Kozhikode

പൂനൂർ പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

Please complete the required fields.




പൂനൂർ: സുഹൃത്തുക്കൾകൊപ്പം കുളക്കുന്നതിനിടെ
പൂനൂർ പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.പയിമ്പ്ര  പുതിയോട്ടിൽ വിനോദ് ചന്ദ്രയുടെ മകൻ കിരൺ ചന്ദ്ര (17 )യാണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോട് കൂടി ഇരുമ്പൻ കുറ്റിക്കലിൽ നിന്നാണ് അപകടം ഉണ്ടായത്.

Related Articles

Leave a Reply

Back to top button