നലയല
-
Thrissur
തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന്‍ മുന്നില്‍ ചാടി മരിച്ച നിലയില്‍, ഇരുവരും വിവാഹിതർ
തൃശൂര്‍: തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന്‍ മുന്നില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തി. മാള കോട്ടമുറി കളത്തില്‍ വീട്ടില്‍ അഖില്‍ രാജന് (29), അന്നമനട എടയാറ്റൂര്‍…
Read More » -
India
വനിതാ ക്രിക്കറ്റര്‍ മരിച്ച നിലയില്‍, പിന്നിൽ മാനസിക പീഡനമെന്ന് മാതാപിതാക്കൾ
തെലങ്കാനയില്‍ നിന്നുള്ള വനിതാ ക്രിക്കറ്ററായ 17കാരി ജീവനൊടുക്കി. വികറാബാദ് സ്വദേശിയായ നന്ദിനിയാണ് മുത്തശ്ശിയുടെ വീട്ടില്‍ തൂങ്ങിമരിച്ചത്. അടുത്തയിടെയാണ് നന്ദിനിക്ക് അണ്ടര്‍ 19 ക്രിക്കറ്റ് ടീമിലേക്ക് സിലക്ഷന്‍ ലഭിച്ചത്.…
Read More » -
Malappuram
ബി ഫാം വിദ്യാര്‍ത്ഥിയായ 21-കാരനെ കാണാനില്ലെന്ന് പരാതി; സ്കൂട്ടര്‍ കൊണ്ടോട്ടിയില്‍ ഉപേക്ഷിച്ച നിലയില്‍, പോലീസ് അന്വേഷണം ആരംഭിച്ചു
മലപ്പുറം: വാഴക്കാട് ചെറുവട്ടൂര്‍ സ്വദേശിയായ ബി ഫാം വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. ചെറുവട്ടൂര്‍ സ്വദേശി പി. അന്‍ഷിദിനെ (21) ആണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്.സംഭവത്തില്‍ ബന്ധുക്കളുടെ…
Read More » -
Kozhikode
കോഴിക്കോട് നടക്കാവിലെ ഹോട്ടലില്‍ അറബ് വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് നടക്കാവിലെ ഹോട്ടലിൽ യുഎഇ സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി. റാസൽഖൈമ സ്വദേശിയായ സൈനബ് അലി ജുമാ മുഹമ്മദ് അൽ മർസൂക്കി ആണ് മരിച്ചത്. കുടുംബസമേതം…
Read More » -
Palakkad
വീട്ടുപടിക്കലെ മൃതദേഹം ആരുടേത്’? വീട്ടുമുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം പോലീസ് അന്വേഷണം ആരംഭിച്ചു
പാലക്കാട്: ഷൊര്‍ണൂര്‍ വാടാനംകുറിശ്ശിയില്‍ വീട്ട് മുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊയിലൂര്‍ സ്വദേശി ജയയുടെ വീട്ടുമുറ്റത്താണ് സംഭവം. അജ്ഞാതന്‍…
Read More »