നദപര
-
Kozhikode
മറ്റേ പല്ലും കൂടി എടുത്തുതരാം’; നാദാപുരം താലൂക്ക് ആശുപത്രിയിൽ വീണ്ടും ചികിത്സാ പിഴവ്; പതിനൊന്നുകാരന്റെ കേടായ പല്ലിന് പകരം എടുത്തത് മറ്റൊരു പല്ലെന്ന് പരാതി
നാദാപുരം: നാദാപുരം താലൂക്ക് ആശുപത്രിയിൽ വീണ്ടുമൊരു ചികിത്സാ പിഴവുണ്ടായതായി പരാതി. പതിനൊന്നുകാരനായ കുട്ടിയുടെ കേടായ പല്ലിന് പകരം ഡോക്ടർ എടുത്തുമാറ്റിയത് മറ്റൊരു പല്ലാണെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിൽ…
Read More » -
Kozhikode
കോഴിക്കോട് കുറ്റ്യാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; നാദാപുരം വളയം സ്വദേശിക്ക് ഗുരുതരപരിക്ക്
കോഴിക്കോട് : കുറ്റ്യാടി – തൊട്ടിൽപ്പാലം റോഡിൽ വാഹനാപകടം. തളീക്കര ഓത്തിയോട്ട് പാലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക് . നാദാപുരം വളയം…
Read More » -
Kozhikode
വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്; ‘പോരാളി ഷാജി’ ഗ്രൂപ്പ് അഡ്മിനും നാദാപുരം, വടകര സ്വദേശികളുമുൾപ്പെടെ മൂന്ന് ഡിവൈഎഫ്ഐക്കാർ കൂടി പ്രതിപ്പട്ടികയിൽ
വടകര : കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ വൻ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കാഫിർ സ്ക്രീൻഷോട്ട് കേസിൽ മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകരെക്കൂടി പ്രത്യേക അന്വേഷണ സംഘം…
Read More » -
Kozhikode
കോഴിക്കോട് കല്ലാച്ചിയിൽ ലഹരിവേട്ട; രണ്ട് യുവാക്കൾ എംഡിഎംഎയുമായി നാദാപുരം പൊലീസിന്റെ പിടിയിൽ
കോഴിക്കോട്: നാദാപുരം കല്ലാച്ചിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പൊലീസിന്റെ പിടിയിൽ. വളയം വളർപ്പങ്കണ്ടി അതുൽ കൃഷ്ണ (23), കൈവേലി തിനൂർ ഇടപ്പള്ളിച്ചിറയിൽ വിഷ്ണു വിനോദ് (21) എന്നിവരെയാണ്…
Read More » -
Kozhikode
നാദാപുരം വളയത്ത് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ വീണു പരിക്കേറ്റ ഒന്നരവയസ്സുകാരൻ മരിച്ചു
കോഴിക്കോട് : വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ വീണു പരിക്കേറ്റ ഒന്നരവയസ്സുകാരൻ മരിച്ചു. ഇന്ന് പകലാണ് സംഭവം. മുറ്റത്ത് വീണതിനെ തുടർന്ന് കരഞ്ഞ കുട്ടി പിന്നീട് മയങ്ങി പോകുകയായിരുന്നു.കുട്ടി ഉണരാത്തതിനെ…
Read More » -
Kozhikode
കോഴിക്കോട് കക്കട്ടിലിൽ ആക്രി സാധനങ്ങളുമായി പോയ ലോറിയിൽ തീപിടിത്തം; എയർ ടാങ്ക് പൊട്ടി വാഹനം നിരങ്ങി നീങ്ങിയത് പരിഭ്രാന്തി പരത്തി, നാദാപുരം അഗ്നിരക്ഷാസേന തീ അണച്ചു
കക്കട്ടിൽ: കൈവേലിയിൽ നിന്ന് ഒറ്റപ്പാലത്തേക്ക് ആക്രി സാധനങ്ങളുമായി പോകുകയായിരുന്ന ലോറിയിൽ തീപിടിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെ കക്കട്ടിൽ കെ-മാളിന് മുന്നിലായിരുന്നു സംഭവം. ലോറി വൈദ്യുതി ലൈനിൽ…
Read More » -
Kozhikode
നാദാപുരം വിലങ്ങാട് കാട്ടാന ഭീതി, വയോധിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വാഴയും തെങ്ങും തകർത്തു
നാദാപുരം: നാദാപുരം മലയോര മേഖലയിൽ വീണ്ടും കാട്ടാന ഭീതി. വിലങ്ങാട് മലയങ്ങാടിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന കാർഷിക വിളകൾ നശിപ്പിച്ചു. പ്രദേശവാസിയായ വയോധിക തലനാരിഴയ്ക്കാണ് ആനയുടെ ആക്രമണത്തിൽ…
Read More » -
Kozhikode
പുലിഭീതി ഒഴിയാതെ നാദാപുരം ; ‘പുലിയെ കണ്ടത് കൂവ പറിക്കാൻ എത്തിയപ്പോൾ’; കുമ്മങ്കോട് വീണ്ടും പുലിയെ കണ്ടെന്ന് നാട്ടുകാർ
നാദാപുരം: നാദാപുരം പഞ്ചായത്തിലെ കുമ്മങ്കോട് പ്രദേശം വീണ്ടും ആശങ്കയിൽ. എരഞ്ഞിക്കൽ സിനാൻ എന്ന വിദ്യാർത്ഥിയെ പുലി ആക്രമിച്ചതിന് പിന്നാലെ, ആളൊഴിഞ്ഞ പറമ്പിൽ ഇന്ന് പുലിയെ വീണ്ടും കണ്ടതായി…
Read More » -
Kozhikode
നാദാപുരം വാണിമേലിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; യാത്രക്കാർക്ക് നിസ്സാര പരിക്ക്
നാദാപുരം: നാദാപുരം വാണിമേൽ പരപ്പ് പാറയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. പരപ്പ് പാറയിൽ വച്ച് നിയന്ത്രണം വിട്ട ജീപ്പ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ…
Read More » -
Kozhikode
കുഴിയിൽ ഒളിഞ്ഞിരുന്ന പുലി പിറകിലേക്ക് ചാടി; നാദാപുരം കുമ്മങ്കോടിൽ സിനാനു നേരെ ഉണ്ടായത് പുലിയുടെ ആക്രമണം, 64ലധികം തുന്നലുകൾ
നാദാപുരം: നാദാപുരം കുമ്മങ്കോടിൽ സിനാനു നേരെ ഉണ്ടായത് പുലിയുടെ ആക്രമണമാണെന്ന് സ്ഥിരീകരണം. ആക്രമണത്തിന് ശേഷം സമീപത്തെ വീട്ടുമാറ്റത്തിലൂടെ പുലി ഓടിമറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടുകൂടിയാണ് ഈ വിവരം ഔദ്യോഗികമായി…
Read More »