വിദ്യാർത്ഥിയെ
-
Wayanad
വയനാട് സ്കൂളിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവം; അഞ്ച് പേർക്ക് സസ്പെൻഷൻ
വയനാട്: മൂലങ്കാവ് ഗവൺമെൻറ് സ്കൂളിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അഞ്ച് പേർക്ക് സസ്പെൻഷൻ.സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥനെയാണ് കത്രികകൊണ്ട് കുത്തി പരുക്കേൽപ്പിച്ചത്. വിദ്യാർത്ഥിയെ ഡിസ്ചാർജ്…
Read More » -
Palakkad
അമ്മയ്ക്കൊപ്പം നടന്ന് സ്കൂളിലേക്ക് പോയ എൽകെജി വിദ്യാർത്ഥിയെ പന്നി ഇടിച്ചിട്ടു
പാലക്കാട്: വീയ്യകുറിശ്ശിയിൽ അമ്മയ്ക്കൊപ്പം സ്കൂളിലേക്ക് നടന്നു പോകുകയായിരുന്ന വിദ്യാർത്ഥിയെ ഓടിവന്ന പന്നി ഇടിച്ചിട്ടു.വീട്ടുകുറിശ്ശി സ്വദേശി പ്രജീഷയുടെ മകൻ ആദിത്യനെയാണ് പന്നി ഇടിച്ചിട്ടത്. എൽകെജി വിദ്യാർത്ഥിയാണ്. പരിക്കേറ്റ കുട്ടിയെ…
Read More » -
Thrissur
ആറാം ക്ലാസ് വിദ്യാർത്ഥിയെ പ്രിൻസിപ്പൽ മുഖത്തടിച്ചതായി പരാതി; സംഭവം ചാവക്കാട് സെൻ്റ് ഫ്രാൻസിസ് സ്കൂളിൽ
ചാവക്കാട് പാലയൂർ സെൻ്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ പ്രിൻസിപ്പൽ മർദിച്ചതായി പരാതി. പാലുവായ് പെരുമ്പായിപ്പടി സ്വദേശിയായ 13 വയസുകാരനെയാണ് പ്രിൻസിപ്പൽ കൈ…
Read More » -
Kerala
സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം; പ്ലസ് വൺ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പറവൂർ: സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിച്ച് അവശനാക്കിയ പ്ലസ് വൺ വിദ്യാർത്ഥിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറവൂർ ജാറപ്പടി കൊറ്റിയേടത്ത് ശ്യാമിന്റെ മകൻ കൃഷ്ണേന്താണ്…
Read More » -
Malappuram
ക്ലാസിലെ പെണ്‍കുട്ടിയോട് സംസാരിച്ചതിന് അധ്യാപകന് വിദ്യാര്‍ത്ഥിയെ മർദ്ദിച്ചതായി പരാതി
മലപ്പുറം: ക്ലാസിലെ സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിച്ചതിന് വിദ്യാര്‍ത്ഥിയെ അധ്യാപകന് മർദ്ദിച്ചതായി പരാതി. മലപ്പുറം ഒഴുകൂർ ക്രസന്റ് ഹയർ സെക്കന്‍ഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. ഇന്നലെ…
Read More » -
Thiruvananthapuram
വിവസ്ത്രനാക്കി ജനനേന്ദ്രിയത്തിൽ ചവിട്ടി; വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചതായി പരാതി
തിരുവനന്തപുരം: തിരുവനന്തപുരം ധനുവച്ചപുരം കോളേജില്‍ വിദ്യാര്‍ത്ഥിക്കുനേരെ എബിവിപി പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനമെന്ന് പരാതി. വിദ്യാര്‍ത്ഥിയെ വിവസ്ത്രനാക്കി ജനനനേന്ദ്രിയത്തില്‍ ചവിട്ടിയതായാണ് പരാതി. സംഭവത്തെതുടര്‍ന്ന് കോളജിലെ ഒന്നാം വര്‍ഷ ബിഎ…
Read More » -
Thiruvananthapuram
വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; ജൂനിയർ വിദ്യാർത്ഥിയെ റാഗിങ് ചെയ്തതായി പരാതി
തിരുവനന്തപുരം: ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികളുടെ സംഘം റാഗ് ചെയ്തതായി പരാതി. ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളജിലെ ഒന്നാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥി കുടപ്പനമൂട്…
Read More » -
Thrissur
വിദ്യാർത്ഥിയെ മാലിന്യകുഴിയിൽ മരിച്ചനിലയിൽ കണ്ടെത്തി
തൃശ്ശൂർ : തൃശ്ശൂർ കൊട്ടേക്കാട് വിദ്യാർത്ഥിയെ മാലിന്യകുഴിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടിൽ റിജോയുടെ മകൻ ജോൺ പോൾ (9 ) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » -
Malappuram
വിദ്യാർത്ഥിയെ മർദിച്ച സംഭവം; നാല് പ്ലസ്ടു വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
മലപ്പുറം: വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിയെ മർദിച്ച നടപടി എടുത്ത് അധികൃതർ. സംഭവത്തിൽ നാല് പ്ലസ് ടു വിദ്യാർത്ഥികളെ സ്കൂൾ സസ്പെന്റ് ചെയ്തു.…
Read More » -
Malappuram
ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്ന് ആരോപണം ; പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്തെന്ന് പരാതി
വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്തെന്ന് പരാതി. വളാഞ്ചേരി വി.എച്ച്.എസ്.എസ് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി എ പി അഭിനവിനെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍…
Read More »