india
-
India
സൂപ്പറാകാൻ സ്പൈസ് ജെറ്റ് ; വെള്ളിയാഴ്ച മുതൽ പുതിയ ആഭ്യന്തര സർവീസുകൾ
ദില്ലി: സ്പൈസ് ജെറ്റ് വെള്ളിയാഴ്ച മുതൽ 26 പുതിയ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കും. ഡൽഹിയിൽ നിന്ന് നാസിക്കിലേക്കും ഹൈദരാബാദിൽ നിന്ന് ജമ്മുവിലേക്കും മുംബൈയിൽ നിന്ന് ഗുവാഹത്തിയിലേക്കും…
Read More » -
India
മൂന്ന് വർഷത്തിനിടെ പൗരത്വം ഉപേക്ഷിച്ചത് 3.9 ലക്ഷം ഇന്ത്യാക്കാർ, കുടിയേറിയത് അധികവും അമേരിക്കയിലേക്ക്
ദില്ലി: പൗരത്വം ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഇന്ത്യാക്കാരുടെ എണ്ണം ഉയരുന്നു. മൂന്ന് വർഷത്തിനിടെ 3.9 ലക്ഷം ഇന്ത്യക്കാർ പൗരത്വമുപേക്ഷിച്ചെന്ന് കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്ക് പറയുന്നു.…
Read More » -
India
പുതിയ രാഷ്ട്രപതിക്കായി കാത്ത് രാജ്യം; പ്രഖ്യാപനം നാളെ, ഉപരാഷ്ട്രപതി നാമനിര്ദ്ദേശ പത്രിക സൂക്ഷ്മപരിശോധന ഇന്ന്
ദില്ലി: ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയാരെന്ന പ്രഖ്യാപനം നാളെ. രാവിലെ പതിനൊന്ന് മണിക്ക് പാർലമെന്റിലെ അറുപത്തി മൂന്നാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ തുടങ്ങുന്നത്. വൈകിട്ട് വോട്ടെണ്ണൽ പൂർത്തിയാകും. തുടർന്ന്…
Read More » -
India
ഇനി എംപി പിടി ഉഷ,സത്യപ്രതിജ്ഞ ഇന്ന് 11ന് , ചടങ്ങുകൾ കാണാൻ കുടുംബവും ദില്ലിയിൽ
ദില്ലി: പിടി ഉഷ(pt usha) ഇന്ന് രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് ആണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക.കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയ പിടി ഉഷ ബിജെപി…
Read More » -
India
രാജ്യത്തിന്റെ അഭിമാനം, പി ടി ഉഷ സുപ്രധാന ചുമതയേറ്റെടുക്കാന് ദില്ലിയില്; ബിജെപി അധ്യക്ഷനുമായി കൂടിക്കാഴ്ച
ദില്ലി: രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്ക്കാനായി മലയാളി അത്ലറ്റ് പി ടി ഉഷ ദില്ലിയിലെത്തി. രാജ്യതലസ്ഥാനത്തെത്തിയ പി ടി ഉഷ ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുമായി…
Read More » -
India
5ജി ലേലം: 14000 കോടി രൂപ കെട്ടിവെച്ച് അംബാനി, അദാനി 100 കോടിയും
ദില്ലി: 5G സ്പെക്ട്രം ലേലത്തിനായി ശതകോടീശ്വരൻ മുകേഷ് അംബാനി അംബാനി കെട്ടിവെച്ചത് 14,000 കോടി രൂപ. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ ആണ് 5 ജി…
Read More » -
India
ന്യൂനപക്ഷ നിർണ്ണയം സംസ്ഥാന അടിസ്ഥാനത്തിൽ; സുപ്രീംകോടതിയുടെ നിർണ്ണായക വിലയിരുത്തൽ
ദില്ലി: മത,ഭാഷ ന്യൂനപക്ഷങ്ങളുടെ നിർണ്ണയം സംസ്ഥാന അടിസ്ഥാനത്തിലായിരിക്കണം എന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. ഒരു സംസ്ഥാനത്തെ ഭൂരിപക്ഷമായ സമുദായത്തിന് ദേശീയ കണക്കുകളുടെ പേരിൽ മാത്രം ന്യൂനപക്ഷങ്ങളുടെ അവകാശം നൽകാൻ…
Read More » -
India
അഗ്നിപഥ്; ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും,സർക്കാർ ഭാഗം കേൾക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രവും കോടതിയിൽ
ദില്ലി: പ്രതിരോധ സേനയിലേക്കുള്ള അഗ്നിപഥ് റിക്രൂട്ട്മെന്റ് സ്കീമിനെ ചോദ്യം ചെയ്തുള്ള ഹര്ജികള് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എസ് ബൊപ്പണ്ണ, സൂര്യ…
Read More » -
India
മങ്കിപോക്സ് : വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കർശന പരിശോധനയ്ക്ക് നിർദേശം
ദില്ലി: രാജ്യത്തെ രണ്ടാമത്തെ മങ്കിപോക്സ് കേസും കേരളത്തിൽ സ്ഥിരീകരിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളിലെയും, തുറമുഖങ്ങളിലെയും പരിശോധന വിലയിരുത്തി ആരോഗ്യ മന്ത്രാലയം. പരിശോധന കർശനമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. കണ്ണൂർ സ്വദേശിക്ക്…
Read More » -
India
രാജ്യത്ത് പുതിയ രാഷ്ട്രപതിയെ കണ്ടെത്തുന്നതിനായുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പൂർത്തിയായി
ദില്ലി: രാജ്യത്ത് പുതിയ രാഷ്ട്രപതിയെ കണ്ടെത്തുന്നതിനായുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പൂർത്തിയായി. എട്ട് എംപിമാർ വോട്ട് രേഖപ്പെടുത്തിയില്ലെന്നാണ് വോട്ടിംഗ് അവസാനിച്ചപ്പോൾ ലഭിക്കുന്ന വിവരം. ബിജെപി എംപി സണ്ണി ഡിയോൾ…
Read More »