പരവസകൾകക
-
Thiruvananthapuram
പ്രവാസികൾക്കും യാത്രക്കാർക്കും സന്തോഷവാർത്ത; തിരുവനന്തപുരം വിമാനത്താവളത്തിലെ പുതിയ ശൈത്യകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 2026-ലെ ശൈത്യകാല വിമാന ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഒക്ടോബർ 25 മുതൽ 2027 മാർച്ച് 27 വരെ പ്രാബല്യത്തിലുണ്ടാകുന്ന പുതിയ സമയക്രമത്തിൽ പ്രതിവാര…
Read More » -
Kozhikode
പ്രവാസികൾക്ക് ആശ്വാസം; എംബസിയുമായി ബന്ധപ്പെടാൻ അതിവേഗ സംവിധാനം, ആധാർ നടപടികളും വേഗത്തിലാക്കും, തീരുമാനമായത് കോഴിക്കോട് കളക്ടറേറ്റിൽ ചേർന്ന നിയമസഭാ സമിതി യോഗത്തിൽ
കോഴിക്കോട്: ഇന്ത്യൻ എംബസികളുമായി വേഗത്തിൽ ബന്ധപ്പെടാനുള്ള സംവിധാനം സാധാരണക്കാർക്ക് ഒരുക്കാൻ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി യോഗത്തിൽ തീരുമാനമായി.പ്രവാസികൾ അവധിക്കായി നാട്ടിലെത്തുന്ന ചെറിയ ഇടവേളകളിൽ…
Read More » -
Thiruvananthapuram
പ്രവാസികൾക്ക് ആശ്വാസം …; തിരുവനന്തപുരത്തുനിന്ന് റിയാദിലേക്കും ബഹ്റൈനിലേക്കും പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
തിരുവനന്തപുരം: പ്രവാസികൾക്ക് ആശ്വാസമായി തിരുവനന്തപുരത്തുനിന്ന് റിയാദിലേക്കും ബഹ്റൈനിലേക്കും പുതിയ വിമാന സർവീസുകൾ ആരംഭിക്കുന്നു. ഈ മാസം 27 മുതൽ ആരംഭിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ ടിക്കറ്റ്…
Read More »