കെഎസ്ഇബി
-
Kollam
വൈദ്യുതി കണക്ഷന് കൈക്കൂലി: കെഎസ്ഇബി സബ് എഞ്ചിനീയറെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
കൊല്ലം: വൈദ്യുതി കണക്ഷൻ അനുവദിക്കുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ട കെഎസ്ഇബി സബ് എഞ്ചിനീയറെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. കൊട്ടിയം തഴുത്തല സ്വദേശി നസീറിനെയാണ് (53) കൊല്ലം വിജിലൻസ്…
Read More » -
Thrissur
കണക്ഷൻ മാറ്റാൻ കൈക്കൂലി; കെഎസ്ഇബി മുൻ അസിസ്റ്റന്റ് എൻജിനീയർക്ക് 7 വർഷം തടവ്
തൃശൂർ: വൈദ്യുതി കണക്ഷൻ മാറ്റി നൽകുന്നതിനായി കൈക്കൂലി വാങ്ങിയ കേസിൽ കെഎസ്ഇബി മുൻ അസിസ്റ്റന്റ് എൻജിനീയർക്ക് തൃശൂർ വിജിലൻസ് കോടതി ഏഴ് വർഷം കഠിനതടവും 25,000 രൂപ…
Read More » -
Ernakulam
കറണ്ട് പോയാൽ കളി മാറും കെഎസ്ഇബി ഓഫീസിൽ കയറി വേൾഡ് കപ്പ് കണ്ട് യുവാക്കളുടെ പ്രതിഷേധം
എറണാകുളം: ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിനിടെ വൈദ്യുതി നിലച്ചതില്‍ കെഎസ്ഇബിയില്‍ എത്തി വേറിട്ട പ്രിതിഷേധവുമായി യുവാക്കള്‍. പോര്‍ച്ചുഗല്‍ -കോംഗോ മത്സരത്തിനിടെ വൈദ്യുതി മുടങ്ങിയതിനാല്‍ കെഎസ്ഇബി ഓഫീസില്‍ എത്തി മത്സരം…
Read More » -
Kollam
കുളത്തൂപ്പുഴയിൽ വീണ്ടും കാട്ടാന ആക്രമണം, കെഎസ്ഇബി ജീവനക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
കൊല്ലം: കുളത്തൂപ്പുഴയിൽ വീണ്ടും കാട്ടാന ആക്രമണം. കാട്ടാനക്കൂട്ടത്തെ കണ്ട് ഓടിയ കെ എസ് ഇ ബി ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത് അത്ഭുതകരമായി . കുളത്തൂപ്പുഴ മാത്രക്കരിക്കം ജനവാസ മേഖലയിൽ…
Read More » -
Pathanamthitta
പത്തനംതിട്ടയിൽ കെഎസ്ഇബി ഉദ്യോഗസ്ഥന് നേരെ കാട്ടാന ആക്രമണം; അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് ഗുരുതര പരിക്ക്
പത്തനംതിട്ട: ജില്ലയിലെ മലയോര മേഖലയായ മൂഴിയാറിൽ കെഎസ്ഇബി ഉദ്യോഗസ്ഥന് നേരെ കാട്ടാനയുടെ ക്രൂരമായ ആക്രമണം. മൂഴിയാർ ഓപ്പറേഷൻ സബ് ഡിവിഷനിലെ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയറായ ഷിബു തങ്കപ്പനാണ്…
Read More » -
Thiruvananthapuram
വൈദ്യുതി മോഷ്ടാക്കൾ ജാഗ്രതൈ! വരുന്നത് വൻ പിഴയും തടവുശിക്ഷയും; മുന്നറിയിപ്പുമായി കെഎസ്ഇബി
തിരുവനന്തപുരം: വൈദ്യുതി മോഷണം ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്നും അത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും കെഎസ്ഇബി മുന്നറിയിപ്പ് നൽകുന്നു. വൈദ്യുതി മോഷണം പിടിക്കപ്പെട്ടാൽ 2003-ലെ…
Read More » -
Kozhikode
കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ ഈ നാല് ജില്ലകളിൽ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും – കെഎസ്ഇബി
കോഴിക്കോട്: സംസ്ഥാനത്തെ നാല് ജില്ലകളിൽ ഇന്നുമുതൽ ഭാഗിക വൈദ്യുതി നിയന്ത്രണം. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് എന്നി ജില്ലകളിലാണ് ഭാഗികമായി വൈദ്യുതി തടസപ്പെടാൻ സാധ്യത. കോഴിക്കോട് 400…
Read More » -
Kozhikode
700 രൂപ കൈക്കൂലി; കെഎസ്ഇബി ഓവർസീയർക്ക് മൂന്ന് വർഷം കഠിന തടവും പിഴയും വിധിച്ച് കോഴിക്കോട് വിജിലൻസ് കോടതി
കോഴിക്കോട്: 700 രൂപ കൈക്കൂലി വാങ്ങിയ കേസിൽ കെഎസ്ഇബി മുൻ ഓവർസീയർക്ക് മൂന്ന് വർഷം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ. മലപ്പുറം കുറ്റിപ്പുറം കെഎസ്ഇബി…
Read More » -
Ernakulam
ലോഡ് ഷെഡിംഗിൽ ജനങ്ങളുടെ പ്രതിഷേധം; ജീവന് സുരക്ഷ ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ജീവനക്കാർ
കൊച്ചി: സംസ്ഥാനത്ത് ലോഡ് ഷെഡിംഗിനെതിരായ ജനങ്ങളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ജീവന് സുരക്ഷ ആവശ്യപ്പെട്ട് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പരാതി. ആലുവ വെസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയറാണ്…
Read More » -
Ernakulam
തോട്ടയ്ക്കാട്ടുകര കെഎസ്ഇബി ഓഫീസിന് മുന്നിൽ പടക്കം പൊട്ടിച്ചും കമ്പിത്തിരി കത്തിച്ചും പ്രതിഷേധം
കൊച്ചി: വിഷു കഴിഞ്ഞിട്ടും ബാക്കിവന്ന പടക്കങ്ങൾ തോട്ടയ്ക്കാട്ടുകര കെഎസ്ഇബി ഓഫീസിന് മുന്നിൽ പൊട്ടിച്ച് നാട്ടുകാരുടെ വേറിട്ട പ്രതിഷേധം. തിങ്കളാഴ്ച രാത്രി ദീർഘനേരം വൈദ്യുതി മുടങ്ങിയതിനെത്തുടർന്നാണ് പരിസരവാസികൾ ഓഫീസിന്…
Read More »