നൽകയ
-
Thiruvananthapuram
തെരുവുനായക്ക് കോഴിമാലിന്യം നൽകിയ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു
തിരുവനന്തപുരം: തെരുവ് നായകൾക്ക് കോഴിമാലിന്യം നൽകിയ രണ്ട് പേർക്കെതിരെ ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തു. പ്രദേശത്ത് നേരത്തെ തെരുവുനായയുടെ ആക്രമണത്തിൽ ഒരു യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ…
Read More » -
Thiruvananthapuram
ലോട്ടറി തൊഴിലാളികൾക്ക് നൽകിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയിൽ 1000 രൂപയുടെ വർധനവ്
തിരുവനന്തപുരം : തിരുവനന്തപുരം: സംസ്ഥാനത്തെ ലോട്ടറി തൊഴിലാളികൾക്ക് ഓണക്കാലത്ത് സർക്കാർ ആനുകൂല്യം പ്രഖ്യാപിച്ചു. ഉത്സവ ബത്ത 1000 രൂപ വർധിപ്പിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. 26,980 അംഗങ്ങളും…
Read More » -
Kozhikode
ഹരിതകർമസേനയ്ക്ക് നൽകിയ മാലിന്യച്ചാക്കിൽ ജീവനുള്ള പെരുമ്പാമ്പിനെ തള്ളിയ നിലയിൽ, കമ്പികൊണ്ട് കെട്ടിയിട്ടു, അന്വേഷണം
കൊയിലാണ്ടി: മാലിന്യങ്ങൾക്കിടയിൽ പ്ലാസ്റ്റിക്കും മറ്റ് അവശിഷ്ടങ്ങളും കാണുന്നത് സാധാരണമാണെങ്കിലും, കൊയിലാണ്ടിയിൽ ഹരിതകർമസേനയ്ക്ക് ലഭിച്ചത് ജീവനുള്ള ഒരു പെരുമ്പാമ്പിനെയാണ്. കൊയിലാണ്ടി നഗരസഭയുടെ കീഴിലുള്ള മുത്താമ്പി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി…
Read More » -
Kannur
പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തേഷ്യ നൽകിയ ഡോക്ടർ മുൻകൂർ ജാമ്യം തേടി തലശ്ശേരി കോടതിയിൽ
കണ്ണൂർ : പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ മുൻകൂർ ജാമ്യം തേടി ബിഎംഎച്ചിലെ അനസ്തേഷ്യ ഡോക്ടർ. തലശ്ശേരി കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. കുഞ്ഞിന് അനസ്തേഷ്യ നൽകിയ ഡോക്ടറെ…
Read More » -
Kannur
മനുഷ്യത്വത്തിന് വില കൽപ്പിച്ച് വെള്ളം നൽകിയ 80-കാരിയുടെ മാല കവർന്ന് മോഷ്ടാവ്, സംഭവം കണ്ണൂരിൽ
കണ്ണൂർ: വെള്ളം ചോദിക്കാനെന്ന വ്യാജേന വീട്ടിലെത്തി ഒറ്റയ്ക്ക് താമസിക്കുന്ന 80 കാരിയുടെ കഴുത്തിൽ നിന്ന് സ്വർണമാല കവർന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ചൊവ്വാഴ്ച രാത്രി 8.30-ഓടെയാണ്…
Read More » -
Thrissur
മുത്തു പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തൃശൂരിൽ മക്കൾക്ക് വിഷം നൽകിയ പിതാവ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി
തൃശൂർ: സ്വന്തം മക്കൾക്ക് എലിവിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം വിഷം കഴിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു.പെരുമ്പിലാവ് ആനക്കല്ലിൽ…
Read More » -
Malappuram
മദ്യപിച്ച നിലയിൽ ഒൻപത് വിദ്യാർത്ഥികൾ; വിദ്യാർത്ഥികൾക്ക് കള്ള് നൽകിയ ഷാപ്പ് ജീവനക്കാരൻ അറസ്റ്റിൽ
മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്ക് കള്ള് വിറ്റ സംഭവത്തിൽ ഷാപ്പ് ജീവനക്കാരൻ അറസ്റ്റിൽ. ചങ്ങരംകുളം കോക്കൂരിലെ കള്ളുഷാപ്പ് ജീവനക്കാരനായ തൃശൂർ കടവല്ലൂർ സ്വദേശി സജീവിനെയാണ് (60) പോലീസ് പിടികൂടിയത്.…
Read More »