പറതത
-
Kannur
ഓട്ടോ യാത്രയ്ക്കിടെ വിദ്യാർഥികൾക്ക് അശ്ലീല വീഡിയോ കാണിച്ചു; ബ്ലൂടൂത്ത് സ്പീക്കറിലൂടെ ശബ്ദദം പുറത്തു കേൾപ്പിച്ചു, മൊകേരി സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ
പാനൂർ: യാത്രക്കാരായ സ്കൂൾ വിദ്യാർഥികൾക്ക് മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിച്ച കേസിൽ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. മൊകേരി മുത്താറിപീടിക ഐ.കെ.ബി. റോഡിൽ കല്ലുള്ള പറമ്പത്ത് കെ.പി.…
Read More » -
Thiruvananthapuram
ചാല സ്വർണക്കവർച്ചയിലെ സൂത്രധാരൻ ജയറാമിന്റെ തനിനിറം പുറത്ത്; പിന്നാലെ 40 തട്ടിപ്പ് പരാതികളും
തിരുവനന്തപുരം: ചാലയിലെ സ്വർണക്കവർച്ചാ കേസിലെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന മാളവിക ജ്വല്ലറി ഉടമ ജയറാമിനെതിരെ സാമ്പത്തിക തട്ടിപ്പിന് പോലീസ് കേസെടുത്തു. സ്വർണം വാങ്ങിയ ശേഷം പണം നൽകാതെ കബളിപ്പിച്ചെന്ന…
Read More » -
Kozhikode
ഓൺലൈൻ തട്ടിപ്പുകാർക്ക് അക്കൗണ്ട് സഹായം; സൈബർ അന്വേഷണത്തിൽ പുറത്തു വന്നത് 3.43 ലക്ഷം രൂപയുടെ ഇടപാട്, വളയം സ്വദേശിക്കെതിരെ കേസ്
വളയം: ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തി അന്യായമായി പണം സമ്പാദിച്ച സംഭവത്തിൽ യുവാവിനെതിരെ വളയം പൊലീസ് കേസെടുത്തു. വളയം കുറ്റിക്കാട് മീത്തലെ വരയാലിൽ അശ്വിൻജിത്ത് എം.വി.…
Read More » -
Ernakulam
പുറത്ത് വാഴക്കുല, അകത്ത് ലഹരിമരുന്ന്! കേരളത്തിലേക്ക് ലഹരിയൊഴുക്കിയ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ, കുടുങ്ങിയത് ‘മികച്ച യുവകർഷകൻ’ അവാർഡ് ജേതാവ്
കൊച്ചി: വാഴക്കുലകൾക്കുള്ളിൽ ഒളിപ്പിച്ച് കർണാടകയിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിച്ചിരുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. ഹരിപ്പാട് പായിപ്പാട് വയ്യാപുരം വില്ലേജ് പറയ്യിൽ വീട്ടിൽ ‘ഡാനി’ എന്നുവിളിക്കുന്ന ധനേഷ്…
Read More » -
Thiruvananthapuram
അഭിരാം കൊലക്കേസിൽ പുതിയ മൊഴി, ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നത് കൊലക്ക് കാരണമെന്ന് സുഹൃത്തുക്കൾ
തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർത്ഥിയായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ പുതിയ വഴിത്തിരിവ്. കേസിലെ മൂന്നാം പ്രതിയായ ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നതാണ് കൊലയ്ക്ക് കാരണമെന്നാണ്…
Read More » -
Thrissur
സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ 15കാരനെ കാണാനില്ല; വസ്ത്രം മാറി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്, അന്വേഷണം ഊർജിതം
തൃശൂർ: തൃശൂർ മണ്ണുത്തിയിൽ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. തൃശൂർ മുക്കാട്ടുകര സ്വദേശി ജോയൽ ജോർജ്ജ് ജോഷി എന്ന 15കാരനെയാണ് കാണാതായത്. മണ്ണുത്തി ഡോൺ ബോസ്കോ സ്കൂളിലെ വിദ്യാർത്ഥിയാണ്.…
Read More » -
Kannur
കൊന്ന് കുഴിച്ചുമൂടിയെന്ന് ഭാര്യയ്ക്ക് മെസ്സേജ്! പിന്നാലെ സംശയിച്ചയാൾ വിഷം കഴിച്ച് മരിച്ചു, ഇരിട്ടി അതിർത്തിയിൽ ഞെട്ടിക്കുന്ന കൊലപാതക വിവരങ്ങൾ പുറത്ത്
ഇരിട്ടി: അതിർത്തി പ്രദേശമായ വീരാജ്പേട്ടയ്ക്കടുത്തുള്ള പാലങ്കലയിൽനിന്ന് യുവാവിനെ കാണാതായ സംഭവം കൊലപാതകമാണെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കരിനേരവണ്ട പൊന്നപ്പ (വിനു-41) എന്നയാളെയാണ് കഴിഞ്ഞ ഒക്ടോബർ 21…
Read More » -
Ernakulam
സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ച് മൂന്നുപേർ മരിച്ചു, ഞങ്ങൾ രക്ഷപ്പെട്ടു’; നെടുമ്പാശ്ശേരി വാഹനാപകട കേസിൽ പ്രതികളുടെ നിർണായക ശബ്ദരേഖ പുറത്ത്
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ പ്രതികൾക്കെതിരെ നിർണായക തെളിവുകൾ കോടതിയിൽ സമർപ്പിച്ച് പോലീസ്. അപകടത്തെക്കുറിച്ചും കാറിന്റെ അമിതവേഗതയെക്കുറിച്ചും പ്രതികൾ സുഹൃത്തുക്കളുമായി പങ്കുവെച്ച ശബ്ദരേഖയാണ്…
Read More » -
Thiruvananthapuram
അനുരൂപിന്റെ മനുഷ്യക്കടത്ത് ആദ്യമല്ല, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വരെ കടത്തിക്കൊണ്ടുവന്നു; കോവളം സ്പാ പീഡനക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: കോവളം സ്പായിലെ പീഡനക്കേസിൽ നിർണായക വഴിതിരിവ്. സ്പാ ഉടമ അനുരൂപിന് അന്തർസംസ്ഥാന പെൺവാണിഭ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. അനുരൂപിന്റെ മനുഷ്യക്കടത്ത് ആദ്യമല്ലെന്നും…
Read More » -
Kannur
ചുവപ്പുകാർഡ് കണ്ടു പുറത്ത്, പത്തുപേരായി ചുരുങ്ങിയിട്ടും വീഴാതെ കാലിക്കറ്റ്; കണ്ണൂർ വാരിയേഴ്സ് കോട്ട തകർത്ത് കാലിക്കറ്റ് എഫ്സിക്ക് മിന്നും ജയം
കണ്ണൂർ:സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്സിയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു. എവേ പോരാട്ടത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് മുൻ ചാമ്പ്യൻമാർ വിജയം…
Read More »