പ്രതി
-
Kannur
കണ്ണൂരിലെ ട്രെയിൻ തീവെപ്പ്; പ്രതി മനോരോഗി തന്നെ,അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ്
കണ്ണൂർ: നാടിനെ നടുക്കിയ ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് ട്രെയിനിന്റെ കോച്ചിന് തീയിട്ട സംഭവത്തിൽ അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ്. ഏതാനും സാക്ഷിമൊഴികൾകൂടി രേഖപ്പെടുത്തലാണ് ഇനി ശേഷിക്കുന്നത്. രാസപരിശോധന…
Read More » -
Kozhikode
കോഴിക്കോട് കേന്ദ്രീകരിച്ച് എംഡിഎംഎയും ഹാഷിഷ് ഓയിലും; പ്രതി പിടിയിൽ
കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകള്‍ നടത്തുന്ന കേസിലെ പ്രധാന പ്രതി പൊലീസ് പിടിയിൽ . കാസർകോട് ഉപ്പളയിലെ മുഹമ്മദീയ മൻസിലിലെ മുഹമ്മദ് മുസമ്മിൽ എന്ന മുസുവാണ്…
Read More » -
Kozhikode
മാധ്യമപ്രവര്‍ത്തകക്ക് അശ്ലീല കത്തയച്ച സംഭവം; പ്രതി പിടിയിൽ
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകക്ക് അശ്ലീല കത്തയച്ച സംഭവം. പ്രതിയെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഹേമാംബിക നഗറില്‍ രാജഗോപാല്‍(76) ആണ് അറസ്റ്റിലായത്. കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തക നല്കിയ പരാതിയിലാണ്…
Read More » -
Thrissur
ഭക്ഷണം ചോദിച്ച് വീട്ടില്‍ കയറി വയോധികയുടെ സ്വര്‍ണമാല കവര്‍ന്നു; പ്രതി പിടിയിൽ
തൃശൂര്‍: ഭക്ഷണം ചോദിച്ച് വീട്ടില്‍ കയറി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയിലായി. എറണാകുളം വൈപ്പിന്‍കര ജാന്‍വാസിനെയാണ് ( 57) ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ…
Read More » -
Palakkad
വടക്കഞ്ചേരിയിൽ സ്വകാര്യ സ്ഥാപനത്തിൽ നിന്നും അരലക്ഷം രൂപ മോഷ്ടിച്ചു; പ്രതി പിടിയിൽ
പാലക്കാട്: വടക്കഞ്ചേരിയിൽ സ്വകാര്യ സ്ഥാപനത്തിൽ നിന്നും അരലക്ഷം രൂപ മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ. കന്യാകുമാരി സ്വദേശിയായ ശിവകുമാറാണ് പൊലീസ് പിടിയിലായത്. വടക്കഞ്ചേരിയിൽ വച്ച് തന്നെ പൊലീസ്…
Read More » -
Thiruvananthapuram
ഡോ. വന്ദനദാസ് കൊലക്കേസ്; പ്രതി സന്ദീപിൻറെ മെഡിക്കൽ ബോര്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം : ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങൾ ചെയ്യാൻ പ്രവണതയുള്ളയാളെന്ന് മെഡിക്കൽ ബോര്‍ഡ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.മോഹൻ…
Read More » -
Kannur
കേരളത്തിലേക്ക് തോക്ക് കടത്താൻ ശ്രമിച്ച സംഭവം; ടി പി കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ
കണ്ണൂര്‍: ബംഗളൂരുവിൽ നിന്ന് രജീഷിന്റെ നിര്‍ദ്ദേശ പ്രകാരം കേരളത്തിലേക്ക് തോക്ക് കടത്താൻ ശ്രമിച്ച കേസിൽ ടി പി കേസ് പ്രതി ടി കെ രജീഷിനെ പൊലീസ് കസ്റ്റഡിയിൽ…
Read More » -
Kozhikode
ഇരുപതോളം മോഷണക്കേസിലെ പ്രതി അത്തോളി പോലീസിന്റെ പിടിയിൽ
കോഴിക്കോട്: ഉള്ള്യേരി ആനവാതില്‍ വി കെയര്‍ പോളി ക്ലിനിക്കില്‍ പൂട്ട് കുത്തിപൊളിച്ച് മോഷണം നടത്തിയ പ്രതികള്‍ അത്തോളി പോലീസിൻറെ പിടിയില്‍. മലപ്പുറം ചെട്ടിപടി പടിഞ്ഞാറെ കുളപ്പരയ്ക്കല്‍ വീട്ടില്‍…
Read More » -
Thiruvananthapuram
13 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങില്‍ 13 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. അഞ്ചുതെങ്ങ് സ്വദേശിയായ സിജോ ആണ് പിടിയിലായത്.ദിവസങ്ങള്‍ക്ക് മുന്‍പാണ് പതിമൂന്ന് വയസുകാരി പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയെ…
Read More » -
Kerala
ഗള്‍ഫ് വിസ വാഗ്ദാനം നൽകി തട്ടിപ്പ് ; ഒളിവിൽ കഴിഞ്ഞ പ്രതി പത്ത് വർഷത്തിന് ശേഷം പിടിയിൽ
ചെങ്ങന്നൂർ: പത്ത് വർഷം മുമ്പ് ഗള്‍ഫ് വിസ വാഗ്ദാനം നൽകി അരലക്ഷം രൂപ തട്ടിയെന്ന് രജിസ്റ്റർ ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്തു .…
Read More »