kerala
-
Kerala
റെയില്വേ വികസന മോഹങ്ങള്ക്ക് തിരിച്ചടി; കഞ്ചിക്കോട് റെയില്വേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രം
കേരളത്തിന്റെ റെയില്വേ വികസന മോഹങ്ങള്ക്ക് കനത്ത തിരിച്ചടി. പാലക്കാട് കഞ്ചിക്കോട് റെയില്വേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രസര്ക്കാര്. 228 ഏക്കര് സ്ഥലം റെയില്വേയുടെ മറ്റു പദ്ധതികള്ക്കായി…
Read More » -
Kannur
കണ്ണൂർ ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട രക്ഷാപ്രവർത്തകനെ കണ്ടെത്താനായില്ല; വിമർശനവുമായി ബന്ധുക്കൾ
കണ്ണൂർ: ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ടവരെ രക്ഷിക്കാനിറങ്ങി കാണാതായ രക്ഷാപ്രവർത്തകനെ കണ്ടെത്താൻ സർക്കാർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ബന്ധുക്കളുടെ ആരോപണം. തിരുവനന്തപുരം സ്വദേശി രാജേഷിനെയാണ് ശനിയാഴ്ച മുതൽ കണ്ടെത്താനാകാത്തത്. ഒഴുക്കിൽപ്പെട്ടവരെ രക്ഷിക്കുന്നതിനിടെയാണ്…
Read More » -
Alappuzha
മകൾ ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല, അരൂരിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഗൃഹനാഥൻ വീടിനുള്ളിൽ മരിച്ച നിലയിൽ; മരണ കാരണം ചിരവയിൽ തലയിടിച്ചുള്ള വീഴ്ചയെന്ന് പൊലീസ്
അരൂർ: ഒറ്റക്ക് താമസിച്ചിരുന്ന ഗൃഹനാഥനെ വീടിന്റെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി. അരൂർ രാഹുൽ നിവാസിൽ കെ.കെ. രമേശനാണ് ദാരുണമായി മരണപ്പെട്ടത്. താഴേക്ക് വീണപ്പോൾ അടുക്കളയിലുണ്ടായിരുന്ന ചിരവയിൽ…
Read More » -
Kottayam
കലിതുള്ളി മഴ; ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് കോട്ടയം ജില്ല കലക്ടർ
കോട്ടയം : ജില്ലയിലെ സ്ഥിതിഗതികൾ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിൽ നദീതീരവാസികൾക്ക് കർശന ജാഗ്രതാ നിർദേശം നൽകി ജില്ലാ കലക്ടർ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയും ജലനിരപ്പ്…
Read More » -
Kozhikode
നാദാപുരം വളയത്ത് സ്വകാര്യ ബസ് സ്കൂട്ടറിന് ഇടിച്ച് വിദ്യാർത്ഥി അടക്കം മൂന്ന് പേർക്ക് പരിക്ക്, പെൺകുട്ടിയുടെ പരിക്ക് ഗുരുതരം
നാദാപുരം: നാദാപുരം വളയത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി അടക്കം മൂന്ന് പേർക്ക് പരിക്ക്. പരിക്കേറ്റ പെൺകുട്ടിയുടെ നില ഗുരുതരം. ഇന്ന് വൈകീട്ട് 3: 15 ഓടെ…
Read More » -
Alappuzha
കണ്ണിൽ മുളക് പൊടി എറിഞ്ഞു, വായിൽ തുണി തിരുകി; ആലപ്പുഴയിൽ പട്ടാപ്പകൽ വീട്ടിൽ കയറി 15 പവനോളം കവർന്നതായി പരാതി
ആലപ്പുഴ: ആലപ്പുഴ കൈതവനയിൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് 15 പവൻ കവർന്നതായി പരാതി. കൈതവന അപർണയിൽ സുദർശനന്റെ വീട്ടിലാണ് ദാരുണമായ കവർച്ച…
Read More » -
Thiruvananthapuram
രണ്ട് ആഴ്ചയിൽ പച്ചക്കറികൾക്ക് 50 രൂപ വരെ വർധന, ഓണത്തിന് വില ഇനിയും ഉയരും
തിരുവനന്തപുരം: ചോറ് മാത്രമല്ല, മലയാളിയുടെ പ്ലേറ്റിലെ കറികളുടെ എണ്ണവും ഇനി കുറയും. അരിയും പലവ്യഞ്ജനങ്ങളും തീവിലയിൽ തുടരുന്നതിനിടെ പച്ചക്കറി വിലയും കുതിച്ചുയരുകയാണ്. രണ്ടാഴ്ചയ്ക്കിടെ നിരവധി പച്ചക്കറികൾക്ക് 10…
Read More » -
Kerala
ഗ്യാലറിയിൽ ഇരുന്നു പറയുന്നതുപോലെ അല്ല ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നത്; മുഖ്യമന്ത്രിയുടെ മറുപടി പ്രതീക്ഷിച്ചതുപോലെ തന്നെ’; പി രാജീവ്
ഹെലികോപ്റ്റർ യാത്രയിലെ മുഖ്യമന്ത്രിയുടെ മറുപടി പ്രതീക്ഷിച്ചതു പോലെ തന്നെയെന്ന് സിപിഐഎം നേതാവ് പി രാജീവ്. മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രയെ മുഖ്യമന്ത്രി വിഡി സതീശൻ വിമർശിച്ചത്…
Read More » -
Kerala
കത്തോലിക്ക കോണ്ഗ്രസ് ദേശീയസമ്മേളം സമാപിച്ചു
രാജ്യത്തെ പുതിയ നിയമങ്ങള് സമുദായങ്ങളുടെ നിലനില്പിനെ ബാധിക്കുന്നതാകരുതെന്നും നിയമത്തിന്റെ പഴുതുകള് ഉപയോഗിച്ച് പൗരസ്വാതന്ത്രം നിഷേധിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ലെന്നും കര്ദ്ദിനാള് ഓസ്വാള്ഡ് ഗ്രേഷ്യസ് പറഞ്ഞു. കത്തോലിക്കാ കോണ്ഗ്രസ്…
Read More » -
Thiruvananthapuram
കോഴിക്കോട്ടുകാർ ഉൾപ്പെടെ ജാഗ്രത, പുറത്തേക്കൊന്നും ഇറങ്ങേണ്ട…! ശക്തമായ മഴ തുടരുന്നു; 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്, മഴ മുന്നറിയിപ്പുകളിൽ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ മഴ മുന്നറിയിപ്പുകളിൽ മാറ്റം വരുത്തി അധികൃതർ. നിലവിൽ 10 ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…
Read More »