പൂർണമായി
-
Alappuzha
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; ബസ് പൂര്‍ണമായി കത്തി നശിച്ചു
ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. എംഎസ്എം കോളേജിന് മുൻവശത്തായി ദേശീയപതയിലാണ് അപകടമുണ്ടായത്. തീ പിടുത്തത്തില്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു. കായംകുളത്ത് നിന്ന്…
Read More » -
Idukki
എസ്റ്റേറ്റ് ലയത്തിൽ തീപിടിത്തം; ഏഴ് വീടുകൾ പൂർണമായി കത്തി നശിച്ചു
തൊടുപുഴ: ഇടുക്കി മൂന്നാർ പെരിയവരയിലുണ്ടായ തീപിടുത്തത്തിൽ വ്യാപക നാശനഷ്ടം. പെരിയവര എസ്റ്റേറ്റ് ചോലമല ഡിവിഷനിൽ തൊഴിലാളികൾ താമസിക്കുന്ന പത്തു മുറി ലയത്തിലെ ഏഴു വീടുകൾ പൂർണമായി കത്തി…
Read More » -
Kerala
ക്ഷേത്രങ്ങളിൽ വെടിക്കെട്ട് പൂർണമായി ഒഴിവാക്കാനാകില്ല; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകും
സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ വെടിക്കെട്ട് നടത്തുന്നതിന് ഹൈക്കോടതി ഏർപ്പെടുത്തിയ നിരോധനത്തിനെതിരെ സർക്കാരും ദേവസ്വം ബോർഡുകളും അപ്പീൽ നൽകും. ക്ഷേത്രങ്ങളിൽ വെടിക്കെട്ട് പൂർണമായി ഒഴിവാക്കാനാകില്ലെന്ന് ദേവസ്വം മന്ത്രി കെ രാധകൃഷ്ണൻ…
Read More » -
Alappuzha
മരം വീണ് സ്വകാര്യ ബോട്ട് പൂർണമായി തകർന്നു; ഒഴിവായത് വൻ ദുരന്തം
ആലപ്പുഴ : ബോട്ടുജെട്ടിക്കു സമീപം വാടക്കനാലിൽ മരം വീണ് സ്വകാര്യ ബോട്ട് പൂർണമായി തകർന്നു. ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ട് കടന്നു പോയതിന് ശേഷമാണ് മരം വീണതെന്നതിനാൽ വൻ…
Read More » -
Malappuram
മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഇടുക്കി സ്വദേശി മരിച്ചു; അപകടത്തിൽ കാർ പൂർണമായി തകര്‍ന്നു
മലപ്പുറം: പുതുപൊന്നാനിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാര്‍ യാത്രക്കാരൻ മരിച്ചു. ഇന്നു പുലർച്ചെ അഞ്ചു മണിക്കായിരുന്നു അപകടം നടന്നത്. ഇടുക്കി ചെറുതോണി സ്വദേശി ജോവിഷ് ആണ്…
Read More » -
Ernakulam
ആലുവയിൽ ഹോട്ടലിൽ തീപിടുത്തം; ഹോട്ടൽ പൂർണമായി കത്തി നശിച്ചു
ആലുവയിൽ ഹോട്ടലിൽ തീപിടുത്തം. കല്യാണ പന്തൽ ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായത്. അടുക്കള ഭാഗത്തുനിന്ന് തീ ഉയർന്നതോടെ ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഓലകൊണ്ടു നിർമ്മിച്ച മേൽക്കൂരയായതിനാൽ വേഗത്തിൽ…
Read More » -
Kozhikode
ലഹരിയോടുള്ള ആസക്തി സമൂഹത്തെ പൂർണമായി നശിപ്പിക്കും -സ്വാമി നിശ്ചലാനന്ദ
കോഴിക്കോട് : മദ്യത്തോടും മറ്റു ലഹരിവസ്തുക്കളോടുമുള്ള ആസക്തി സമൂഹത്തെ പൂർണമായി നശിപ്പിക്കുകയും എല്ലാവിധത്തിലും ക്ഷയിപ്പിക്കുകയും ചെയ്യുമെന്ന് പുരി ഗോവർധൻ മഠാധിപതി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി പറഞ്ഞു. രാഷ്ട്രോത്കർഷ…
Read More » -
Kozhikode
ചേമഞ്ചേരിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി കത്തിനശിച്ചു; യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊയിലാണ്ടി: ചേമഞ്ചേരിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കൊയിലാണ്ടിക്കടുത്ത് ചേമഞ്ചേരിയില്‍ പഴയ രജിസ്ട്രാര്‍ ഓഫീസിനു സമീപം ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ആളപായമില്ല. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി കത്തിനശിച്ചു. കണ്ണൂരില്‍…
Read More » -
Thiruvananthapuram
റേഷൻ വ്യാപാരികളുടെ കമ്മിഷൻ പൂർണമായി നൽകും: മന്ത്രി ജി ആര് അനില്‍
തിരുവനന്തപുരം: റേഷൻ വ്യാപാരികൾക്ക് പ്രതിമാസം ലഭിക്കേണ്ട കമ്മിഷൻ അതാത് മാസം തന്നെ പൂർണമായി നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഭക്ഷ്യ‑സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ. കമ്മിഷൻ…
Read More » -
Kozhikode
ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; കാർ പൂർണമായി കത്തിനശിച്ചു
ബാലുശ്ശേരി: കൂട്ടാലിടയിൽ ഓടിക്കൊണ്ടിരിക്കവെ കാറിന് തീ പിടിച്ചു. തിരുവോട് സജിത്തിന്റെ സ്കോർഫിയോ കാർ ആണ് പൂർണ്ണമായും കത്തി നശിച്ചത്. കാറിന്റെ ഡാഷ്ബോഡിന്റെ ഉള്ളിൽ നിന്നും പുക വരുന്നത്…
Read More »