Kozhikode

കട്ടിപ്പാറയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

Please complete the required fields.




കട്ടിപ്പാറ: കട്ടിപ്പാറയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

കട്ടിപ്പാറ ത്രിവേണി പ്ലാക്കൂട്ടത്തില്‍ സജി(31)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കാണാതായതോടെ നടത്തിയ തിരച്ചിലില്‍ വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ സജിയെതൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഭാര്യ: പ്രജിന,(പത്ത് മാസം പ്രായമുള്ള മകന്‍). സഹോദരങ്ങള്‍: സനല്‍, സൗമ്യ.

Related Articles

Leave a Reply

Back to top button