മുങ്ങി
-
Kasargod
കാസർകോട്ട് യുവാവ് കുളത്തിൽ മുങ്ങി മരിച്ചു
കാസര്‍കോട്: കാസർകോട് കളനാട് യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. കളനാട് അയ്യങ്കോല്‍ റോഡിലെ ശരീഫ്-ഉമ്മു കുല്‍സു ദമ്പതികളുടെ മകന് യാസിർ (25) ആണ് മരിച്ചത്. സുഹൃത്തുകളുമൊത്ത് കുളിച്ചു…
Read More » -
Kozhikode
15 ലക്ഷത്തിന്റെ സ്വര്‍ണവുമായി അതിഥിതൊഴിലാളി മുങ്ങി; അന്വേഷണം
കോഴിക്കോട്: 15 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവുമായി അതിഥിതൊഴിലാളി മുങ്ങിയതായി പരാതി. കോഴിക്കോട് പുതിയപാലത്തെ ആഭരണ നിര്‍മാണ ശാലയിലെ തൊഴിലാളിയായ കൊല്‍ക്കത്ത സ്വദേശി റിഹാന് മുല്ലക്കെതിരെയാണ് പരാതി.…
Read More » -
Kottayam
പാലായിൽ പതിനാലുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
കോട്ടയം:പാലാ ഇടനാട്ടിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. ഇടനാട് കിഴക്കേക്കര അജിത്തിന്റെ മകൻ അശ്വിൻ ആണ് മരിച്ചത്. ഇടനാട് NSS ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ്…
Read More » -
Malappuram
മലപ്പുറം പൊന്നാനിയിൽ ടൂറിസ്റ്റ് ബോട്ട് കടലിൽ മുങ്ങി
മലപ്പുറം പൊന്നാനിയിൽ ടൂറിസ്റ്റ് ബോട്ട് കടലിൽ മുങ്ങി. ബോട്ടിലുണ്ടായിരുന്ന 3 ജീവനക്കാരേയും മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തി.പൊന്നാനിയിൽ സവാരിക്കായി എത്തിച്ച ടൂറിസ്റ്റ് ബോട്ടാണ് പുലർച്ചെയോടെ കടലിൽ മുങ്ങിയത്.
Read More » -
Kasargod
കാസര്‍ഗോഡ് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മുങ്ങി മരിച്ചു
കാസര്‍ഗോഡ് കുണ്ടംകുഴിയിലെ തോണിക്കടവ് പുഴയില്‍ ബന്ധുക്കളായ മൂന്നുപേര്‍ മുങ്ങി മരിച്ചു. കുണ്ടംകുഴി സ്വദേശികളായ നിതിന്‍, ഭാര്യ ദീക്ഷ, ബന്ധു മനീഷ് എന്നിവരാണ് മരിച്ചത്. നിതിനും ബന്ധുക്കളായ പത്ത്…
Read More » -
Kozhikode
ബേപ്പൂരിൽ നിന്ന് കടലിൽ പോയ ഉരു മുങ്ങി ; ജീവനക്കാരായ ആറ് പേരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി
കോഴിക്കോട്: ബേപ്പൂരിൽനിന്നും പോയ ഉരു കടലിൽ മുങ്ങി. വലിയ ദുരന്തം ഉണ്ടാകും മുൻപേ ഇവരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. ബേപ്പൂരിൽ നിന്നും ആന്ത്രോത്തിലേക്ക് പോയ ഊരുവാണ് 10 മൈൽ…
Read More » -
Thrissur
തൃശ്ശൂരിൽ മൂന്ന് കുട്ടികൾ കായലിൽ മുങ്ങി മരിച്ചു; അപകടത്തിൽപ്പെട്ടത് കുളിക്കാനിറങ്ങിയ സുഹൃത്തുക്കൾ
തൃശ്ശൂർ: ചാവക്കാടിന് സമീപം ഒരുമനയൂരിൽ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. വൈകിട്ട് 5.45ഓടെയായിരുന്നു സംഭവം. കായലിൽ കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഒരുമനയൂർ കഴുത്താക്കലിലാണ് സംഭവം. സുഹൃത്തുക്കളായ അഞ്ച് കുട്ടികൾ…
Read More » -
Kozhikode
സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി കടലുണ്ടി പുഴയിൽ മുങ്ങി മരിച്ചു
കോഴിക്കോട്: സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടയില്‍ വിദ്യാർത്ഥി കടലുണ്ടി പുഴയിൽ മുങ്ങി പൊട്ടികടവത്ത് പടിഞ്ഞാറ്റുമുറി ഹരിദാസന്റെ മകൻ അഭിനവ് (18) ആണ് മരിച്ചത്. മലപ്പുറം പടിഞ്ഞാറ്റുമുറി മുണ്ടുപറമ്പിൽ സ്വദേശിയാണ്. കടലുണ്ടി…
Read More » -
Kozhikode
കട്ടിപ്പാറയില്‍ വലിയ കുന്ന് ഇടിച്ച് നിരത്തി കൂട്ടിയിട്ട മണ്ണ് പരന്നൊഴുകുന്നതിനാല്‍ പ്രദേശം ചെളിയില്‍ മുങ്ങി
കട്ടിപ്പാറ: കട്ടിപ്പാറയില്‍ വലിയ കുന്ന് ഇടിച്ച് നിരത്തി കൂട്ടിയിട്ട മണ്ണ് പരന്നൊഴുകുന്നതിനാല്‍ പ്രദേശം ചെളിയില്‍ മുങ്ങി. കട്ടിപ്പാറ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ പെട്ട പൂലോട് പ്രദേശത്താണ് അനധികൃത…
Read More » -
Kozhikode
കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ ഫോട്ടോഷൂട്ടിനിടെ നവവരൻ മുങ്ങി മരിച്ചു.
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ ഫോട്ടോഷൂട്ടിനിടെ നവവരൻ മുങ്ങി മരിച്ചു. പാലേരി സ്വദേശി റെജിലാൽ ആണ് മരിച്ചത്. കുറ്റ്യാടി ജാനകിക്കാട് പുഴയിലാണ് അപകടമുണ്ടായത്. വിവാഹശേഷമുള്ള ഫോട്ടോഷൂട്ടിനെത്തിയതായിരുന്നു ദമ്പതികൾ, പുഴക്കരയിൽ…
Read More »