മരിച്ചു
-
Palakkad
പാലക്കാട്ട് യുവമോർച്ച പ്രവർത്തകൻ കുത്തേറ്റു മരിച്ചു
പാലക്കാട്: കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവമോർച്ച പ്രവർത്തകൻ മരിച്ചു. യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാറാണ് നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ മരണപ്പെട്ടത്. മാർച്ച്…
Read More » -
Kozhikode
കുന്ദമംഗലത്ത് നിയന്ത്രണം വിട്ട കാറിടിച്ച് ആസ്സാം സ്വദേശി മരിച്ചു.
കുന്ദമംഗലം: കുന്ദമംഗലത്ത് നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കുന്ദമംഗലം സർവീസ് സ്റ്റേഷനിലെ ജീവനക്കാരൻ ആസാം സ്വദേശി ഡാഡു (24) ആണ് മരിച്ചത് . ഇന്ന് രാവിലെ…
Read More » -
Kozhikode
കോളജ് പ്രവേശനത്തിന് പോകവേ അപകടം,കാറും ലോറിയുമായി കുട്ടിയിടിച്ചു; അച്ഛനും മകളും മരിച്ചു
കോഴിക്കോട് : ബിഎസ്സി നഴ്സിങ് പ്രവേശനത്തിനു പോയ വിദ്യാർഥിനിയും അച്ഛനും കാറപകടത്തിൽ മരിച്ചു. മലപ്പുറം പൂക്കോട്ടുംപാടം അമ്പലക്കുന്ന് കുംഭാര കോളനിയിലെ പഴമ്പാലക്കോട്ട് കുമാരൻ (43), മകൾ നന്ദന…
Read More » -
Kottayam
സ്വത്തു തർക്കം; കാഞ്ഞിരപ്പള്ളിയിൽ വെടിയേറ്റ് സഹോദരനടക്കം 2പേർ മരിച്ചു; കരുതിക്കൂട്ടിയുള്ള ആക്രമണമെന്ന് പൊലീസ്
കോട്ടയം:കാഞ്ഞിരപ്പള്ളിയിൽ സ്വത്ത് തർക്കത്തിനിടെ ഉണ്ടായ വെടിവെയ്പ്പിൽ മരണം രണ്ടായി. വെടിവെച്ച ജോർജ് കുര്യന്റെ മാതൃ സഹോദരൻ കൂട്ടിക്കൽ സ്വദേശി മാത്യു സ്കറിയ പുലർച്ചെയോടെ മരിച്ചത്. തലയ്ക്ക് വെടിയേറ്റ മാത്യു…
Read More » -
Kozhikode
മാർബിൾപാളികൾ ദേഹത്തുവീണ് ചുമട്ടുതൊഴിലാളി മരിച്ചു
കോഴിക്കോട്: കണ്ടെയ്നറിൽ നിന്ന് ഇറക്കുന്നതിനിടെ മാർബിൾപാളികൾ ദേഹത്തുവീണ് ചുമട്ടുതൊഴിലാളി മരിച്ചു. ചേവായൂർ ആർ.ടി.ഒ. ഗ്രൗണ്ടിനുസമീപം പുൽപ്പറമ്പിൽ രാജൻ (49) ആണ് മരിച്ചത്. ചേവായൂർ സ്കൂളിനുസമീപത്തെ പഴയ റോഡിലാണ്…
Read More » -
Palakkad
പാലക്കാട് കൂട്ട ആത്മഹത്യ; കൊലക്കേസ് പ്രതിയും കുടുംബവും പുഴയിൽ ചാടി, 3 പേർ മരിച്ചു
പാലക്കാട്: പാലക്കാട് ജില്ലയിലെ ലക്കിടിയിൽ ഒരു കുടുംബത്തിലെ നാല് പേർ പുഴയിൽ ചാടി. ഇവരിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. കൂത്തുപാത സ്വദേശിയായ അജിത് കുമാർ, ഭാര്യ…
Read More » -
Kozhikode
കോഴിക്കോട് വാഹനം ബൈക്കിൽ ഇടിച്ചു യുവാവ് മരിച്ചു
ഫറോക്ക് : ചുങ്കത്ത് ബൈക്ക് മറ്റൊരു വാഹനമിടിച്ചുണ്ടായ അപകടത്തില് യുവാവ് മരിച്ചു. പെരുമുഖം കൃപേഷ് (30) ആണ് മരിച്ചത്. ഇടിച്ച വാഹനം നിര്ത്താതെ പോയി. ഫറോക്ക് പോലീസ്…
Read More » -
Ernakulam
കിഴക്കമ്പലത്ത് സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ ട്വന്റി 20 പ്രവർത്തകൻ മരിച്ചു
കൊച്ചി: കിഴക്കമ്പലത്ത് സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ ട്വന്റി 20 പ്രവർത്തകൻ മരിച്ചു. കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിലെ താമസക്കാരനായ ദീപു (37) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു…
Read More » -
Thrissur
തൃശ്ശൂരിൽ യുവാവും യുവതിയും ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ചു
തൃശ്ശൂർ: തൃശ്ശൂരിലെ ഹോട്ടൽ മുറിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ഒളരിക്കര സ്വദേശി റിജോ(26) , കാര്യാട്ടുക്കര സ്വദേശി സംഗീത (26) എന്നിവരെയാണ് മരിച്ച നിലയിൽ…
Read More » -
Alappuzha
ഹരിപ്പാട് ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു; പിന്നിൽ മയക്കുമരുന്ന് മാഫിയയെന്ന് ബിജെപി
ആലപ്പുഴ: ഹരിപ്പാട് കുമാരപുരത്ത് യുവാവ് കുത്തേറ്റു മരിച്ചു. തൃക്കുന്നപ്പുഴ കിഴക്കേക്കര സ്വദേശി ശരത്ചന്ദ്രനാണ് മരിച്ചത്. 26 വയസായിരുന്നു. ബിജെപി പ്രവർത്തകനാണ്. ക്ഷേത്രോൽസവത്തോടനുബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. ഇന്ന് പുലർച്ചെ…
Read More »