Kozhikode

കോഴിക്കോട്ടെ നിയമന തട്ടിപ്പ് കേസ്; ലെനിൻ രാജ് കീഴടങ്ങി

Please complete the required fields.




കോഴിക്കോട്: ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിലെ പ്രതി ലെനിൻ രാജ് കീഴടങ്ങി. കോഴിക്കോട് കുന്നമംഗലം സ്റ്റേഷനിലെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് കീഴടങ്ങിയത്.

ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കുന്നമംഗലം കോടതിയിൽ ഇന്നലെയാണ് ലെനിൻ കീഴടങ്ങിയത്.

Related Articles

Back to top button