ഷകകററ
-
India
സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഇരുമ്പ് പൈപ്പിൽ നിന്ന് ഷോക്കേറ്റു; കായിക അധ്യാപകന് ദാരുണാന്ത്യം
ബാലാസോർ: സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടയിൽ ഇരുമ്പ് പൈപ്പിൽ നിന്ന് ഷോക്കേറ്റ് കായിക അധ്യാപകൻ ദാരുണമായി മരിച്ചു. സ്കൂളിലെ കായിക അധ്യാപകനായ പ്രിയവ്രത ബെഹറയാണ് (39) മരിച്ചത്. ഒഡീഷയിലെ…
Read More » -
Thrissur
മഴ പെയ്തപ്പോൾ ചാക്കുകൾ നനയാതിരിക്കാൻ ടാർപ്പായ വലിച്ചിട്ടു; ചാലക്കുടിയിൽ റെയിൽവേ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ലോറി ഡ്രൈവർ മരിച്ചു
തൃശൂർ: ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിനിൽ നിന്ന് ചരക്ക് ഇറക്കുന്നതിനിടെ റെയിൽവേ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ ലോറി ഡ്രൈവർ മരിച്ചു. കാട്ടൂർ എറിയാപറമ്പിൽ സ്വദേശി…
Read More » -
Kozhikode
പ്രഷർ പമ്പിൽ നിന്നും ഷോക്കേറ്റ് തൊഴിലാളി മരിച്ചു
കൊടുവള്ളി : വാവാട് വീട്ടുമുറ്റം വൃത്തിയാക്കുന്നതിനിടെ പ്രഷർ പമ്പിൽ നിന്നും ഷോക്കേറ്റ് തൊഴിലാളി മരിച്ചു. വാവാട് മാട്ടാംപൊയിൽ രവീന്ദ്രൻ (58) ആണ് മരിച്ചത്. വീടിനു സമീപത്തെ മറ്റൊരു…
Read More » -
Palakkad
പട്ടാമ്പിയിൽ പന്നിക്ക് വെച്ച വൈദ്യുതി കെണിയിൽ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചു; കൃഷിയിടം ഉടമ കസ്റ്റഡിയിൽ
പാലക്കാട്: പട്ടാമ്പി കുലുക്കല്ലൂരിൽ കാട്ടുപന്നിയെ പിടികൂടാൻ കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുത കെണിയിൽ തട്ടി യുവാവ് മരിച്ചു. തത്തനംപുള്ളി മുള്ളത്ത്പ്പടി രവിപ്രസാദ് (30) ആണ് മരിച്ചത്. കുലുക്കല്ലൂർ തത്തനംപുള്ളിയിലെ…
Read More » -
Wayanad
വയനാട് പടിഞ്ഞാറത്തറ മീൻ കുളത്തിലെ മോട്ടോറിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു
വയനാട്: വയനാട് പടിഞ്ഞാറത്തറയിൽ കർഷകൻ ഷോക്കേറ്റ് മരിച്ചു. മഞ്ഞൂറ സ്വദേശി ബെന്നിയാണ് മീൻ വളർത്തുന്ന കുളത്തിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് പുറത്തേക്ക് ഒഴുക്കുന്നതിനിടെ മോട്ടോറിൽ നിന്ന്…
Read More » -
Thrissur
ഫുട്ബോൾ കളിക്കിടെ എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റു; പതിമൂന്നുകാരന് ദാരുണാന്ത്യം
തൃശൂർ: ഫുട്ബോൾ കളിക്കുന്നതിനിടെ എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റ് പതിമൂന്നുകാരന് ദാരുണാന്ത്യം. പൊങ്ങമ്പാറ സ്വദേശി രമേശിൻ്റെ മകൻ ബദ്രിനാഥ് (13) ആണ് മരിച്ചത്. പുത്തൂർ ഗുരുദേവ സ്കൂളിലെ…
Read More » -
Kozhikode
പൊട്ടിവീണ വൈദ്യുതക്കമ്പിയിൽനിന്ന് ഷോക്കേറ്റ് അഞ്ച് കുറുനരികൾ ചത്തു
ഓമശ്ശേരി : പൊട്ടിവീണ വൈദ്യുതക്കമ്പിയിൽ തട്ടി ഷോക്കേറ്റ് അഞ്ച് കുറുനരികൾ ചത്തു. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ ഓമശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ പതിനൊന്നാംവാർഡിൽ കൈവേലിമുക്ക് കാപ്പാടാണ് സംഭവം. കൂട്ടത്തോടെ എത്തിയ…
Read More »