alappuzha
-
Thiruvananthapuram
ആഴക്കടലിൽ മുങ്ങിത്താഴ്ന്ന് ‘മെസ്സി’; എട്ട് തൊഴിലാളികളെ കരയ്ക്കെത്തിച്ച് ഫിഷറീസ് ലൈഫ് ഗാർഡുകൾ
അമ്പലപ്പുഴ: അമ്പലപ്പുഴയിൽ കടലിൽ മുങ്ങി അപകടത്തിൽപ്പെട്ട മത്സ്യബന്ധന വള്ളത്തിലെ എട്ട് തൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ റെസ്ക്യൂ ബോട്ട് സമയോചിതമായി രക്ഷപ്പെടുത്തി. തിരുവനന്തപുരം പൊഴിയൂർ സ്വദേശി വിൻസെന്റിന്റെ ഉടമസ്ഥതയിലുള്ള…
Read More » -
Alappuzha
പൊളിറ്റിക്കല്‍ ക്രിമിനല്‍സ്, കഞ്ചാവ് കടത്തുകാര്‍ പരാമര്‍ശം’: ജി സുധാകരനെതിരെ നടപടിയുമായി സിപിഐഎം; പ്രസ്താവന പിൻവലിച്ച് ഖേദപ്രകടനം നടത്തണമെന്നാവശ്യം
ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ ജി സുധാകരനെതിരെ സിപിഐഎം നിയമനടപടിക്ക് ഒരുങ്ങുന്നു. ആലപ്പുഴയിൽ നടത്തിയ പൊതുയോഗത്തിലെ വിവാദ പ്രസ്താവനയുടെ പേരിലാണ് പാർട്ടി നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. സിപിഐഎം നേതാക്കളെ…
Read More » -
Alappuzha
സ്പാ ജീവനക്കാരി ഹൗസ്ബോട്ടിൽ നിന്ന് കായലിൽ വീണ് മരിച്ചു
ആലപ്പുഴ: പുന്നമട കായലിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ഹൗസ് ബോട്ടിൽ നിന്ന് കായലിലേക്ക് വീണ് സ്പാ ജീവനക്കാരി മരിച്ചു. തമിഴ്നാട് രാജപാളയം സ്വദേശിനിയായ ശരണ്യ (34) ആണ് മരിച്ചത്. ഇന്നലെ…
Read More » -
Alappuzha
മീൻ വിപണിയിലും ഇറച്ചി വിപണിയിലും രേഖപ്പെടുത്തിയ റെക്കോർഡ് വിലക്കയറ്റം
ആലപ്പുഴ: അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുന്നതിൽ വലഞ്ഞ് കുടുംബങ്ങൾ. മീൻ വിപണിയിലും ഇറച്ചി വിപണിയിലും രേഖപ്പെടുത്തിയ റെക്കോർഡ് വിലക്കയറ്റം സാധാരണക്കാരുടെ അടുക്കള ബജറ്റിനെ താളംതെറ്റിക്കുകയാണ്. ഒരു കിലോ…
Read More » -
Alappuzha
തലമുതൽ കാൽവരെ തല്ലിച്ചതച്ചു, മതംമാറ്റാൻ ശ്രമിച്ചു’; ഗുരുതര ആരോപണവുമായി സാവരിയയുടെ ബന്ധുക്കൾ
ആലപ്പുഴ: ഉസ്ബെകിസ്താനിൽ ആലപ്പുഴ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥി കൊല്ലപ്പെട്ടതിൽ ഗുരുതര ആരോപണവുമായി കുടുംബം. ഹരിപ്പാട് സ്വദേശിയായ സാവരിയ(22)യാണ് സഹപാഠിയായ സാദറുൽ അനം(23) കൊലപ്പെടുത്തിയത്. പിന്നാലെ സദറുലിനെതിരേ ഗുരുതര…
Read More » -
Alappuzha
‘അതേ ശുഷ്കാന്തി ആയുധക്കേസിലെ പ്രതിയെ പിടികൂടുന്നതിലും കാണിക്കാം’; ആഭ്യന്തരമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ കമന്റ്, ആർഎസ്എസ് പ്രവർത്തകനെതിരെ കേസ്
ആലപ്പുഴ : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ സാമൂഹ മാധ്യമത്തിൽ പ്രതികരിച്ചയാൾക്കെതിരെ പൊലീസ് നടപടി. ഒരു വാർത്താ മാധ്യമത്തിൻ്റെ ഫെയ്സ്ബുക്ക് പേജിൽ വന്ന വാർത്തയ്ക്ക് താഴെ കമൻ്റിട്ട ആർഎസ്എസ്…
Read More » -
Alappuzha
ഐ.ടി കമ്പനി പ്രതിനിധികളെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ തട്ടിപ്പ്; യുവതിയിൽ നിന്ന് പത്ത് ലക്ഷം തട്ടിയ കോഴിക്കോട് സ്വദേശികളായ സംഘം പിടിയിൽ
ആലപ്പുഴ: ഐ.ടി കമ്പനി പ്രതിനിധികളാണെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ ടാസ്കുകൾ നൽകിയ ശേഷം വെൺമണി സ്വദേശിനിയിൽനിന്ന് 10 ലക്ഷം തട്ടിയ മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിൽ…
Read More » -
Alappuzha
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; അമ്മയക്ക് പിന്നാലെ മകളും മരിച്ചു, ഒമ്പതോളം പേർ ചികിത്സയിൽ
കായംകുളം : ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു. അടൂർ കൊടുമൺ സ്വദേശി രാജന്റെ ഭാര്യ അമൃത (27)…
Read More » -
Alappuzha
ആലപ്പുഴയില്‍ വയോധികനായ മത്സ്യത്തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ; ലൈഫ് വീടിന് നമ്പരും പണവും കിട്ടാൻ വൈകിയതിൽ വിഷമത്തിലെന്ന് ബന്ധുക്കൾ
ആലപ്പുഴ: അരൂരിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മത്സ്യത്തൊഴിലാളിയായ അരൂർ പള്ളിയോടപ്പുരയ്ക്കൽ സുബ്രമണ്യൻ (71) ആണ് മരിച്ചത്. ലൈഫ് പദ്ധതിയിൽ നിർമ്മിച്ച വീടിന് പഞ്ചായത്ത് നമ്പർ നൽകാൻ…
Read More » -
Alappuzha
13 രൂപയുടെ കുപ്പിവെള്ളം: കെ.എസ്.ആർ.ടി.സി.യിൽ പദ്ധതി പാളി, യാത്രക്കാർക്ക് നിരാശ
ആലപ്പുഴ: കെ.എസ്.ആർ.ടി.സി. ബസുകളിൽ യാത്രക്കാർക്കായി ആരംഭിച്ച ‘കെ.എൽ.- 15’ കുപ്പിവെള്ളം വിൽപ്പന പദ്ധതി വഴിമുട്ടുന്നു. ഒരു ലിറ്റർ വെള്ളത്തിന് 13 രൂപ നിരക്കിൽ ലഭ്യമാക്കിയ പദ്ധതി, തുടക്കത്തിൽ…
Read More »