കഴകകട
-
Kozhikode
കോഴിക്കോട് നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം; പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം
കോഴിക്കോട്: പന്നൂരിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം. പൂനൂർ ഒതയോത്ത് ചാലിൽ പുറയിൽ പ്രകാശൻ (58) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ…
Read More » -
Kozhikode
കേരളത്തിന്റെ ഭാവി വികസനം ചർച്ച ചെയ്യാൻ ‘റീഇമാജിനിങ് കേരളം’ ശിൽപശാലയ്ക്ക് ഐഐഎം കോഴിക്കോട് തുടക്കം
കോഴിക്കോട്: കേരളത്തിന്റെ ദീർഘകാല വികസന സാധ്യതകളും ഭാവിയിൽ നേരിടേണ്ടിവരുന്ന വെല്ലുവിളികളും വിലയിരുത്തി പുതിയ ആശയങ്ങളും നയപരമായ സമീപനങ്ങളും രൂപപ്പെടുത്തുന്നതിനായി സംസ്ഥാന മന്ത്രിസഭയ്ക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്…
Read More » -
Thiruvananthapuram
സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇത്തവണ കോഴിക്കോട് വേദിയാകും; ഒക്ടോബർ 24 മുതൽ 29 വരെ
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇത്തവണ കോഴിക്കോട് വേദിയാകും. ഒക്ടോബർ 24 മുതൽ 29 വരെയാണ് സംസ്ഥാന സ്കൂൾ കായികമേള നടക്കുക. കായികമേളയുടെ പ്രധാന വേദിയായി കോഴിക്കോട്…
Read More » -
Kottayam
ഒടുവിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയിൽ പുറത്തെടുത്തത് ഒരു വയസ്സുകാരന്റെ ശരീരത്തിൽ കുടുങ്ങിയ സൂചി
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ ഗുരുതര ചികിത്സാ പിഴവ് സംഭവിച്ചതായി കുടുംബത്തിന്റെ പരാതി. ഇവിടെ ജനിച്ച ഒരു വയസ്സുള്ള കുഞ്ഞിന്റെ ശരീരത്തിൽ നിന്ന് ശസ്ത്രക്രിയയിലൂടെ…
Read More » -
Kozhikode
മുഖ്യമന്ത്രിക്കും മന്ത്രിമാര്ക്കുമായി ഐഐഎമ്മില് പരിശീലന പരിപാടി; റീ ഇമാജിനിങ് കേരളം നേതൃത്വ ശില്പശാല ഇന്നും നാളെയും കോഴിക്കോട്
കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന റീ ഇമാജിനിങ് നേതൃത്വ ശില്പശാല കോഴിക്കോട് ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില് ഇന്നും നാളെയുമായി നടക്കും. മുഖ്യമന്ത്രി വി ഡി സതീശനും…
Read More » -
Kozhikode
കോഴിക്കോട് ചാനിയം കടവ് പാലത്തിൽ നിന്ന് പുഴയിൽ ചാടി പേരാമ്പ്ര സ്വദേശി യുവാവ് മരിച്ചു
കോഴിക്കോട്: ചാനിയം കടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി യുവാവ് മരിച്ചു. പേരാമ്പ്ര പരപ്പിൽ സ്വദേശി ഷൈജൽ (40) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ചാനിയം…
Read More » -
Kozhikode
കോഴിക്കോട് പേരാമ്പ്രയിലെ മോഷണക്കേസ്: ജീപ്പിൽ നിന്നിറങ്ങാൻ മടിച്ച പ്രതിയെ തൂക്കിയെടുത്ത് തെളിവെടുപ്പ് പൂർത്തിയാക്കി
കോഴിക്കോട്: മോഷണം നടത്തിയ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ വാഹനത്തിൽനിന്നു പുറത്തിറങ്ങാൻ മടിച്ച് പ്രതി. കോഴിക്കോട് പേരാമ്പ്രയിലാണ് മോഷണക്കേസ് പ്രതി രാഹുൽ രാജ് പൊലീസിനോട് അന്വേഷണത്തിൽ സഹകരിക്കാതെ വാഹനത്തിൽ…
Read More » -
Kozhikode
ഡ്രസ് കോഡ് തർക്കം, വാഷ്റൂമിൽ വെച്ച് മർദ്ദനം; കോഴിക്കോട് കൂടത്തായി സ്കൂളിൽ ഒൻപതാം ക്ലാസുകാരിക്ക് നേരെ പത്താം ക്ലാസുകാരുടെ റാഗിങ്ങെന്ന് പരാതി
കോഴിക്കോട്: കോഴിക്കോട് കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂളിൽ റാങ്ങിങ്ങെന്ന് പരാതി. ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പത്താം ക്ലാസ് വിദ്യാർഥിനികൾ ചേർന്ന് ക്രൂരമായി മർദിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്. പെൺകുട്ടിയെ…
Read More » -
Kozhikode
കോഴിക്കോട് ഡി.സി.സി ഓഫീസിന് മുന്നിൽ കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറി; നിയന്ത്രണം വിട്ടത് ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയതോടെ
കോഴിക്കോട്: ഡ്രൈവിങ്ങിനിടെ ബ്രേക്കിന് പകരം ആക്സിലേറ്ററിൽ കാൽ അമർത്തിയതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ട് റോഡിന് നടുവിലെ ഡിവൈഡറിലേക്ക് ഇടിച്ചു കയറി. കോഴിക്കോട് ഡി.സി.സി ഓഫീസിന് തൊട്ടുമുന്നിൽ…
Read More » -
Malappuram
സ്നാപ്ചാറ്റിലൂടെ പരിചയപ്പെട്ട യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് ഭീഷണി; വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച കോഴിക്കോട് സ്വദേശി യുവാവ് പിടിയിൽ
തിരൂരങ്ങാടി: സമൂഹമാധ്യമ പ്ലാറ്റ്ഫോമായ സ്നാപ്ചാറ്റ് വഴി പരിചയപ്പെട്ട യുവതിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി…
Read More »