പൊലീസ്
-
Kozhikode
പേരാമ്പ്രയിൽ ആറാം ക്ലാസ്സുകാരന് ചൂരൽ പ്രയോഗം; അന്വേഷണം ആരംഭിച്ച് പൊലീസ്
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ ആറാം ക്ലാസ്സുകാരന് ചൂരൽ കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പേരാമ്പ്ര പൊലീസ്. ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് സിനാനാണ് പരിക്കേറ്റത്…
Read More » -
Kozhikode
കോഴിക്കോട് എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച സംഭവം; മൂന്ന് പേർ കസ്റ്റഡിയിൽ
കോഴിക്കോട്: കൊയിലാണ്ടിയിൽ എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. നഗരത്തിലെ ബാവ സ്ക്വയര്‍ ബില്‍ഡിങില്‍ വെച്ചായിരുന്നു സംഭവം. ഷോപ്പിങ് കോംപ്ലക്സിൽ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെയാണ്…
Read More » -
India
വ്യാപാരിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി; മലയാളി യുവാവും യുവതിയും പൊലീസ് പിടിയിൽ
ബെംഗളൂരു : മദ്യവ്യാപാരത്തിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വ്യാപാരിയിൽ നിന്നും പണം തട്ടിയ മലയാളി യുവാവിനെയും യുവതിയേയും പൊലീസ് അറസ്റ്റ് ചെയ്തു. ബിസിനസ് എക്സ്ചേഞ്ച് ഗ്രൂപ്പ് എന്ന…
Read More » -
Kozhikode
കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയില്‍ ശരീരഭാഗം കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് പൊലീസ്
കോഴിക്കോട്: കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയില്‍ ശരീരഭാഗം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് കൊയിലാണ്ടി പൊലീസ് .ഊരള്ളൂർ-നടുവണ്ണൂർ റോഡിൽ വയലിനോട് ചേര്‍ന്നാണ് പുരുഷന്റേതെന്ന് സംശയിക്കുന്ന രണ്ടു കത്തിക്കരിഞ്ഞ കാലുകൾ…
Read More » -
Kozhikode
കോഴിക്കോട് എ ഐ തട്ടിപ്പ്; പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസ്
കോഴിക്കോട്: എ ഐ സാങ്കേതിക വിദ്യയിലൂടെ കോഴിക്കോട് സ്വദേശിയുടെ പണം തട്ടിയ കേസിൽ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. ഗുജറാത്ത് ഉസ്മാൻപുര സ്വദേശി കൗശൽ ഷായാണ് പ്രതി.കോഴിക്കോട് സൈബർ…
Read More » -
Entertainment
നടൻ ബാലയുടെ പരാതി; യൂട്യൂബർ അജു അലക്സിനെതിരെ പൊലീസ് കേസെടുത്തു
നടൻ ബാലയുടെ പരാതിയിൽ യൂട്യൂബർ അജു അലക്സിനെതിരെ പൊലീസ് കേസെടുത്തു. കോടതിയുടെ നിർദ്ദേശം കൂടി പരിഗണിച്ചാണ് പൊലീസ് കേസടുത്തത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്ന ബാലയുടെ പരാതിയിലാണ്…
Read More » -
Ernakulam
എറണാകുളത്ത് യുവതിയെ കൊന്നത് അതിക്രൂരമായെന്ന് പൊലീസ്; കോഴിക്കോട് സ്വദേശി അറസ്റ്റിൽ
കൊച്ചി : എറണാകുളം കലൂരില്‍ യുവതിയെ കൊലപെടുത്തിയത് അതിക്രൂരമായെന്ന് പൊലീസ്. കൊലപാതകത്തിന് മുമ്പ് പ്രതി പെൺകുട്ടിയെ മുറിയില്‍ വച്ച് വിചാരണ നടത്തി ദൃശ്യം മെൈബൈല്‍ ഫോണില്‍ പകര്‍ത്തുകയും…
Read More » -
Ernakulam
കൊച്ചിയിൽ മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവരെ പിടികൂടി പൊലീസ്
കൊച്ചി : മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവരെ പിടികൂടി പൊലീസ്. എറണാകുളം റൂറൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മദ്യപിച്ച് വാഹനം ഓടിച്ച പന്ത്രണ്ട് ബസ് ഡ്രൈവർമാരെ പിടികൂടിയത്.…
Read More » -
Thiruvananthapuram
ദേശീയപാതയിൽ സ്കൂട്ടറിൽ പൊലീസ് വാൻ ഇടിച്ചു; വയോധികൻ മരിച്ചു
തിരുവനന്തപുരം: ദേശീയപാതയിൽ കല്ലമ്പലം തട്ടുപാലത്തിനു സമീപം ഇരുചക്ര വാഹനത്തിൽ പൊലീസ് വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ ഗൃഹനാഥൻ മരിച്ചു. മകൾക്ക് പരുക്ക്. കടമ്പാട്ടുകോണം വെട്ടിയറ എസ്എസ് ഭവനിൽ ശ്രീധരൻ(73)ആണ്…
Read More » -
Kannur
കണ്ണൂരിൽ വധശ്രമക്കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രതി രക്ഷപ്പെട്ടു; സിപിഎം പ്രതിഷേധം
കണ്ണൂർ: കണ്ണൂരിൽ വധശ്രമക്കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രതി രക്ഷപ്പെട്ടു. ബിജെപി പ്രവർത്തകനായ അനിലാണ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. സംഭവത്തിൽ ബിജെപി – പൊലീസ് ഒത്തുകളിയെന്ന്…
Read More »