ഫൺ
-
Thiruvananthapuram
മൊബൈൽ ഫോൺ ചാർജറിൻ്റെ അഡാപ്റ്ററിൽ ഒളിപ്പിച്ച് MDMA കടത്ത്; കിളിമാനൂരിൽ യുവാവ് പിടിയിൽ
തിരുവനന്തപുരം: കിളിമാനൂരിൽ മൊബൈൽ ഫോൺ ചാർജറിൻ്റെ അഡാപ്റ്ററിൽ ഒളിപ്പിച്ച 3 ഗ്രാം MDMA യുമായി യുവാവ് പിടിയിൽ. കിളിമാനൂർ പൊരുന്തമൺ സ്വദേശി അബിൻ. പി. ആർ (21)നെ…
Read More » -
Kannur
ഞാൻ കാശിക്കു പോകുന്നു’; കണ്ണൂരിൽ ഫോൺ വാങ്ങി വെച്ചതിൽ മനംനൊന്ത് പ്ലസ് ടു വിദ്യാർത്ഥി നാടുവിട്ടതായി പരാതി
കണ്ണൂർ: മൊബൈൽ ഗെയിമിന് അടിമയായതിനെ തുടർന്ന് വീട്ടിൽ നിന്ന് വിലക്കിയതിന്റെ പേരിൽ പ്ലസ് ടു വിദ്യാർത്ഥി കത്തെഴുതിവച്ച് നാടുവിട്ടു. കണ്ണൂർ പെരിങ്ങത്തൂർ സ്വദേശിയായ ശിവസൂര്യ (17)യെയാണ് മൂന്നു…
Read More » -
Malappuram
ഒരു കയ്യിൽ ഫോൺ, മറുകയ്യിൽ സ്റ്റിയറിംഗ്; ദേശീയ പാതയിലൂടെ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ച് സ്വകാര്യബസിലെ ഡ്രൈവര്‍
മലപ്പുറം: ദേശീയപാതയിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ച് ബസ് ഓടിക്കുന്ന ശാസ്താ ബസ് ഡ്രൈവറുടെ ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ കുറ്റിപ്പുറത്ത് അപകടം നടന്ന സ്ഥലത്ത് നിന്ന് 100 മീറ്റർ…
Read More » -
Kozhikode
കോഴിക്കോട് 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞതായി പരാതി; ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ, അന്വേഷണം ഊർജിതം
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവിച്ച 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നുകളഞ്ഞതായി പരാതി. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. വയനാട് സ്വദേശിനിയായ…
Read More » -
Kannur
താടി വളർത്തി രൂപം മാറ്റി, ഫോൺ ഉപേക്ഷിച്ച് ക്ഷേത്രങ്ങളിൽ ഒളിവ് ജീവിതം; നിതിൻ രാജ് കേസിൽ ഡോ. റാം വലയിലായത് 100-ാം ദിവസം
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യാ കേസിലെ ഒന്നാംപ്രതി ഡോ. എം.കെ. റാം നൂറാം ദിനമാണ് പൊലീസിന്റെ പിടിയിലായത്. നൂറുദിവസത്തെ ഒളിവുജീവിതം ഏറെ…
Read More » -
Thiruvananthapuram
സർക്കാർ സ്കൂളിലെ സൗജന്യ കെ ഫോൺ സേവനം നിർത്തലാക്കി, ഇനി ബില്ലടച്ചവർക്ക് മാത്രം സേവനം
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾക്ക് നൽകിവന്നിരുന്ന കെ-ഫോൺ ഇന്റർനെറ്റ് സേവനം സൗജന്യമായി നിർത്തലാക്കാൻ തീരുമാനം.ബിൽ അടക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രം ഇനി കെ-ഫോൺ സേവനം നൽകിയാൽ മതിയെന്ന് കെ-ഫോൺ…
Read More » -
Kollam
ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ കൈക്കൂലി വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ, കുടുങ്ങിയത് ഫോൺ ക്യാമറയിൽ
കൊല്ലം: ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയ സംഭവത്തിൽ മിന്നൽ വേഗത്തിൽ നടപടിയുമായി എക്സൈസ് വകുപ്പ്. സിവിൽ എക്സൈസ് ഓഫീസർ നിതിൻ രാജിനെ സസ്പെൻഡ് ചെയ്തു.…
Read More »