കഎസആർടസ
-
Palakkad
പട്ടാമ്പിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിച്ച് അപകടം; യാത്രക്കാർക്ക് അദ്ഭുത രക്ഷ
പാലക്കാട് : പട്ടാമ്പിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ച് അപകടം. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.…
Read More » -
Thiruvananthapuram
പെൺമനസ്സുകളെ കീഴടക്കി പ്രിയദർശിനി; പദ്ധതി 100 ദിവസം പിന്നിടുമ്പോൾ നാളെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും സ്ത്രീകള്ക്ക് സാരി വിതരണം
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി നാളെ 100 ദിവസം പൂർത്തിയാക്കുന്നു. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും വനിതകൾക്കായി പ്രത്യേക സാരി വിതരണം സംഘടിപ്പിക്കും. നാളെ…
Read More » -
Kerala
ആമിനയെ കാത്തിരുന്നത് ദുരന്തം; കോന്നിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു
കോന്നി: പത്തനംതിട്ട കോന്നിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു. കൊല്ലം കുണ്ടറ സ്വദേശി കിണറുവിള വീട്ടിൽ ആമിന ബീവി (31) ആണ് മരിച്ചത്. വൈകിട്ട്…
Read More » -
Malappuram
ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ചു; മദ്രസ അധ്യാപകന് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം. മദ്രസ അധ്യാപകന് ദാരുണാന്ത്യം. പോരൂർ അയനിക്കോട് സ്വദേശി കുന്നുമ്മൽ അബ്ദുൽ കരീം മുസ്ലിയാരാണ് മരിച്ചത്. രാവിലെ 11…
Read More » -
Kasargod
സ്ത്രീകൾ കയറേണ്ട, പുരുഷന്മാരെ മാത്രം കയറ്റാം’; തകരാറിലായ കെഎസ്ആർടിസി ബസ് മാറിക്കയറിയ സ്ത്രീകളെ അധിക്ഷേപിച്ച് സ്വകാര്യബസ് ജീവനക്കാർ
കാസർകോട് : കാനത്തൂരിൽ കെഎസ്ആർടിസി ബസ് വഴിയിൽ തകരാറിലായതിനെ തുടർന്ന് ബസ് മാറിക്കയറാൻ ശ്രമിച്ച സ്ത്രീയാത്രക്കാരോട് സ്വകാര്യ ബസ് ജീവനക്കാർ ലിംഗവിവേചനം കാണിച്ചതായി മോട്ടോർ വാഹന വകുപ്പിന്…
Read More » -
Thiruvananthapuram
ഓണക്കാലത്ത് സർവകാല റെക്കോർഡുകൾ തകർത്ത് കെഎസ്ആർടിസി; ഒറ്റദിന കളക്ഷൻ 10.8 കോടി രൂപ
തിരുവനന്തപുരം: ഓണക്കാലത്ത് എക്കാലത്തെയും ഉയർന്ന റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി. ആഗസ്റ്റ് 31-ലെ കണക്കുപ്രകാരം ടിക്കറ്റ് വരുമാനത്തിൽ നിന്ന് മാത്രം 10.8 കോടി രൂപയാണ് കെഎസ്ആർടിസി നേടിയത്. ഇതിനുമുമ്പ്…
Read More » -
Kozhikode
വടകര സ്വദേശിയായ യുവതിക്ക് നേരെ കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; 53-കാരൻ റിമാൻഡിൽ
കോഴിക്കോട്: കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ യുവതിയോട് ലൈംഗിക അതിക്രമം നടത്തിയയാൾ അറസ്റ്റിൽ. കാക്കൂർ ചാലങ്ങോട്ട് മനയിൽ ബിജുവിനെയാണ് (53) നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വടകര സ്വദേശിയായ…
Read More » -
Thiruvananthapuram
ശ്രീകാര്യത്ത് ഓടുന്ന കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർത്ഥിനിക്ക് പരിക്ക്
തിരുവനന്തപുരം: ഓടുന്ന കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. തിരുവനന്തപുരം ശ്രീകാര്യത്തിലാണ് സംഭവം നടന്നത്. കിഴക്കേക്കോട്ടയിലേക്ക് പോവുകയായിരുന്ന ബസിൽ നിന്നാണ് കുട്ടി താഴേക്ക് വീണത്.വീഴ്ചയിൽ വിദ്യാർത്ഥിനിയുടെ…
Read More » -
Kozhikode
കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; വയനാട് സ്വദേശി കോഴിക്കോട്ട് പിടിയിൽ
മലപ്പുറം: കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒരാൾ പിടിയിൽ. വയനാട് ചുണ്ടയിൽ സ്വദേശി വിനീത് കുമാറിനെയാണ് കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽനിന്ന് പുലർച്ചെ കൊണ്ടോട്ടി…
Read More » -
Pathanamthitta
വരുമാന നഷ്ടമെന്ന് പരാതി; തണ്ണിത്തോട്ടിൽ പുതിയ കെഎസ്ആർടിസി പ്രിയദർശിനി ബസുകൾ തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ
പത്തനംതിട്ട: ജില്ലയിലെ തണ്ണിത്തോട്ടിൽ ഇന്ന് പുതിയതായി സർവീസ് ആരംഭിച്ച കെഎസ്ആർടിസി പ്രിയദർശിനി ബസുകൾ സ്വകാര്യ ബസ് ജീവനക്കാർ നടുറോഡിൽ തടഞ്ഞു. ‘ബ്ലൂ ഹിൽ’ എന്ന സ്വകാര്യ ബസിലെ…
Read More »