ഫറോക്ക് : ചുങ്കത്ത് ബൈക്ക് മറ്റൊരു വാഹനമിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പെരുമുഖം കൃപേഷ് (30) ആണ് മരിച്ചത്.
ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഫറോക്ക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു