പുലി
-
Thrissur
തൃശൂർ പാലപ്പള്ളിയിൽ പുലി പശുവിനെ കൊന്നു
തൃശൂർ: തൃശൂർ പാലപ്പള്ളിയിൽ പുലി പശുവിനെ കൊന്നു. എലിക്കോട് ആട്ടുപാലത്തിനു സമീപമാണ് പശുവിനെ ചത്തനിലയിൽ കണ്ടെത്തിയത്. ആദിവാസികളും തോട്ടം തൊഴിലാളികളും താമസിക്കുന്ന പരിസരത്താണ് പുലി ഇറങ്ങിയത്. തോട്ടത്തിൽ…
Read More » -
Kannur
കണ്ണൂരിലും പുലി സാന്നിധ്യം; കേളകം വെണ്ടേക്കുംചാലിൽ പുലിയെ കണ്ടതായി നാട്ടുകാർ
കണ്ണൂർ : കണ്ണൂരിലും പുലി സാന്നിധ്യം. കണ്ണൂർ കേളകം വെണ്ടേക്കുംചാലിൽ പുലിയെ കണ്ടതായി നാട്ടുകാർ. പുലർച്ചെ എണിയക്കാട്ട് മാമച്ചന്റെ വീടിന് സമീപമാണ് പുലിയെ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ…
Read More » -
Palakkad
മണ്ണാര്‍ക്കാട് കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു
മണ്ണാര്‍ക്കാട് വീട്ടുപരിസരത്തെ കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു. മണിക്കൂറുകളോളം ഇരുമ്പ് വലയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു പുലി. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം വയനാട്ടില്‍ നിന്നെത്തി പുലിയെ മയക്കുവെടി…
Read More » -
India
മൈസൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ പുലി കടിച്ചു കൊന്നു
മൈസൂര്‍: കോളേജ് വിദ്യാര്‍ത്ഥിനിയെ പുലി കടിച്ചു കൊന്നു. 21 വയസ്സുള്ള മേഘ്ന എന്ന കോളേജ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. മൈസൂരുവിലെ ടി നര്‍സിപൂര്‍ താലൂക്കിലെ കബെഹുണ്ടി ഗ്രാമത്തിലാണ് സംഭവം.…
Read More » -
Wayanad
വയനാട് തവിഞ്ഞാലില്‍ പുലി കിണറില്‍ വീണു
വയനാട്: വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ പുതിയിടത്ത് പുലി കിണറ്റില്‍ വീണു. മൂത്തേടത്ത് ജോസിന്റെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്. വനപാലകര്‍ സ്ഥലത്ത് എത്തി പുലിയെ രക്ഷിക്കാന്‍ ശ്രമം…
Read More » -
Wayanad
മേപ്പാടിയിൽ പുലി കെണിയിൽ കുടുങ്ങിയ സംഭവത്തിൽ കേസെടുത്ത് വനം വകുപ്പ്
കൽപ്പറ്റ : വയനാട് മേപ്പാടിയിൽ പുലി കെണിയിൽ കുടുങ്ങിയ സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. സൂപ്പർവൈസർമാരായ നിധിൻ, ഷൗക്കത്തലി എന്നിവർക്കെതിരെയും തോട്ടം ഉടമകൾക്കെതിരെയുമാണ് വൈൽഡ് ലൈഫ് ആക്ട്…
Read More » -
Kozhikode
കക്കാടംപൊയിൽ; വീട്ടുമുറ്റത്ത് പുലി എത്തിയ സംഭവം; ഫോറസ്റ്റ് സംഘം സ്ഥലം സന്ദർശിച്ചു;
കക്കാടംപൊയിൽ; കോഴിക്കോട്ട് – മലപ്പുറം ജില്ലകളുടെ അതിർത്തിയായ വാളന്തോട് വീട്ടുമുറ്റത്ത് പുലി എത്തിയ ഒറ്റത്തെങ്ങുങ്കൽ മാത്യുവിന്റെ വീട്ടിൽ നിലമ്പൂർ ഫോറസ്റ്റ് ഡിവിഷനിൽ നിന്നുള്ള വനപാലകർ എത്തി വിവരങ്ങൾ…
Read More » -
Kerala
കോയമ്പത്തൂരിൽ ഫാക്ടറി ഗോഡൗണിൽ കുടുങ്ങിയ പുലി കൂട്ടിലായി
കോയമ്പത്തൂർ: കോയമ്പത്തൂരിലെ ഫാക്ടറി ഗോഡൗണിൽ കുടുങ്ങിയ പുലി കൂട്ടിലായി. നഗരമേഖലയിലെ കുനിയമുത്തൂരിലെ പഴയ ഫാക്ടറി ഗോഡൗണിൽ കഴിഞ്ഞ ദിവസമായി കുടുങ്ങിക്കിടക്കുകയായിരുന്ന പുലിയെയാണ് തമിഴ്നാട് വനംവകുപ്പ് കൂട്ടിലാക്കിയത്. നാല് ദിവസമായി…
Read More » -
Palakkad
പാലക്കാട് അകത്തേത്തറയിൽ വീണ്ടും പുലി; വളർത്തു നായയെ പുലി ആക്രമിച്ചു; ആശങ്കയോടെ നാട്ടുകാർ
പാലക്കാട് : പാലക്കാട് അകത്തേത്തറയിൽ വീണ്ടും പുലിയിറങ്ങി. മേലേ ചെറാട് ഭാഗത്താണ് പുലിയെത്തിയത്. മേലേ ചെറാട് തെക്കേപരിയത്ത് രാധാകൃഷ്ണന്റെ എന്നയാളുടെ വളർത്തു നായയെ പുലി ആക്രമിച്ചു. വനം വകുപ്പ്…
Read More » -
Palakkad
തള്ളപ്പുലി പിടിയിലായില്ല; രണ്ട് പുലിക്കുഞ്ഞുങ്ങളിലൊന്നിനെ പുലി കൊണ്ടുപോയി
പാലക്കാട്: പുലിക്കുഞ്ഞുങ്ങളെ വച്ച് പുലിയെ പിടികൂടാനുള്ള ശ്രമത്തിനിടെ ഒരു കുട്ടിയെ പുലി കൊണ്ടുപോയി. പുലിയെ പിടികൂടാനുള്ള വനംവകുപ്പിന്റെ മൂന്നാം ദിവസവത്തെ ശ്രമവും ഫലം കണ്ടില്ല. തുടർന്ന് ശേഷിച്ച ഒരു…
Read More »