നാട്ടുകാർ
-
Kozhikode
കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതാ നവീകരണത്തില്‍ അടിമുടി അപാകത: പരാതിയുമായി നാട്ടുകാർ
ഓമശ്ശേരി: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതാ നവീകരണത്തിൽ ഓമശ്ശേരി റീച്ചിൽ അടിമുടി അപാകതയുള്ളതായി പരാതി. പ്രവൃത്തി തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും പലയിടത്തും ഓവുചാലുകളുടേതടക്കം നിർമാണം പൂർത്തിയാക്കിയിട്ടില്ല. ഓമശ്ശേരി അങ്ങാടിയിലാണ് റോഡ്…
Read More » -
Kollam
റബർ പുരയിടങ്ങളിൽ കൊണ്ടുപോയി 16കാരിയെ പീഡിപ്പിച്ചു; കൊല്ലത്ത് യുവാവിനെ നാട്ടുകാർ കൈയ്യോടെ പിടികൂടി
കൊല്ലം : കടയ്ക്കലിൽ 16 കാരിയെ വിവാഹ വാഗ്ദാനം നൽകി ആളൊഴിഞ്ഞ സ്ഥലങ്ങളിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ എൽപ്പിച്ചു. കടയ്ക്കൽ ഇടത്തറ സ്വദേശി…
Read More » -
Kozhikode
മെഡിക്കൽ കോളേജ് ചുറ്റുമതിൽനിർമാണം: നാട്ടുകാർ പ്രതിഷേധിച്ചു
കോഴിക്കോട് : മെഡിക്കൽ കോളേജിന്റെ പരിസരങ്ങളിലൂടെ കടന്നുപോകുന്ന റിങ് റോഡിന് 12 മീറ്റർ വീതി വേണമെന്നാവശ്യപ്പെട്ട് യൂണിറ്റി ഫോർ റിങ് റോഡ് ആക്ഷൻ കമ്മിറ്റി ചുറ്റുമതിൽ നിർമാണസ്ഥലത്ത് പ്രതിഷേധിച്ചു.…
Read More » -
Idukki
മൂന്നാറിൽ ജനവാസ മേഖലയിൽ പുള്ളിപ്പുലിയിറങ്ങി; പരിഭ്രാന്ത്രിയിൽ നാട്ടുകാർ
മൂന്നാർ ചെങ്കുളം അണക്കെട്ടിനു സമീപം ജനവാസ മേഖലയിൽ പുള്ളിപ്പുലിയിറങ്ങി. നൈറ്റ് പെട്രോളിങ്ങിന് ഇറങ്ങിയ വെള്ളത്തൂവൽ പൊലീസ് ആണ് പുള്ളിപ്പുലിയെ കണ്ടത്. പുള്ളിപ്പുലി മാങ്ങാപ്പാറ ഭാഗത്തേക്ക് നീങ്ങിയതായി പൊലീസ്…
Read More » -
Kozhikode
തെച്ചി പാലം നിർമാണം: ബദൽ റോഡ് മഴയിൽ തകർന്നു; പ്രതിഷേധിച്ച് നാട്ടുകാർ
ബാലുശ്ശേരി : കനത്ത മഴയിൽ തെച്ചി പാലത്തിന്റെ ബദൽ റോഡ് തകർന്നു. രാവിലെ ഗതാഗതം തടസ്സപ്പെട്ടതോടെ പ്രതിഷേധം ശക്തമായി. തുടർന്ന് കരിങ്കൽച്ചീളുകൾ ഇറക്കി റോഡ് ഉയർത്തിയാണ് വാഹനങ്ങൾ…
Read More » -
Kozhikode
ഞെട്ടൽമാറാതെ നാട്ടുകാർ; പിന്നിൽ ആര്
കോഴിക്കോട് : ഒന്നും രണ്ടുമല്ല 266 വെടിയുണ്ടകൾ എങ്ങനെയാണ് ഉപേക്ഷിച്ചത് എന്നതിന്റെ ഞെട്ടലിലാണ് കോഴിക്കോട് നെല്ലിക്കോട്ടുകാർ. ബൈപ്പാസിന് സമീപത്തുള്ള ഒഴിഞ്ഞുകിടക്കുന്ന പറമ്പിലേക്ക് അപൂർവമായി വാഹനങ്ങൾ വരുന്നത് കണ്ടിട്ടിട്ടുണ്ടെങ്കിലും സംശയാസ്പദമായി…
Read More » -
Kannur
കണ്ണൂരില്‍ ടാങ്കര്‍ ലോറി കടയിലേക്ക് ഇടിച്ചുകയറി ഒരു മരണം; ടാങ്കര്‍ അമിതവേഗതയില്‍ ആയിരുന്നെന്ന് നാട്ടുകാര്‍
കണ്ണൂര്‍: ടാങ്കർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. ദയ മെഡിക്കൽസ് ജീവനക്കാരൻ ഹാരിസ് (25) ആണ് മരിച്ചത്. അർദ്ധരാത്രി കണ്ണൂര്‍ താഴെ ചൊവ്വയിലാണ് അപകടം…
Read More » -
Palakkad
സിഗ്നൽ തെറ്റിച്ച കെഎസ്ആർടിസി ഇടിച്ച് വീട്ടമ്മ മരിച്ചു; നിർത്താതെ പോയ ബസ് നാട്ടുകാർ തടഞ്ഞിട്ടു
പാലക്കാട്: പാലക്കാട് കെഎസ്ആർടിസി (KSRTC) ബസിടിച്ച് വീട്ടമ്മ മരിച്ചു. കണ്ണന്നൂർ സ്വദേശിനി ചെല്ലമ്മ (80) ആണ് മരിച്ചത്. കണ്ണന്നൂർ ദേശീയപാതയിൽ രാവിലെ 9.15നാണ് അപകടം ഉണ്ടായത്. അപകട…
Read More » -
Kozhikode
കോളിക്കലില്‍ പട്ടാ പകല്‍ കാട്ടുപന്നി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു; നാട്ടുകാര്‍ ഭീതിയില്‍
കട്ടിപ്പാറ: പട്ടാ പകല്‍ കാട്ടുപന്നി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു. കോളിക്കല്‍ വടക്കേപറമ്പില്‍ ഐ കെ അബ്ദുല്‍ മജീദിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് തിങ്കളാഴ്ച രാവിലെ പന്നി വീണത്. മജീദും…
Read More » -
Thiruvananthapuram
സിൽവർലൈൻ സർവ്വേക്കെതിരെ കൊല്ലത്ത് സംഘടിച്ച് നാട്ടുകാർ; ഗ്യാസ് സിലിണ്ടറുമായി ആത്മഹത്യാഭീഷണി
തിരുവനന്തപുരം: സിൽവർലൈൻ സർവ്വേക്കെതിരെ കൊല്ലത്ത് നാട്ടുകാരുടെ പ്രതിഷേധം. തഴുത്തലയിൽ പ്രദേശവാസികൾ ആത്മഹത്യാ ഭീഷണി മുഴക്കി. കല്ലിടുമെന്ന് സൂചന കിട്ടിയതോടെയാണ് നാട്ടുകാർ സംഘടിച്ചെത്തിയത്. ഗ്യാസ് സിലിണ്ടറുമായാണ് നാട്ടുകാരുടെ ആത്മഹത്യാ ഭീഷണി.…
Read More »