കഴകകട
-
Thiruvananthapuram
കോഴിക്കോട്, മലപ്പുറം,വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാനിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്…
Read More » -
Kozhikode
കോഴിക്കോട് ഇന്ന് ചുവപ്പണിയും; സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് ഇന്ന് സമാപനം, വൈകിട്ട് ബീച്ചിൽ മഹാറാലി
കോഴിക്കോട്: മൂന്നു ദിവസമായി തുടരുന്ന സി.പി.ഐ (എം) വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് കോഴിക്കോട്ട് സമാപിക്കും. ഉച്ചയോടെ പൂർത്തിയാകുന്ന യോഗത്തിലെ പൊതുചർച്ചകൾക്ക് കേന്ദ്ര – സംസ്ഥാന…
Read More » -
Kozhikode
കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ വീട്ടമ്മയെ ട്രാവലർ വാൻ ഇടിച്ചുതെറിപ്പിച്ചു; സീബ്രാലൈനിൽ തടസ്സമായി സ്വകര്യ ബസും, പരിക്കേറ്റ സ്ത്രീ മെഡിക്കൽ കോളജിൽ
കോഴിക്കോട് : അരിക്കുളം കുരുടിമുക്കിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വീട്ടമ്മയെ ട്രാവലർ വാൻ ഇടിച്ചുതെറിപ്പിച്ചു. കുരുടിമുക്കിൽ ശനി രാവിലെ 9 മണിയോടെയായിരുന്നു അപകടം.കുരുടിമുക്ക് ജംക്ഷനിൽ സീബ്രാ ലൈനിന് സമീപം…
Read More » -
Kozhikode
കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തി, ഹോട്ടലിനെതിരെ നടപടി, പരിശോധനയിൽ ഹോട്ടലിൽ പഴകിയ ഭക്ഷണവും
കോഴിക്കോട്:കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി സ്വീകരിച്ചു. മുറിയനാലിലെ പാരഡൈസ് ഹോട്ടലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പൂട്ടിച്ചത്. ഇന്നലെ രാത്രി ഹോട്ടലിൽ…
Read More » -
Kozhikode
കോഴിക്കോട് പേരാമ്പ്രയിൽ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം; നാലുപേർ അറസ്റ്റിൽ
കോഴിക്കോട്: യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സംഭവത്തിൽ പേരാമ്പ്രയിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നടുവണ്ണൂർ സ്വദേശി റജീഷ്, കരുവണ്ണൂർ സ്വദേശികളായ അഭിലാഷ്, ഹുസൈൻ, വെള്ളിയൂർ സ്വദേശി…
Read More » -
Kozhikode
കോഴിക്കോട് മെഡിക്കൽ കോളജിൽ യുവതിയുടെ ശുചിമുറി ദൃശ്യങ്ങൾ ഫോണിൽ പകർത്താൻ ശ്രമിച്ചതായി പരാതി; 22കാരൻ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ശുചിമുറിയിൽ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ 22കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൂപ്പർ സ്പെഷ്യാലിറ്റി…
Read More » -
Kozhikode
കോഴിക്കോട് പുതിയാപ്പയിൽ മത്സ്യബന്ധനത്തിനിടെ കടലിൽ നിന്ന് ഷെൽ ലഭിച്ചു, ബോംബ് സ്ക്വാഡ് പരിശോധിക്കുന്നു
കോഴിക്കോട്: കടലിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളികളുടെ വലയിൽ ആർട്ടിലറി ഷെൽ കുടുങ്ങി. കോഴിക്കോട് പുതിയാപ്പ ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിനു പോയ തൊഴിലാളികൾക്കാണ് കടലിൽവച്ച് സംശയകരമായ രീതിയിൽ ഷെൽ ലഭിച്ചത്. സംഭവം…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ സ്കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം; ബധിരനും മൂകനുമായ മധ്യവയസ്കൻ പിടിയിൽ
വടകര : സ്കൂൾ വിദ്യാർഥിനിയെ നിരന്തരം ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ മധ്യവയസ്കൻ പൊലീസിന്റെ പിടിയിൽ. ചോറോട് മുട്ടുങ്ങൽ സ്വദേശി കരക്കെട്ടിന്റവിട കരീമിനെയാണ് (55) വടകര പൊലീസ് അറസ്റ്റ്…
Read More » -
Kozhikode
വഴിതെറ്റി ഗുരുവായൂരിലെത്തി; കോഴിക്കോട് പുറമേരിയിൽ നിന്നും കാണാതായ വയോധികനെ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് പുറമേരിയിൽ നിന്നും കാണാതായ വയോധികനെ കണ്ടെത്തി. മരുതോങ്കര മുണ്ടക്കുറ്റി സ്വദേശിയായ ആച്ചേരി ബാലകൃഷ്ണ കുറുപ്പിനെ (85) ആണ് ഗുരുവായൂരിൽ വെച്ച് കണ്ടെത്തിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച…
Read More » -
Kozhikode
കോഴിക്കോട് പുറമേരിയിൽ മരുതോങ്കര സ്വദേശിയെ കാണാതായതായി പരാതി
കോഴിക്കോട് : കോഴിക്കോട് പുറമേരിയിൽ വയോധികനെ കാണാതായതായി പരാതി. മരുതോങ്കര മുണ്ടക്കുറ്റി സ്വദേശിയായ ആച്ചേരി ബാലകൃഷ്ണ കുറുപ്പിനെ (85) ആണ് ചൊവ്വാഴ്ച മുതൽ കാണാതായത്. സംഭവത്തിൽ ബന്ധുക്കളുടെ…
Read More »