india
-
India
അരവിന്ദ് കെജ്രിവാൾ ട്വന്റി ട്വന്റി വേദിയിൽ; 15ന് കിഴക്കമ്പലത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യതിഥിയാകും
ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ ട്വന്റി ട്വന്റി പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ കേരളത്തിലെത്തുന്നു. രണ്ടാമതും ഡൽഹി മുഖ്യമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ട ശേഷമുള്ള കെജ്രിവാളിന്റെ…
Read More » -
India
വാണിജ്യ പാചക വാതക വില വർധിപ്പിച്ചു; സിലിണ്ടറിന് 102.50 രൂപ കൂട്ടി
വാണിജ്യ ആവശ്യത്തിനുള്ള പാചക വാചതകത്തിന്റെ 19 കിലോ സിലിണ്ടറുകളുടെ വില വീണ്ടും വര്‍ധിപ്പിച്ചു. 102.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50 രൂപയായി. നേരത്തെ…
Read More » -
India
രാജ്യത്ത് 3,324 പേർക്ക് കൊവിഡ്, 40 മരണം; 46% കേസുകൾ ഡൽഹിയിൽ
രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകളുടെ എണ്ണം മൂവായിരത്തിന് മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,324 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. പുതിയ കണക്കുകൾ ഉൾപ്പെടെ രാജ്യത്തെ…
Read More » -
India
അയോധ്യ രാമക്ഷേത്രത്തിൽ അഞ്ച് ലക്ഷം ഭക്തരെ വരെ ഉൾക്കൊള്ളും; ഒരുക്കുന്നത് വൻ സൗകര്യം
അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രധാന ദിവസങ്ങളിൽ അഞ്ചു ലക്ഷം വരെ ഭക്തരെ ഉൾക്കൊള്ളാനാകുമെന്ന് ക്ഷേത്ര നിർമ്മാണ സമിതി അധ്യക്ഷൻ നൃപേന്ദ്ര മിശ്ര. ഒരു ദിവസം എത്ര മണിക്കൂർ സമയം…
Read More » -
India
ഉത്തരേന്ത്യയിൽ കൊടുംചൂട് തന്നെ, ഉഷ്ണ തരംഗം മെയ് രണ്ട് വരെ തുടരും
ദില്ലി: രാജ്യത്തെങ്ങും ശക്തമായ ചൂടാണ് ദിവസങ്ങളായി അനുഭവപ്പെടുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂട് ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഉത്തർപ്രദേശിലെ ബദ്ദയിലാണ് ഏപ്രിലിലെ റെക്കോർഡ് താപനില രേഖപ്പെടുത്തിയത്, 47.4 ഡിഗ്രി…
Read More » -
India
ക്ഷാമം പരിഹരിക്കാൻ തീവ്ര ശ്രമം: കൽക്കരി ഗതാഗതത്തിനായി 753 ട്രെയിനുകൾ റദ്ദാക്കി
ദില്ലി: രാജ്യത്തെ കൽക്കരി ക്ഷാമം മൂലം ഉണ്ടായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ ഊർജിത ശ്രമം. സ്റ്റോക്ക് ഉള്ള കൽക്കരി എത്രയും വേഗം താപനിലയങ്ങളിൽ എത്തിക്കുമെന്ന്…
Read More » -
India
ചാര സോഫ്റ്റ് വെയർ വാങ്ങിയെങ്കിൽ വിശദാംശങ്ങൾ അറിയിക്കണം;സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയുടെ കത്ത്
ദില്ലി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച അന്വേഷത്തില്‍ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയുടെ കത്ത്. സംസ്ഥാനങ്ങൾ പെഗാസസ് വാങ്ങിയിട്ടുണ്ടെങ്കിൽ ഇതിന്റെ വിശദ വിവരങ്ങൾ അറിയിക്കാണെന്ന് നിർദ്ദേശിച്ചാണ് സുപ്രീംകോടതി കത്തയച്ചിരിക്കുന്നത്. സുപ്രീംകോടതി നിയോഗിച്ച…
Read More » -
India
രാജ്യത്തെ വൈദ്യുത പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രത്തിന്റെ ഊർജിതശ്രമം; സംസ്ഥാനത്ത് ഇന്ന് വ്യാപക നിയന്ത്രണമില്ല
ദില്ലി: രാജ്യത്തെ കൽക്കരി ക്ഷാമം മൂലം ഉണ്ടായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ ഊർജിത ശ്രമം. രാജ്യത്ത് സ്റ്റോക്ക് ഉള്ള കൽക്കരി ഉടൻ താപനിലയങ്ങളിൽ എത്തിക്കുമെന്ന്…
Read More » -
India
ഇന്ത്യൻ കരസേനക്ക് ഇനി പുതിയ മുഖം; മനോജ് പാണ്ഡ്യ മേധാവിയായി ഇന്ന് ചുമതലയേൽക്കും, ബി എസ് രാജു ഉപമേധാവി
ദില്ലി: ഇന്ത്യൻ കരസേനയെ നയിക്കാൻ ഇന്ന് ലെഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ ചുമതലയേൽക്കും. എഞ്ചീനിയറിംഗ് വിഭാഗത്തിൽ നിന്ന് കരസേനാ മേധാവിയാകുന്ന ആദ്യ വ്യക്തിയെന്ന ഖ്യാതിയോടെയാണ് പുതിയ കരസേനാ…
Read More » -
India
12 മുതൽ 17 വയസ്സുകാർക്ക് കൊവോവാക്സും ഉപയോഗിക്കാം, നിർമാതാക്കൾ സിറം ഇൻസ്റ്റിറ്റ്യൂട്ട്
ദില്ലി: 12 മുതല്‍ 17 വയസ് വരെ പ്രായമുള്ളവരിലെ വാക്സിനേഷന് കൊവോവാക്സീന് അനുമതി. വാക്സീന് സാങ്കേതിക ഉപദേശക സമിതിയാണ് അനുമതി നല്‍കിയത്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത…
Read More »