alappuzha
-
Alappuzha
മകൾ ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല, അരൂരിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഗൃഹനാഥൻ വീടിനുള്ളിൽ മരിച്ച നിലയിൽ; മരണ കാരണം ചിരവയിൽ തലയിടിച്ചുള്ള വീഴ്ചയെന്ന് പൊലീസ്
അരൂർ: ഒറ്റക്ക് താമസിച്ചിരുന്ന ഗൃഹനാഥനെ വീടിന്റെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി. അരൂർ രാഹുൽ നിവാസിൽ കെ.കെ. രമേശനാണ് ദാരുണമായി മരണപ്പെട്ടത്. താഴേക്ക് വീണപ്പോൾ അടുക്കളയിലുണ്ടായിരുന്ന ചിരവയിൽ…
Read More » -
Alappuzha
കണ്ണിൽ മുളക് പൊടി എറിഞ്ഞു, വായിൽ തുണി തിരുകി; ആലപ്പുഴയിൽ പട്ടാപ്പകൽ വീട്ടിൽ കയറി 15 പവനോളം കവർന്നതായി പരാതി
ആലപ്പുഴ: ആലപ്പുഴ കൈതവനയിൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് 15 പവൻ കവർന്നതായി പരാതി. കൈതവന അപർണയിൽ സുദർശനന്റെ വീട്ടിലാണ് ദാരുണമായ കവർച്ച…
Read More » -
Alappuzha
കമ്മ്യൂണിറ്റി കിച്ചണുമായി സര്‍ക്കാര്‍ മുന്നോട്ട്; ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പദ്ധതി രണ്ടു മാസത്തിനകം ആരംഭിക്കുമെന്ന് കെ. മുരളീധരൻ
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. രണ്ട് മാസത്തിനകം പരീക്ഷണാടിസ്ഥാനത്തിലാകും ഇതിന്റെ പ്രവർത്തനം തുടങ്ങുക. ഒരു വർഷമെങ്കിലും…
Read More » -
Alappuzha
ക്ഷേത്ര ചുറ്റുമതിലിനുള്ളിൽ മുണ്ടിന്റെ പരസ്യത്തിനായി റീൽസ് ഷൂട്ട്; യുവാവിനെതിരെ പരാതിയുമായി ദേവസ്വം അധികൃതർ
ആലപ്പുഴ: ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിന്റെ ചുറ്റുമതിലിനുള്ളിൽ അനുമതിയില്ലാതെ മുണ്ടിന്റെ പരസ്യത്തിനായി റീൽസ് ചിത്രീകരിച്ച സംഭവത്തിൽ ദേവസ്വം അധികൃതർ പൊലീസിൽ പരാതി നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിൽ,…
Read More » -
Alappuzha
കഞ്ചാവ് കടത്തെന്ന സംശയം: ആലപ്പുഴയിൽ ബിരുദ വിദ്യാർഥിക്ക് പൊലീസിന്റെ ക്രൂര മർദ്ദനം, പരാതി നൽകി കുടുംബം
ആലപ്പുഴ: ആലപ്പുഴ വീയപുരത്ത് കഞ്ചാവ് കടത്തുന്നെന്ന സംശയത്തിന്റെ പേരില്‍ ബിരുദ വിദ്യാര്‍ഥിയെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. മര്‍ദനത്തിനു പിന്നാലെ രക്തം ഛര്‍ദിച്ച യുവാവ് മൂന്ന് ദിവസത്തോളം…
Read More » -
Alappuzha
സപ്ലൈകോ ഓണക്കിറ്റുകൾ പ്രഖ്യാപിച്ചു; 1280 രൂപയുടെ സാധനങ്ങൾ 1000 രൂപയ്ക്ക്; മഞ്ഞകാർഡിന് സൗജന്യ കിറ്റ്
ആലപ്പുഴ: ഓണാഘോഷങ്ങളെ വരവേൽക്കാൻ സപ്ലൈകോ ഒരുങ്ങുന്നു. വിപണിയിടപെടലിന്റെ ഭാഗമായി സപ്ലൈകോ വിൽപ്പനകേന്ദ്രങ്ങൾ വഴി വിവിധതരം ഓണക്കിറ്റുകൾ നൽകുമെന്ന് അധികൃതർ അറിയിച്ചു. 1,280 രൂപ വിലമതിക്കുന്ന 21 ഇനങ്ങൾ…
Read More » -
Alappuzha
അരൂർ റെയിൽപാതയിൽ കോഴിക്കോട് സ്വദേശി യുവതിയുടെ മൃതദേഹം കണ്ടെത്തി; ട്രെയിനിൽ നിന്ന് വീണതാണെന്ന നിഗമനം
അരൂർ: ആലപ്പുഴ തീരദേശ റെയിൽപാതയിൽ കോഴിക്കോട് സ്വദേശിയായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. ഒളവണ്ണ പുൽപ്പറമ്പ് സ്വദേശി കൃഷ്ണൻ്റെ മകൾ നേഹ കൃഷ്ണൻ (25) ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെയാണ്…
Read More » -
Alappuzha
പൊതിച്ചോർ വിവാദം: ‘അന്നം മുടക്കിയതല്ല, കൈയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്’; തീരുമാനത്തിൽ ഉറച്ച് മന്ത്രി കെ. മുരളീധരൻ
ആലപ്പുഴ: പൊതിച്ചോർ വിവാദത്തിൽ താൻ പറഞ്ഞ നിലപാടിൽ യാതൊരു മലക്കംമറിച്ചിലുമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. തങ്ങൾ ചെയ്തത് അന്നം മുടക്കലല്ല, മറിച്ച് സർക്കാർ ഭൂമിയിലെ കൈയ്യേറ്റക്കാരെ…
Read More » -
Alappuzha
ചോദ്യപേപ്പർ മാറി നൽകി; പിഎസ്സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ അവസാനനിമിഷം റദ്ദാക്കി
ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് നടക്കേണ്ടിയിരുന്ന പിഎസ്സി പത്താം ക്ലാസ് യോഗ്യതയുള്ള വിവിധ തസ്തികകളിലേക്കുള്ള പ്രാഥമിക പരീക്ഷയുടെ ഉച്ചയോടെയുള്ള ഘട്ടം റദ്ദാക്കി. ചോദ്യപേപ്പർ മാറി വിതരണം ചെയ്തതിനെ തുടർന്നാണ്…
Read More » -
Alappuzha
ആലപ്പുഴയിൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; ജീവനക്കാരൻ അറസ്റ്റിൽ
ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ. കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയെ കടന്നുപിടിച്ച കായംകുളം ഡിപ്പോയിലെ…
Read More »