൊപ്പം ബ്രിട്ടനിൽ വേനൽക്കാലം ആസ്വദിച്ച് സഞ്ജു സാംസൻ. ദേശീയ ടീമിനൊപ്പമുള്ള അടുത്ത ദൌത്യങ്ങൾക്ക് മുന്നോടിയായി, കളിത്തിരക്കുകളിൽ നിന്ന് മാറി…
Read More » -
Thiruvananthapuram
മഴ മുന്നറിയിപ്പുകളില്‍ മാറ്റം; കനത്ത മഴ തുടരുന്നു, വയനാടും കോഴിക്കോടും ഉള്‍പ്പെടെ ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ഉള്‍പ്പെടെ ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. വയനാടിന് പുറമേ കോഴിക്കോട്, മലപ്പുറം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍…
Read More »