ലഹരമരനന
-
Ernakulam
പുറത്ത് വാഴക്കുല, അകത്ത് ലഹരിമരുന്ന്! കേരളത്തിലേക്ക് ലഹരിയൊഴുക്കിയ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ, കുടുങ്ങിയത് ‘മികച്ച യുവകർഷകൻ’ അവാർഡ് ജേതാവ്
കൊച്ചി: വാഴക്കുലകൾക്കുള്ളിൽ ഒളിപ്പിച്ച് കർണാടകയിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിച്ചിരുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. ഹരിപ്പാട് പായിപ്പാട് വയ്യാപുരം വില്ലേജ് പറയ്യിൽ വീട്ടിൽ ‘ഡാനി’ എന്നുവിളിക്കുന്ന ധനേഷ്…
Read More » -
Kannur
തടവറയിൽ എംഡിഎംഎ….! ലഹരിക്കേസിൽ ജയിലിലെത്തി ദിവസങ്ങൾക്കകം വീണ്ടും ലഹരിമരുന്ന് പിടികൂടി; കണ്ണൂർ വനിതാ ജയിലിൽ രണ്ട് തടവുകാർ കുടുങ്ങി
കണ്ണൂർ: വനിതാ ജയിലിൽ തടവുകാരിൽ നിന്ന് എംഡിഎംഎ പിടികൂടി. കണ്ണൂർ വനിതാ ജയിലിലെ തടവുകാരായ റോഷ്നി സാവിയോ (34), റുബൈദ പി.കെ. (34) എന്നിവരിൽ നിന്നാണ് ലഹരി…
Read More » -
Wayanad
ലഹരിമരുന്ന് ഉപയോഗിക്കാനായി ഹോംസ്റ്റേയിൽ മുറിയെടുത്തു, വയനാട്ടിൽ കണ്ണൂര്‍ സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ
അമ്പലവയല്‍: വയനാട്ടിൽ ലഹരിമരുന്ന് ഉപയോഗിക്കാനായി ഹോംസ്റ്റേയിൽ മുറിയെടുത്ത യുവാക്കൾ പൊലീസിന്റെ പിടിയിൽ. എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് പേരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും അമ്പലവയല്‍ പൊലീസും ചേർന്ന് പിടികൂടിയത്.…
Read More » -
Kozhikode
സ്കൂബ അധ്യാപികയും മുൻ കായികതാരവും; ലഹരിമരുന്ന് കേസിൽ ‘ലേഡി ഡോൺ’ അറസ്റ്റിൽ
കോഴിക്കോട് : ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ മരുതോങ്കര സ്വദേശിനിയായ കെ.സി. കീർത്തന സ്കൂബ അധ്യാപികയാണെന്ന് പോലീസ്. ലഹരി സംഘങ്ങൾക്കിടയിൽ ‘ലേഡി ഡോൺ’ എന്ന പേരിലാണ് കീർത്തന അറിയപ്പെട്ടിരുന്നത്.…
Read More »