കഴകകട
-
Kozhikode
കോഴിക്കോട് പയ്യോളിയിൽ ദമ്പതികൾക്ക് നേരെ ആക്രമണം; ബൈക്കിലെത്തിയ സംഘം കാർ തടഞ്ഞ് മർദ്ദിച്ചതായി പരാതി
കോഴിക്കോട്:പയ്യോളി ഓയിൽ മില്ലിന് സമീപം കാറിൽ സഞ്ചരിച്ച ദമ്പതികൾക്ക് നേരെ ആക്രമണം. മൂരാട് സ്വദേശികളായ വിഷ്ണുവിനും ഭാര്യ അഞ്ജുവിനുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ബന്ധുവിന്റെ…
Read More » -
Thiruvananthapuram
കോഴിക്കോടും മലപ്പുറവും ഉൾപ്പടെ നാല് ജില്ലകളിൽ യെല്ലോ അലേർട്ട്, ആറ് ജില്ലകളിൽ കടലാക്രമണ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് നാല് ജില്ലകളില് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്…
Read More » -
Kozhikode
കോഴിക്കോട് കടന്നൽ കുത്തേറ്റ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു
കോഴിക്കോട് : തെങ്ങുകയറ്റ തൊഴിലിനിടെ കടന്നൽക്കുത്തേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. മുതുകാട് അന്നച്ചാംകണ്ടി മധു (49) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. വ്യാഴാഴ്ച…
Read More » -
Kozhikode
കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ പാറ്റയെ കണ്ടെത്തിയ സംഭവം; ‘പാറ്റയെ ഭക്ഷണത്തിൽ ഇട്ടത് ഉപഭോക്താവ്’; സ്ഥാപനത്തെ തകർക്കാൻ ആസൂത്രിത നീക്കമെന്ന് ഹോട്ടലുടമ
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ പാറ്റയെ ഇട്ട് ഹോട്ടൽ പൂട്ടിക്കാൻ ശ്രമിച്ചതായി പരാതി. കോഴിക്കോട് കുന്ദമംഗലത്തെ ‘പാരഡൈസ്’ ഹോട്ടലിലാണ് സംഭവം. അരയിൽ കരുതിയിരുന്ന പാറ്റയെ ഉപഭോക്താവ്…
Read More » -
Kozhikode
കോഴിക്കോട് മകന്റെ കൂടെ കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരനായ ആൺകുട്ടിയോട് ലൈംഗികാതിക്രമം; പ്രതിക്ക് അഞ്ച് വർഷം കഠിനതടവ്
കോഴിക്കോട്: നാലുവയസ്സുകാരനോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് അഞ്ച് വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. നോർത്ത് ബേപ്പൂർ സ്വദേശി മുണ്ടോടി വീട്ടിൽ പയസ് (43)…
Read More » -
Kozhikode
യൂട്യൂബ് ലൈവിൽ സ്ത്രീകളെയും കുട്ടികളെയും അസഭ്യം പറഞ്ഞു; പോക്സോ കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശിനി അറസ്റ്റിൽ
കോഴിക്കോട് : യൂട്യൂബ് ചാനലിലൂടെ സ്ത്രീകളെയും കുട്ടികളെയും അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതി അറസ്റ്റിൽ. കോഴിക്കോട് കുറ്റ്യാടിക്കടുത്തെ തൊട്ടിൽപ്പാലം സ്വദേശി…
Read More » -
Kozhikode
കോഴിക്കോട് മേപ്പയ്യൂരിൽ പനി ബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു
കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടിയിൽ പനി ബാധിച്ച് ഒന്നര വയസ്സുകാരി ദാരുണമായി മരിച്ചു. മേപ്പയ്യൂർ എടത്തിലമുക്കിൽ പനോളി സമീലിന്റെയും അഞ്ജനയുടെയും മകളായ ധുവയാണ് മരണപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ കെഎസ്ഇബിയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: വടകര മണിയൂരിൽ കെഎസ്ഇബിയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്. ചെല്ലട്ട് പൊയിൽ കാളാം പുതുക്കുടി ജാനകി (75) ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12…
Read More » -
Kozhikode
നാടിനെ വിറപ്പിച്ച് ആക്രമണം! കോഴിക്കോട് കട്ടിപ്പാറയിൽ പത്രം വായിക്കുകയായിരുന്ന 59-കാരനെ കുത്തിവീഴ്ത്തി കാട്ടുപന്നി
കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറ വെട്ടിയൊഴിഞ്ഞതോട്ടത്തിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. വീടിന്റെ വരാന്തയിലിരുന്ന് പത്രം വായിച്ചുകൊണ്ടിരുന്ന എം.കെ. അബ്ദുൽ ഖാദറിനെയാണ് (59) കാട്ടുപന്നി ഓടിയെത്തി ആക്രമിച്ചത്. സംഭവസമയത്ത്…
Read More » -
Thiruvananthapuram
കേരള തീരങ്ങളിൽ ‘കള്ളക്കടൽ’ മുന്നറിയിപ്പ്; കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ നാല് ജില്ലകളിൽ ശക്തമായ കടലാക്രമണ സാധ്യത
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. തിരുവനന്തപുരം…
Read More »