ബസ്
-
Malappuram
വളാഞ്ചേരിയിൽ ബസ് മരത്തിലിടിച്ച് 15 ഓളം പേർക്ക് പരിക്കേറ്റു
മലപ്പുറം: വളാഞ്ചേരി വട്ടപ്പാറയിൽ ബസ് മരത്തിലിടിച്ച് 15 ഓളം പേർക്ക് പരിക്കേറ്റു. അയ്യപ്പഭക്തർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ വളാഞ്ചേരി നടക്കാവിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.…
Read More » -
Kerala
മിന്നൽ പണിമുടക്ക്; മലപ്പുറത്ത് ബസ് ഡ്രൈവർമാരായി പൊലീസ്.
കോടക്കൽ: സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് തുടർന്നതോടെ പെരുവഴിയിലായ യാത്രക്കാർക്ക് ആശ്വാസമായി പൊലിസ് ഡ്രൈവർമാർ. തിരൂർ കോട്ടക്കൽ പാതയിലാണ് സ്വകാര്യ ബസ് ഡ്രൈവർമാരായി പൊലീസ് എത്തിയത്.…
Read More » -
Thiruvananthapuram
കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ പെൺകുട്ടികൾ തമ്മിൽ സംഘർഷം, കാരണം ഇരട്ടപേര് വിളിച്ചത്
തിരുവനന്തപുരം : നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ പെൺകുട്ടികൾ തമ്മിൽ സംഘർഷം. ഇരട്ടപേര് വിളിച്ചെന്നാരോപിച്ചാണ് പെൺകുട്ടികൾ തമ്മിൽത്തല്ലിയത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവങ്ങളുണ്ടായത്. വിദ്യാർത്ഥികൾ സ്കൂൾ വിട്ട് തിരിച്ചു…
Read More » -
Kozhikode
കോഴിക്കോട് സംഘർഷം; ഓട്ടോ ഡ്രൈവറെ ബസ് ജീവനക്കാർ മർദ്ദിച്ചു, തിരിച്ചടിച്ച് ഓട്ടോറിക്ഷാ തൊഴിലാളികൾ
കോഴിക്കോട്: ഓട്ടോ റിക്ഷാ ഡ്രൈവറെ ബസ് ജീവനക്കാർ മർദ്ദിച്ച സംഭവം കോഴിക്കോട് കൂട്ടത്തല്ലിൽ കലാശിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്താണ് സ്വകാര്യ ബസ് ജീവനക്കാരും ഓട്ടോ റിക്ഷാ…
Read More » -
Kerala
അധ്യയനത്തെ തടസപ്പെടുത്തുന്ന നടപടി; നവകേരള സദസിന് സ്കൂൾ ബസ് വിട്ടുകൊടുക്കണമെന്ന ഉത്തരവിന് സ്റ്റേ
നവകേരള സദസിനായി സ്കൂൾ ബസുകൾ വിട്ട് നൽകാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സംഘാടക സമിതി ആവശ്യപ്പെട്ടാൽ സ്കൂൾ ബസുകൾ നൽകണമെന്ന ഉത്തരവാണ് ഹൈക്കോടതി…
Read More » -
Pathanamthitta
ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് അപകടം; ഏഴ് പേർക്ക് പരിക്ക്
പത്തനംതിട്ട: ളാഹയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഏഴ് പേർക്ക് പരിക്കേറ്റു. ആന്ധ്രയിൽ നിന്നുള്ള തീർഥാടകരുടെ മിനിബസാണ് പുലർച്ചെയോടെ ളാഹയ്ക്കും പുതുക്കടയ്ക്കും ഇടയിൽ അപകടത്തിൽപെട്ടത്. ദർശനം…
Read More » -
Pathanamthitta
സർവീസുമായി മുന്നോട്ട് പോകാൻ റോബിൻ ബസ്; വീണ്ടും തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്
പത്തനംതിട്ട: രണ്ടാം ദിവസവും സർവീസുമായി മുന്നോട്ട് പോകാൻ ഒരുങ്ങി റോബിൻ ബസ് വീണ്ടും തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് തുടങ്ങിയ റോബിൻ…
Read More » -
Thiruvananthapuram
അനിശ്ചിതകാല ബസ് സമരത്തിൽ നിന്ന് പിൻമാറിയതായി സ്വകാര്യ ബസ് ഉടമകൾ
തിരുവനന്തപുരം: അനിശ്ചിതകാല ബസ് സമരത്തിൽ നിന്ന് പിൻമാറിയതായി സ്വകാര്യ ബസ് ഉടമകൾ. ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. 140 കിലോമീറ്റർ ദൈർഘ്യത്തിൽ…
Read More » -
Kerala
സ്കൂൾ വിദ്യാർത്ഥിനിയോട് മോശം പെരുമാറ്റം; ബസ് കണ്ടക്ടറുടെ ലൈസൻസ് റദ്ദാക്കി
വൈക്കം: സ്കൂൾ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് മോട്ടോർവാഹനവകുപ്പ് സസ്പെൻഡ് ചെയ്തു. വൈക്കം- എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയദർശിനി…
Read More » -
Kozhikode
വൺവേ തെറ്റിച്ച സ്വകാര്യ ബസ് ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ടു, പരിക്ക്
കോഴിക്കോട്: വൺവേ തെറ്റിച്ചു യാത്ര ചെയ്ത സ്വകാര്യ ബസ് ഇടിച്ചു യുവാവിനു പരിക്ക്. സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ ബസ് തടഞ്ഞു. ഇതിനിടയിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജീവനക്കാരിൽ…
Read More »