തൃശ്ശൂരിൽ
-
Thrissur
തൃശ്ശൂരിൽ ആനയിടഞ്ഞു; പാപ്പാന് പരിക്ക് , വിരണ്ടോടിയത് കുളികഴിഞ്ഞ് പോകുന്നതിനിടയിൽ
തൃശ്ശൂര്‍: തൃശ്ശൂര്‍ നഗരത്തില്‍ ആനയിടഞ്ഞു. വിയ്യൂരിലാണ് ജനവാസ മേഖലയില്‍ ആന ഇടഞ്ഞത്. ശിവം ലക്ഷ്മി എന്ന ആനയാണ് ഇടഞ്ഞത്. കുളികഴിഞ്ഞ് പോകുമ്പോഴായിരുന്നു ഇടഞ്ഞത്. ഇടയാനുള്ള കാരണം വ്യക്തമല്ല.…
Read More » -
Thrissur
തല പി.വി.സി പൈപ്പിൽ, വാലിൽ പിടിച്ച് ഡോക്ടർമാർ; തൃശ്ശൂരിൽ മൂർഖൻ പാമ്പിന് ഒന്നര മണിക്കൂർ നീണ്ട ‘വി.ഐ.പി’ ശസ്ത്രക്രിയ
തൃശ്ശൂർ: വയറ്റിൽ ഇരുമ്പുകൊളുത്ത് കുടുങ്ങിയ നിലയിൽ കണ്ടെത്തിയ മൂർഖൻ പാമ്പിന് തൃശ്ശൂർ കൊക്കാല മൃഗാശുപത്രിയിൽ വിജയകരമായി അടിയന്തര ശസ്ത്രക്രിയ പൂർത്തിയാക്കി. പാമ്പിന്റെ സുരക്ഷയും ഒപ്പം ഡോക്ടർമാരുടെ സുരക്ഷയും…
Read More » -
Thrissur
തൃശ്ശൂരിൽ യുവാവിനെ ചുറ്റിക കൊണ്ട് തലക്കടിച്ചുവീഴ്ത്തി; അജ്ഞാതന്റെ അക്രമം ഹെൽമെറ്റ് ധരിച്ച് മുഖം മറച്ചെത്തി
തൃശൂർ: നെല്ലിക്കചോട്ടിൽ ഹെൽമെറ്റ് ധരിച്ച് മുഖം മറയ്ച്ചെത്തിയ ആൾ ചുറ്റിക കൊണ്ട് യുവാവിന്റെ തലക്കടിച്ചുവീഴ്ത്തി.തലയ്ക്ക് ഗുരുതര പരിക്കേറ്റ പുഴമ്പള്ളം സ്വദേശി ബിനസ് ഡേവിസ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ…
Read More » -
Thiruvananthapuram
തൃശ്ശൂരിൽ ഞായറാഴ്ച പ്രധാനമന്ത്രിയുടെ പര്യടനം; ശേഷം പാലക്കാട്ടേക്ക്, സുരക്ഷാ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും കർശനം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശ്ശൂർ സന്ദർശനത്തിന്റെ അന്തിമ പരിപാടികൾക്ക് രൂപമായി. മാർച്ച് 29 ഞായറാഴ്ചയാണ് അദ്ദേഹം കേരളത്തിലെത്തുക.വൈകുന്നേരം നാലുമണിയോടെ കുട്ടനെല്ലൂർ ഗവൺമെന്റ് കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ…
Read More » -
Thrissur
കോളേജിലേക്ക് പോയ അനുപ്രിയ മടങ്ങിയെത്തിയില്ല; തൃശ്ശൂരിൽ കാണാതായ എം.ബി.എ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി
തൃശ്ശൂർ: തൃശ്ശൂർ അവണൂരിൽ കാണാതായ എം.ബി.എ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി. അരുണാട്ടുകര ജോൺ മത്തായി സെന്ററിലെ രണ്ടാം വർഷ വിദ്യാർഥിനി അനുപ്രിയ(25) യുടെ മൃതദേഹമാണ്…
Read More » -
Thrissur
കാട്ടാന ആക്രമണം; തൃശ്ശൂരിൽ വനം വകുപ്പ് വാച്ചർക്ക് ദാരുണാന്ത്യം
തൃശ്ശൂർ: തൃശ്ശൂർ വാഴച്ചാൽ പുകലപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് ദാരുണാന്ത്യം. സുന്ദരൻ (46) ആണ് കൊല്ലപ്പെട്ടത്. പെരിങ്ങൽ കുത്ത് ഡാമിന് സമീപം വന വിഭവങ്ങൾ…
Read More » -
Thrissur
നാടിനെ ഞെട്ടിച്ച് മിന്നൽ ചുഴലി; തൃശ്ശൂരിൽ തെങ്ങുകളും പോസ്റ്റും കറങ്ങിവീണു, ഓട്ടോറിക്ഷ ഡ്രൈവർ രക്ഷപെട്ടത് തലനാരിഴയ്ക്ക്
കുന്നംകുളം: പന്തല്ലൂരിൽ മിന്നൽ ചുഴലിയിൽ വൻനാശനഷ്ടം. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ചെറിയ മഴയോട് കൂടി ശക്തമായ കാറ്റ് പന്തല്ലൂരിൽ ആഞ്ഞുവീശിയത്. മെയിൻ റോഡിൽ നിന്നും പന്തല്ലൂർ…
Read More » -
Thrissur
തൃശ്ശൂരിൽ ഏഴു വയസുകാരിയായ മകളെ പീഡിപ്പിച്ച അഭിഭാഷകൻ അറസ്റ്റിൽ
തൃശൂര്‍: തൃശൂര്‍ പേരാമംഗലത്ത് ഏഴു വയസുകാരിയായ മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ അഭിഭാഷകന് അറസ്റ്റില്‍. ഡോക്ടറോടാണ് കുട്ടി പീഡനവിവരം തുറന്നുപറഞ്ഞത്. അഭിഭാഷകനും ഭാര്യയും രണ്ട് വർഷമായി വേർപിരിഞ്ഞ് താമസിക്കുകയാണ്.…
Read More » -
Thrissur
തൃശ്ശൂരിൽ മദ്യ ലഹരിയിൽ അമ്മയെ ക്രൂരമായി മർദ്ദിച്ച് മകൻ; 41-കാരൻ പൊലീസ് കസ്റ്റഡിയിൽ
തൃശ്ശൂർ : തൃശൂരിൽ മദ്യ ലഹരിയിൽ അമ്മയെ ക്രൂരമായി മർദ്ദിച്ച് മകൻ. ദേശമംഗലം ഗ്രാമപഞ്ചായത്തിൽ 3-ാം വാർഡിൽ ഉൾപ്പെടുന്ന കൊണ്ടയൂരിലാണ് സംഭവം. മദ്യപിച്ചെത്തിയശേഷം ഇയാളുമായി വാക്കുതർക്കം ഉണ്ടായതിനെ…
Read More » -
Thrissur
തൃശ്ശൂരിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ ഗര്‍ഭിണിയാക്കി; വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രതി അറസ്റ്റിൽ
തൃശൂര്‍: വിവാഹ വാഗ്ദാനം നൽകി യുവതിയെ ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. തൃശൂർ ഗുരുവായൂരിലാണ് സംഭവം. പാവറട്ടി മനപ്പടി സ്വദേശിയായ ചിരിയങ്കണ്ടത്ത് വീട്ടിൽ നിജോയെയാണ് ഗുരുവായൂർ ടെമ്പിൾ…
Read More »