കാട്ടുപന്നികൾ
-
Kozhikode
കാട്ടുപന്നികൾ നേന്ത്രവാഴത്തോട്ടം നശിപ്പിച്ചു
ഉള്ളിയേരി : നാറാത്ത് പാടത്തിൽ രവീന്ദ്രൻ പാടത്ത് താഴെക്കുനിയിൽ കൃഷിചെയ്ത നേന്ത്രവാഴത്തോട്ടം കാട്ടുപന്നികളെത്തി കൂട്ടത്തോടെ നശിപ്പിച്ചു. 80-ഓളം വാഴയാണ് നശിച്ചത്. 30 രൂപ നിരക്കിൽ കന്നുകളെത്തിച്ചാണ് കൃഷിയിറക്കിയത്.…
Read More » -
Kozhikode
വലിയമല നിറഞ്ഞ് കാട്ടുപന്നികൾ കൃഷിചെയ്യാനാകാതെ കർഷകർ
വടകര : കാട്ടുപന്നികളുടെ താവളമായി വില്യാപ്പള്ളി വലിയമല മാറിയതോടെ മലയുടെ ചുറ്റിലുമുള്ള പ്രദേശങ്ങളിൽ കൃഷി അസാധ്യമാകുന്നു. മേമുണ്ട, കൊളത്തൂർ തുടങ്ങിയ മേഖലകളിൽ എന്ത് കൃഷിചെയ്താലും പന്നികൾ നശിപ്പിക്കുന്ന…
Read More » -
Kozhikode
കാട്ടുപന്നികൾ കപ്പത്തൈകൾ നശിപ്പിച്ചു
കട്ടിപ്പാറ : ജനവാസമേഖലയിലെ കൃഷിയിടത്തിൽ രാത്രി കൂട്ടമായെത്തിയ കാട്ടുപന്നികൾ കപ്പത്തൈകൾ വ്യാപകമായി നശിപ്പിച്ചു. കട്ടിപ്പാറ കോളിക്കലിൽ ഭവിതേഷ് മുണ്ടപുറത്തിന്റെ കൃഷിയിടത്തിലാണ് കാട്ടുപന്നികൾ വ്യാപക കൃഷിനാശം വരുത്തിയത്. കൃഷിയിറക്കി…
Read More » -
Kozhikode
അപൂർവ്വ രോഗമെന്ന് സംശയം; നാദാപുരം മേഖലയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തു വീഴുന്നു
കോഴിക്കോട് : കാടിറങ്ങി നാട്ടിലെത്തി കർഷകർക്ക് കണ്ണീരായ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തു വീഴുന്നു. അപൂർവ്വ രോഗമെന്ന് സംശയം.നാദാപുരം ചെക്യാട് ഗ്രാമപഞ്ചായത്തിലെ താനക്കോട്ടൂർ ഭാഗങ്ങളിലാണ് പന്നികളുടെ ജഡം കണ്ടെത്തിയത്.…
Read More » -
Kozhikode
റോഡ് മുറിച്ചുകടന്ന് കാട്ടുപന്നികൾ; നിയന്ത്രണംവിട്ട സ്കൂട്ടർ യാത്രക്കാരൻ റോഡിൽ തെറിച്ചുവീണു
താമരശ്ശേരി : താമരശ്ശേരിയിൽ കാട്ടുപന്നികൾ അപ്രതീക്ഷിതമായി റോഡ് മുറിച്ചുകടന്നതിനെത്തുടർന്നുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ വാഹനത്തിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണു. താമരശ്ശേരിയിലെ ഈർപ്പോണയിൽ ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. തച്ചംപൊയിൽ-ഈർപ്പോണ…
Read More » -
Palakkad
പാലക്കാട് കാട്ടുപന്നികള്‍ കിണറ്റിൽ വീണു; കയറിൽ കുരുക്കിട്ട് വെടിവെച്ച് കൊന്നു
കിണറ്റിൽ വീണ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. പാലക്കാട് എലപ്പുള്ളിയിലാണ് അഞ്ച് കാട്ടുപന്നികളെ കയറിട്ട് കുരുക്കിയശേഷം വെടിവെച്ച് പുറത്തെടുത്തത്. ഇന്ന് രാവിലെയാണ് കാക്കത്തോട് സ്വദേശി ബാബുവീന്റെ വീട്ടിലെ കിണറ്റിൽ…
Read More » -
Kozhikode
കോഴിക്കോട് കാട്ടുപന്നികള്‍ ഭീതി വിതക്കുന്നു ; ഇന്നലെ വീഴ്ത്തിയത് 4 കാട്ടുപന്നികളെ
കോഴിക്കോട്: കാട്ടുപന്നികള്‍ രാവും പകലുമില്ലാതെ ഭീതി വിതക്കുന്ന കട്ടിപ്പാറ പഞ്ചായത്തില്‍ ഗത്യന്തരമില്ലാതെ അവര്‍ തോക്കുമായി ഇറങ്ങി. പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പ്രസിഡന്റിന്റെ ഹോണററി ലൈഫ് വാര്ഡന് എന്ന അധികാരം…
Read More » -
Malappuram
മലപ്പുറത്ത് കാട്ടുപന്നികൾ കടകളിലേക്ക് കൂട്ടത്തോടെ പാഞ്ഞു കയറി; ഇറങ്ങിയോടി ജീവനക്കാർ, വെടിവെച്ച് കൊന്നു
മലപ്പുറം: മലപ്പുറം പാണ്ടിക്കാട് അരിക്കണ്ടംപാക്കിൽ കാട്ടു പന്നികൾ കടകളിലേക്ക് കൂട്ടത്തോടെ പാഞ്ഞു കയറി. പത്തോളം പന്നികളാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കടകളിലേക്ക് ഓടിക്കയറിയത്. പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പന്നികളെ…
Read More »