കണതയ
-
Malappuram
വീട്ടിൽനിന്ന് 23 പവനും അഞ്ചുലക്ഷവും കാണാതായി; മോഷ്ടാക്കളെ തേടിയ പൊലീസ് എത്തിയത് വീട്ടുടമയുടെ മകനിലേക്ക്, 17കാരനെ ഭീഷണിപ്പെടുത്തി സ്വർണവും പണവും കൈക്കലാക്കിയെന്ന് പൊലീസ്
തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ വീട്ടിൽനിന്ന് 23 പവൻ സ്വർണാഭരണങ്ങളും അഞ്ചുലക്ഷം രൂപയും മോഷ്ടിച്ചെന്ന പരാതിയിൽ ട്വിസ്റ്റ്. വീട്ടുടമസ്ഥന്റെ പതിനേഴുകാരനായ മകനും സുഹൃത്തായ മറ്റൊരു പതിനേഴുകാരനുമടക്കം നാലുപേരെയാണ് തിരൂരങ്ങാടി പോലീസ്…
Read More » -
Thiruvananthapuram
എസ്എടി ആശുപത്രിയിൽ വൻ സുരക്ഷാവീഴ്ചയെന്ന് ആരോപണം; ഗർഭിണിയായ പോക്സോ അതിജീവിതയെ കാണാതായി, അന്വേഷണം തുടരുന്നു
തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വൻ സുരക്ഷാവീഴ്ച. പോക്സോ കേസിലെ അതിജീവിതയും ഗർഭിണിയുമായ 15 വയസുകാരിയെ ആശുപത്രിയിൽ നിന്ന് കാണാതായി. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസിന്റെ നേതൃത്വത്തിൽ…
Read More » -
Thiruvananthapuram
മഴയിൽ മറഞ്ഞ റോഡ്; വട്ടപ്പാറയില് ഓട്ടോറിക്ഷ തോട്ടില് മറിഞ്ഞ് വീണ് കാണാതായ ഡ്രൈവറെ ഇതുവരെ കണ്ടെത്താനായില്ല, തിരച്ചിൽ രാവിലെ പുനരാരംഭിക്കും
തിരുവനന്തപുരം: തിരുവനന്തപുരം വട്ടപ്പാറയില് ഓട്ടോറിക്ഷ തോട്ടില് മറിഞ്ഞ് വീണ് കാണാതായ ഡ്രൈവറെ ഇതുവരെ കണ്ടെത്താനായില്ല. ഇന്നലെ രാത്രി ഫയർ ഫോഴ്സിന്റെ മുങ്ങൽ വിദഗ്ധരും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ…
Read More » -
Alappuzha
നൊമ്പരമായ് ബിനു…! ജോലി കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങി; നീന്തുന്നതിനിടെ കാണാതായ 28കാരന്റെ മൃതദേഹം കണ്ടെത്തി
ആലപ്പുഴ: സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കളർകോട് വാർഡിൽ പടിഞ്ഞാറേ വാരിയത്തുവെളിയിൽ പരേതനായ ബാബുവിന്റെ മകൻ ബിനു (28) ആണ് മരിച്ചത്. മേസ്തരി…
Read More » -
Kasargod
കൊടുങ്ങല്ലൂരിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥിയെ കാസർകോട്ടെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: തൃശൂർ കൊടുങ്ങല്ലൂരിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥിയെ കാസർകോട്ടെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ വേമ്പല്ലൂർ സ്കൂളിലെ വിദ്യാർഥിയും അഴീക്കോട് താപ്പ് സ്വദേശിയുമായ ടി.എം.…
Read More » -
Kannur
പയ്യന്നൂരിൽ പ്രതിശ്രുത വരനൊപ്പം കൗൺസിലിങ് കേന്ദ്രത്തിലെത്തിയ ശ്രുതി പെട്ടെന്ന് ഇറങ്ങിപ്പോയി, പിന്നാലെ കാണാതായ 24കാരി പുഴയിൽ മരിച്ച നിലയിൽ
പയ്യന്നൂർ: വിവാഹം നിശ്ചയിച്ച യുവതിയെ പയ്യന്നൂരിൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ ടൗണിലെ മാളിൽ ജീവനക്കാരിയായിരുന്ന കോറോം കാനായി മുക്കൂട് സ്വദേശിനി സി. ശ്രുതി (24)…
Read More » -
Kannur
വീട് വിട്ട് നാട് വിട്ട്…! കണ്ണൂരിൽ നിന്ന് കാണാതായ പത്താം ക്ലാസുകാരൻ ഉത്തർപ്രദേശിലേക്ക് കടന്നതായി സ്ഥിരീകരിച്ച് പോലീസ്
കണ്ണൂർ: ധർമടത്ത് നിന്ന് കാണാതായ 15-കാരൻ സ്വദേശമായ ഉത്തർപ്രദേശിലേക്ക് കടന്നതായി സ്ഥിരീകരിച്ച് പോലീസ്. പത്താം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യനെയാണ് കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായത്. ഉത്തർപ്രദേശ് സ്വദേശികളായ…
Read More » -
Kannur
ദൈവത്തിൽ അലിയാൻ കാശിക്ക് പോകുന്നു? മൊബൈൽ പിടിച്ചുവെച്ചതിന് വീടുവിട്ടിറങ്ങി; കണ്ണൂരിൽ നിന്ന് കാണാതായ ശിവസൂര്യയെ തേടി ക്രൈംബ്രാഞ്ച്
കണ്ണൂർ: കണ്ണൂർ പെരിങ്ങത്തൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥി ശിവസൂര്യയുടെ തിരോധന കേസിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സംഘം ശിവസൂര്യയുടെ പിതാവ്…
Read More » -
Thiruvananthapuram
കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; പൊലീസ് അന്വേഷണം
തിരുവനന്തപുരം: കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായതായി പരാതി. പൂവച്ചൽ വീരണകാവ് സ്വദേശി ശങ്കർ, ഭാര്യ ആതിര, 3 വയസുള്ള മകൾ എന്നിവരെയാണ് കാണാതായത്. ഈ മാസം…
Read More » -
Thiruvananthapuram
കല്ലമ്പലത്ത് കാണാതായ മെഡിക്കൽ വിദ്യാർത്ഥിനിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: കല്ലമ്പലത്ത് മെഡിക്കൽ വിദ്യാർത്ഥിനിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ മുളയ്ക്കകത്തുകാവ് സ്വദേശി ആഷിക്കാണ് മരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി ആഷിക്കിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ…
Read More »