india
-
India
‘പായ്ക്ക് ചെയ്ത് ലേബലോടെ വിൽക്കുന്ന എല്ലാത്തിനും നികുതി’; ജിഎസ്ടിയിൽ വിശദീകരണ കുറിപ്പിറക്കി കേന്ദ്രം
ദില്ലി: പായ്ക്ക് ചെയ്ത് വിൽക്കുന്ന ഭക്ഷ്യോൽപ്പന്നങ്ങൾക്ക് 5 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയ ഉത്തരവിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. ഇരുപത്തിയഞ്ച് കിലോയിൽ കുറഞ്ഞ പാക്കറ്റുകളിൽ ലേബൽ ചെയ്ത് വിൽക്കുന്ന ഭക്ഷ്യധാന്യങ്ങൾക്കാണ്…
Read More » -
India
ഫോർച്യൂൺ എണ്ണകൾക്ക് 30 രൂപ വരെ കുറയും; പാചക എണ്ണയുടെ വില കുറച്ച് അദാനി വിൽമർ
ദില്ലി: അദാനി ഗ്രൂപ്പിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭക്ഷ്യ എന്ന കമ്പനിയായ അദാനി വിൽമർ പാചക എണ്ണയുടെ വില കുറച്ചു. ഫോർച്യൂൺ ബ്രാൻഡിന് കീഴിൽ ആണ് അദാനി വിൽമർ ഉൽപ്പന്നങ്ങൾ…
Read More » -
India
പണപ്പെരുപ്പം ഇനിയും ഉയരും; ആർബിഐയുടെ പുതിയ റിപ്പോർട്ട്
ദില്ലി: പണപ്പെരുപ്പം ഉയരുമെന്ന് ആർബിഐ റിപ്പോർട്ട്. പ്രതിമാസ ബുള്ളറ്റിനിലാണ് പണപ്പെരുപ്പം ഉയർന്നേക്കുമെന്ന് ആർബിഐ വ്യക്തമാക്കിയത്. ഇന്ത്യയുടെ നിലവിലെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകളും ബുള്ളറ്റിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂണിൽ രാജ്യത്തെ പണപ്പെരുപ്പം…
Read More » -
India
ബഫർസോൺ: ഇളവ് തീരുമാനിക്കേണ്ടത് സുപ്രീം കോടതി,അന്തിമ ഉത്തരവ് വിശദ പരിശോധനക്ക് ശേഷം-വനം പരിസ്ഥിതി മന്ത്രാലയം
ദില്ലി :ബഫർ സോൺ വിധിയിൽ ഇളവ് തീരുമാനിക്കേണ്ടത് സുപ്രീം കോടതിയെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം.ഇളവ് തേടി സംസ്ഥാനങ്ങൾ കേന്ദ്ര എംപവേർഡ് കമ്മിറ്റിയെയോ, വനം പരിസ്ഥിതി മന്ത്രാലയത്തേയോ…
Read More » -
India
കള്ളക്കുറിച്ചിയിലെ സംഘർഷത്തിൽ 250 പേർ അറസ്റ്റിൽ; നിരോധനാജ്ഞ തുടരുന്നു
ചെന്നൈ: തമിഴ്നാട് കള്ളാക്കുറിച്ചിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയെത്തുടർന്നുണ്ടായ സംഘർഷത്തിൽ 250 പേർ അറസ്റ്റിൽ. അണ്ണാ ഡിഎംകെ ഐടി വിങ്ങിലെ രണ്ട് പേരും പിടിയിലായവരിൽ ഉള്പ്പെടുന്നു. അണ്ണാ ഡിഎംകെ പ്രവർത്തകരായ ദീപക്,…
Read More » -
India
രാഷ്ട്രപതി തെരഞ്ഞെടുപ്പിനൊരുങ്ങി രാജ്യം; വോട്ടെടുപ്പ് രാവിലെ 10 മുതൽ, കണക്കുകൂട്ടലിൽ മുന്നിലാര് ?
ദില്ലി: അടുത്ത രാഷ്ട്രപതിയെ തീരുമാനിക്കാനുള്ള വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. വോട്ടെടുപ്പ് ഇന്ന് രാവിലെ പത്തിന് തുടങ്ങും. പാർലമെന്റിൽ 63 ാം നമ്പർ മുറിയാണ് പോളിംഗ്…
Read More » -
India
ബഫർസോൺ; കേരളം നാളെ ഹർജി ഫയൽ ചെയ്തേക്കില്ല,അനുകൂല നിലപാടിനുള്ള സാധ്യതകൾ ഉറപ്പാക്കിയശേഷം മാത്രം തുടർ നടപടി
ദില്ലി :ബഫർ സോൺ വിധിയിൽ കേരളം നാളെ ഹർജി ഫയൽ ചെയ്തേക്കില്ല. ഇളവ് ആവശ്യപ്പെട്ടുള്ള ഹർജി സംബന്ധിച്ച് ചർച്ചകൾ തുടരുകയാണ് . അനൂകൂല നിലപാടിനുള്ള എല്ലാ സാധ്യതകളും…
Read More » -
India
കൊവിഡ് രോഗികളുടെ എണ്ണം ഉയർന്നു തന്നെ, വാക്സീൻ വിതരണം 200 കോടി കടക്കുന്നു
ദില്ലി : രാജ്യത്ത് കൊവിഡ് കേസുകൾ ഉയർന്നു തന്നെ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20528 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൊസിറ്റിവിറ്റി നിരക്കിലും വർധന ഉണ്ട്. 5.23…
Read More » -
India
ആരാകും പുതിയ രാഷ്ട്രപതി; തെരഞ്ഞെടുപ്പ് നാളെ, ആകാംക്ഷയോടെ രാജ്യം
ദില്ലി: രാജ്യത്തെ പ്രഥമ പൗരനെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പ് നാളെ. ജാർഖണ്ഡ് മുന് ഗവർണറർ ദ്രൗപദി മുർമുവാണ് എന്ഡിഎയുടെ സ്ഥാനാർത്ഥി. അറുപത് ശതമാനത്തിലധികം വോട്ടുകൾ ഇതിനോടകം എന്ഡിഎ സ്ഥാനാർത്ഥി ഉറപ്പാക്കിയിട്ടുണ്ട്.…
Read More » -
India
രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞില്ല; 24 മണിക്കൂറിനിടെ ഇരുപതിനായിരത്തിലേറെ പുതിയ കേസുകൾ, 58 മരണം
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുന്നു. 24 മണിക്കൂറിനിടെ, 20,044 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4.8 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് നിലവിൽ 1,40,760 ആക്ടീവ്…
Read More »