പുതിയ
-
Kozhikode
കോഴിക്കോട് ജില്ലയുടെ പുതിയ കളക്ടറായി എം.എസ്. മാധവിക്കുട്ടി ഐ.എ.എസ് ചുമതലയേറ്റു
കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ പുതിയ കളക്ടറായി എം.എസ്. മാധവിക്കുട്ടി ഐ.എ.എസ് ഔദ്യോഗികമായി ചുമതലയേറ്റു. കളക്ടറേറ്റിലെത്തിയ പുതിയ കളക്ടറെ ചുമതലയൊഴിഞ്ഞ സ്നേഹിൽ കുമാർ സിങ് ഉപഹാരം നൽകി സ്വീകരിച്ചു.…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് മിൽമ പാൽ വില ലിറ്ററിന് 4 രൂപ വർദ്ധിപ്പിച്ചു; പുതിയ നിരക്ക് ജൂൺ ഒന്നു മുതൽ
തിരുവനന്തപുരം: കേരളത്തിൽ മിൽമ പാലിന്റെ വില വീണ്ടും വർദ്ധിപ്പിച്ചു. ലിറ്ററിന് നാല് രൂപയാണ് കൂട്ടിയത്. ജൂൺ മാസം ഒന്നാം തീയതി മുതൽ പുതിയ വില വർദ്ധനവ് പ്രാബല്യത്തിൽ…
Read More » -
Thiruvananthapuram
പുതിയ സർക്കാരിൽ വലിയ പ്രതീക്ഷ’; വി.ഡി. സതീശന് ആശംസകളുമായി ആശാ സമര നേതാക്കൾ കൻ്റോൺമെൻ്റ് ഹൗസിൽ
തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ കാണാൻ ആശാ സമര നേതാക്കൾ എത്തി. കൻ്റോൺമെൻ്റ് ഹൗസിൽ എത്തിയാണ് നേതാക്കൾ സതീശനെ കണ്ടത്. പുതിയ മന്ത്രിസഭയ്ക്ക് ആശംസ അർപ്പിക്കാനാണ്…
Read More » -
Thiruvananthapuram
കേരളം ഇനി പുതിയ കൈകളിൽ! തിങ്കളാഴ്ച യുഡിഎഫ് സർക്കാർ അധികാരത്തിലേക്ക്; തലസ്ഥാനത്തേക്ക് ഒഴുകിയെത്തുക ഒരു ലക്ഷത്തോളം പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങൾ തലസ്ഥാനത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ദ്രുതഗതിയിൽ പുരോഗമിക്കുന്നു.തിങ്കളാഴ്ച (മേയ് 18) രാവിലെ 10 മണിക്ക് നടക്കുന്ന വിപുലമായ ഈ…
Read More » -
Thiruvananthapuram
അമുൽ പാൽ വില കൂട്ടി; പുതിയ മാറ്റം ഇന്ന് മുതൽ
തിരുവനന്തപുരം: പാലിന്റെ വില കൂട്ടി. ലിറ്ററിന് രണ്ട് രൂപയാണ് കൂട്ടിയത്. രാജ്യത്തുടനീളം പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. അമുൽ ബ്രാൻഡിന്…
Read More » -
Kerala
മെയ് 3ലെ നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി, പരീക്ഷ വീണ്ടും നടത്താൻ തീരുമാനം; പുതിയ രജിസ്ട്രേഷൻ ആവശ്യമില്ല
മെയ് 3ലെ നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി, പരീക്ഷ വീണ്ടും നടത്താൻ തീരുമാനം. മറ്റൊരു തീയതിയിൽ പരീക്ഷ വീണ്ടും നടത്താൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി തീരുമാനിച്ചു.…
Read More » -
India
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇനി ചീഫ് സെക്രട്ടറി; ബംഗാളിൽ മനോജ് അഗർവാളിന് പുതിയ പദവി
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന മനോജ് അഗർവാളിനെ സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനാണ്…
Read More » -
Thiruvananthapuram
സണ്ണി ജോസഫ് മന്ത്രിസഭയിലേക്ക്…? ബെന്നി ബെഹനാൻ പുതിയ കെപിസിസി പ്രസിഡന്റ്, എഐസിസി തീരുമാനം ഉടന്‍
തിരുവനന്തപുരം: ബെന്നി ബെഹന്നാന് കെപിസിസിയുടെ പുതിയ അധ്യക്ഷനാകും. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ അദ്ദേഹം സ്ഥാനം ഒഴിയും. ഇക്കാര്യങ്ങള്‍ സംബന്ധിച്ച…
Read More » -
Malappuram
മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം’; ആവശ്യവുമായി യൂത്ത് ലീഗ്
മലപ്പുറത്ത് ജില്ലാ വിഭജനം വീണ്ടും ചർച്ചയാക്കി യൂത്ത് ലീഗ്. മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്നാണ് ആവശ്യം. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്…
Read More » -
Kozhikode
കോഴിക്കോട് കുറ്റിയടിയിൽ അവധിക്ക് നാട്ടിൽ എത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു; അപകടം പുതിയ വീട്ടിലെ മോട്ടോറിന് കണക്ഷൻ കൊടുക്കുന്നതിനിടെ
കുറ്റ്യാടി: അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് വീടിനുള്ളിൽ ഷോക്കേറ്റു മരിച്ചു. നിട്ടൂർ പൊയിൽമുക്കിലെ ചേറ്റുകുനി വലീദ് ഹസ്സൻ (30) ആണ് മരിച്ചത്. പുതുതായി നിർമിക്കുന്ന വീട്ടിലെ മോട്ടോറിന്…
Read More »