പാമ്പിനെ
-
Kannur
കണ്ണൂരിൽ വീടിന്റെ അടുക്കളയില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി
പട്ടുവം : വീടിന്റെ അടുക്കളയില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ പാമ്പ് സംരക്ഷകന്‍ പിടികൂടി. പട്ടുവം കാവുങ്കലിലെ പി.എം.ബാലകൃഷ്ണന്റെ വീടിന്റെ അടുക്കളയില്‍ കാണപ്പെട്ട മൂര്‍ഖന്‍ പാമ്പിനെ മാര്‍ക്ക്(മലബാര്‍ അവേര്‍നെസ്…
Read More » -
Kannur
കണ്ണൂർ ഇരിട്ടിയിൽ മൂർഖൻ പാമ്പിനെ പിടികൂടി കുപ്പിയിലാക്കി കുട്ടികൾ
കണ്ണൂർ: കണ്ണൂർ ഇരിട്ടിയിൽ മൂർഖൻ പാമ്പിനെ പിടികൂടി കുട്ടികൾ. കണ്ണൂർ ഇരിട്ടിയിലെ കുന്നോത്താണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കുട്ടികൾ പാമ്പിനെ പിടി കൂടി പ്ലാസ്റ്റിക്ക് കുപ്പിയിലാക്കുകയായിരുന്നു. കുട്ടികളിലൊരാൾ രക്ഷിതാവിന്…
Read More » -
Palakkad
വീടിന്റെ അടുക്കളയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി
പാലക്കാട്: വീടിന്റെ അടുക്കളയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. പാലക്കാട്ടെ കപ്പൂരിൽ കുന്നത്തുകാവ് സ്വദേശിയായ ശ്രീജിത്തിന്റെ വീട്ടിലാണ് രാവിലെ പാമ്പിനെ കണ്ടത്. വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അടുപ്പിന്റെ താഴെ…
Read More » -
Kannur
കണ്ണൂരിൽ വീടിനുളളിലെ അലമാരയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി
കണ്ണൂർ: കണ്ണൂർ ചക്കരക്കലിൽ വീടിനുളളിലെ അലമാരയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി . അശോകൻ പീടികക്ക് സമീപത്തെ നാസറിൻ്റെ വീട്ടിനുള്ളിലെ അലമാരയിലാണ് മൂർഖൻ പാമ്പ് കയറിയത്. അലമാരയിൽ നിന്നും…
Read More » -
Kerala
പാലക്കാട് അങ്കണവാടിക്കുള്ളില്‍ പാമ്പിനെ കണ്ടെത്തി
പാലക്കാട് : അങ്കണവാടിയ്ക്കുള്ളിൽ പാമ്പിനെ കണ്ടെത്തി. കരിമ്പ പള്ളിപ്പടിയിലെ പതിനൊന്നാം വാര്‍ഡിലെ അങ്കണവാടിക്കുള്ളിലാണ് പാമ്പിനെ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് പാമ്പിനെ കണ്ടെത്തിയത്. കനത്തമഴയെ തുടര്‍ന്ന്…
Read More » -
Idukki
വീടിന് സമീപത്തെ കൊക്കോ മരത്തില്‍ രാജവെമ്പാല, വനം വകുപ്പ് അധികൃതരെത്തി പാമ്പിനെ പിടികൂടി കാട്ടില്‍ വിട്ടു
ഇടുക്കി: നാടുകാണി ഭാഗത്ത് നിന്നും രാജവെമ്പാലയെ പിടികൂടി. വെട്ടിലമ്പാറയില്‍ മീനാക്ഷി തങ്കപ്പന്റെ വീടിനടുത്തുള്ള കൊക്കോ മരത്തില്‍ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. വൈകിട്ട് വീട്ടിലെ കോഴികള്‍ ഈ കൊക്കോയിലാണ്…
Read More » -
Ernakulam
ചേലാടില്‍ മുട്ടക്ക് അടയിരുന്ന മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി
കോതമംഗലം: ചേലാടില്‍ മുട്ടക്ക് അടയിരുന്ന മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. കൊട്ടിശ്ശേരിക്കുടി കുര്യന്റെ വീടിന് സമീപത്തുനിന്നുമാണ് 25-ഓളം മുട്ടകളടക്കം പാമ്പിനെ കണ്ടെത്തിയത്. സ്നേക്ക് റസ്ക്യൂവര്‍ മാര്ട്ടിന് മേക്കമാലിയാണ് പാമ്പിനേയും…
Read More » -
Thiruvananthapuram
കെഎസ്ആര്‍ടിസി ഡ്രൈവറുടെ പക്കല്‍ നിന്ന് പാമ്പിനെ കണ്ടെത്തി, പൊലീസ് കേസെടുത്തു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറുടെ പക്കല്‍ നിന്ന് പാമ്പിനെ കണ്ടെത്തി. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള സ്കാനിയ ബസിലാണ് സംഭവം. തിരുമല സ്വദേശിയായ ഡ്രൈവറാണ് പാമ്പിനെ കൊണ്ടുവന്നത്.ഇയാളെ സസ്പെന്‍ഡ് ചെയ്തു.…
Read More » -
Kannur
മെഡിക്കൽ കോളേജിലെ നവജാതശിശുക്കളുടെ ഐ.സി.യു.വിൽ വിഷപ്പാമ്പ്; പാമ്പിനെ കണ്ടത് കൂട്ടിരിപ്പുകാർ
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ നവജാതശിശുക്കളുടെ തീവ്രപരിചരണവിഭാഗത്തിൽ വിഷപ്പാമ്പ്.വ്യാഴാഴ്ച രാത്രി ഒൻപതോടെയാണ് പാമ്പിനെ കണ്ടത്. പുറത്തിരിക്കുകയായിരുന്ന കൂട്ടിരിപ്പുകാരാണ് ഐ.സി.യുവിൽനിന്ന് പാമ്പ് പുറത്തേക്ക് വരുന്നത് കണ്ടത്.…
Read More » -
Thiruvananthapuram
നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി
തിരുവനന്തപുരം: നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടത്.എംഎസിടി ജഡ്ജ് കവിതാ ഗംഗാധരൻ പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസറെ…
Read More »