മതദഹ
-
World
കൺമുന്നിൽ വെച്ച് കുട്ടിയെ മുതല കൊണ്ടുപോയി! രക്ഷിക്കാൻ നദിയിലേക്ക് ചാടി അമ്മാവൻ, ഒടുവിൽ കണ്ടത് 12 വയസുകാരന്റെ ചേതനയറ്റ മൃതദേഹം
ലഖ്നൗ: ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ മുതലയുടെ ആക്രമണത്തിൽ 12 വയസ്സുകാരൻ കൊല്ലപ്പെട്ടു. ഘാഘ്ര നദിക്കരയിൽ നടന്ന ദാരുണ സംഭവം പ്രദേശത്തെ നടുക്കിയിരിക്കുകയാണ്. അമ്മാവനൊപ്പം നദിക്കരയിൽ എത്തിയ കുട്ടിയെ…
Read More » -
Kannur
കണ്ണൂരിൽ അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു, മൃതദേഹം കണ്ടത് കുളിമുറിയിൽ; സഹോദരി ഭർത്താവ് കസ്റ്റഡിയിൽ
കണ്ണൂർ: കണ്ണൂർ കുടിയാന്മലയിൽ അതിഥി തൊഴിലാളിയെ കുളിമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. അസം സ്വദേശി ഫിലിപ്പാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മരണത്തിൽ സഹോദരി…
Read More » -
India
വിയറ്റ്നാമിലെ ബോട്ടപകടം; കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം നാളെ
വിയറ്റ്നാമിലെ ബോട്ടപകടത്തില് മരിച്ച കൊട്ടാരക്കര സ്വദേശികളായ എ സി തോമസ്- ലൗനി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. നാളെ ഉച്ച കഴിഞ്ഞാണ് സംസ്കാരചടങ്ങ്. രാവിലെ മുതല് മൃതദേഹങ്ങള് പൊതുദര്ശനത്തിന്…
Read More » -
Kozhikode
നാദാപുരം വളയത്ത് കാണാതായ യുവാവിന്റെ മൃതദേഹം വിഷ്ണുമംഗലം പുഴയിൽ കണ്ടെത്തി
കോഴിക്കോട് : നാദാപുരം വിഷ്ണുമംഗലം പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. വളയം ടൗണിനടുത്തെ ഇടിക്കുന്നുമ്മൽ ഗോപാലന്റെ മകൻ രഞ്ജിത്തിന്റെ (43) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ…
Read More » -
Kasargod
കാസർകോട് കടപ്പുറത്ത് തലയില്ലാത്ത മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ ; ആളെ തിരിച്ചറിഞ്ഞില്ല
കാസര്കോട്: കാസര്കോട് നെല്ലിക്കുന്ന് കടപ്പുറത്ത് തലവേര്പ്പെട്ട നിലയിലുള്ള മൃതദേഹം കരയ്ക്കടിഞ്ഞു. ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹം പുരുഷന്റേതാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടെത്. സംഭവത്തില്…
Read More » -
Malappuram
ചാലിയാറിൽ മരത്തടി പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം: ഓടായിക്കല് ചാലിയാര് പുഴയില് ഒഴുക്കില്പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. മമ്പാട് ബീമ്പുങ്ങല് സ്വദേശി പനയംതൊടിക യാഷിക്കിന്റെ (33) മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച ഒഴുക്കില്പെട്ട യാഷിക്കിനെ കണ്ടെത്താന്…
Read More » -
Wayanad
കള്ളാടി മണ്ണിടിച്ചില്; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി, ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരം
വയനാട് : കള്ളാടി മണ്ണിടിച്ചിലില് മരിച്ചവരുടെ എണ്ണം ഏഴായി. തെരച്ചിലിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്.…
Read More » -
Wayanad
കള്ളാടി മണ്ണിടിച്ചിൽ: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണ സംഖ്യ അഞ്ചായി
കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണം അഞ്ചായി. രാവിലെ മുതല് നടത്തിയ തിരച്ചിലിനിടെയാണ് ഇന്ന് രണ്ട് മൃതദേഹങ്ങള് കണ്ടെത്തിയത്. ഏഴ്…
Read More » -
World
കൊലപാതകമെന്ന് പിതാവിന്റെ ആരോപണം: യുപിയില് ഗര്ഭിണിയുടെ മൃതദേഹം പുറത്തെടുത്തു; ഭര്തൃവീട്ടുകാര്ക്കെതിരെ കേസ്
മുസാഫർനഗർ: ഉത്തർപ്രദേശിൽ സ്ത്രീധന പീഡനത്തെ തുടർന്ന് ഗർഭിണിയായ 28-കാരി കൊല്ലപ്പെട്ടെന്ന പിതാവിന്റെ പരാതിയിൽ സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചു. മുസാഫർനഗറിലെ രത്തൻപുരി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള റിയാവാലി…
Read More » -
Palakkad
വീട്ടുപടിക്കലെ മൃതദേഹം ആരുടേത്’? വീട്ടുമുറ്റത്ത് കത്തിക്കരിഞ്ഞ നിലയില് അജ്ഞാത മൃതദേഹം പോലീസ് അന്വേഷണം ആരംഭിച്ചു
പാലക്കാട്: ഷൊര്ണൂര് വാടാനംകുറിശ്ശിയില് വീട്ട് മുറ്റത്ത് കത്തിക്കരിഞ്ഞ നിലയില് അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചു. പൊയിലൂര് സ്വദേശി ജയയുടെ വീട്ടുമുറ്റത്താണ് സംഭവം. അജ്ഞാതന്…
Read More »