കഴകകട
-
Kozhikode
കോഴിക്കോട് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് തീപിടിച്ചു; യാത്രികന് ദാരുണാന്ത്യം
കോഴിക്കോട്: ചേവായൂർ മഠത്തിൽ മുക്കിൽ കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികൻ മരിച്ചു. ചേവായൂർ സ്വദേശിയും വാഹന-വസ്തു ഇടപാട് വ്യാപാരിയുമായ സി.പി സുധാകരൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ…
Read More » -
Kozhikode
കോഴിക്കോട് താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ പരിശോധന; തോക്കിന്റെ 70 തിരകളും 63 കുപ്പി വിദേശമദ്യവും കണ്ടെത്തി
താമരശ്ശേരി: താമരശ്ശേരി കമ്മാളൻകുന്നത്ത് അടച്ചിട്ട വീട്ടിൽനിന്ന് തോക്കിന്റെ എഴുപത് തിരകളും 63 കുപ്പി വിദേശമദ്യവും കണ്ടെടുത്തു. താമരശ്ശേരി പോലീസും താമരശ്ശേരി എക്സൈസ് റേഞ്ച് സംഘവും ചേർന്ന് നടത്തിയ…
Read More » -
Kozhikode
‘പുതുയുഗ കേരളം’ യാത്രയിൽ കോഴിക്കോട് എൻ.ഐ.ടി.യെ പങ്കാളിയാക്കും ; മുഖ്യമന്ത്രി വി.ഡി. സതീശൻ
കോഴിക്കോട് : വിജ്ഞാനാധിഷ്ഠിതവും സാങ്കേതിക സ്വാശ്രയത്വമുള്ളതുമായ ‘പുതുയുഗ കേരളം’ കെട്ടിപ്പടുക്കുന്നതിനുള്ള വികസന യാത്രയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് (എൻ.ഐ.ടി. കാലിക്കറ്റ്) പ്രമുഖ പങ്കാളിയാകുമെന്ന് മുഖ്യമന്ത്രി…
Read More » -
Kozhikode
കോഴിക്കോട് കുറ്റ്യാടി നരിക്കൂട്ടുംച്ചാലിൽ ലോറിയും ബസും കൂട്ടിയിടിച്ച് അപകടം; നിരവധിപേർക്ക് പരിക്ക്
കോഴിക്കോട്: കുറ്റ്യാടി നരിക്കൂട്ടുംചാലിൽ ലോറിയും ബസും കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 1.30 യോടെയായിരുന്നു അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരെ കുറ്റ്യാടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലേക്ക്…
Read More » -
Kozhikode
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലപ്പുറം പിലാത്തറ സ്വദേശിയായ മുഹമ്മദ് ഷഫീഖ് ആണ് മരണപ്പെട്ടത്. തീവ്രമായ പനിയും…
Read More » -
Kozhikode
കോഴിക്കോട് കുറ്റ്യാടിയിൽ കെ.എസ്.ആര്.ടി.സി ബസ് ഓട്ടോറിക്ഷയില് ഇടിച്ച് അപകടം; മൂന്ന് പേര്ക്ക് പരിക്ക്
കോഴിക്കോട്: കുറ്റ്യാടിയിൽ കെ.എസ്.ആര്.ടി.സി ബസ് ഓട്ടോറിക്ഷയില് ഇടിച്ച് അപകടം. മൂന്ന് പേര്ക്ക് പരിക്കേറ്റു. കുറ്റ്യാടി – വടകര റോഡില് ഇന്നലെ രാത്രി 10:30 യോടെയായിരുന്നു അപകടം. ഓട്ടോ…
Read More » -
Kozhikode
കോഴിക്കോട് സഹോദരങ്ങളുടെ പേരില് അന്പതോളം കേസുകള്; ഇത്തവണ അറസ്റ്റിലായത് കവര്ച്ച ആസൂത്രണം ചെയ്യുന്നതിനിടെ
കോഴിക്കോട്: നിരവധി ക്രിമിനല് കേസുകളില് പ്രതികളായ സഹോദരങ്ങളെ കവര്ച്ച ആസൂത്രണം ചെയ്യുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലായി ചക്കുംകടവ് സ്വദേശികളും സഹോദരങ്ങളുമായ മുഹമ്മദ് ഷിഹാല് എംപി (26)…
Read More » -
Kozhikode
കോഴിക്കോട് വിലങ്ങാടിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു. വിലങ്ങാട് വായാട് ഉന്നതി സ്വദേശിയും ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനുമായ സുനിലാണ് മരിച്ചത്. കാട്ടുപോത്തിനെ ഓടിക്കാനുള്ള…
Read More » -
Kozhikode
കോഴിക്കോട് നാദാപുരത്തെ കടയിൽ വൻ കവർച്ച, 92 ഐഫോണുകൾ കവർന്നു; മോഷ്ടാക്കൾ കടന്നത് ഷട്ടർ തകർത്ത്
കോഴിക്കോട്: നാദാപുരത്ത് മൊബൈൽഫോൺ കടയിൽ വൻ കവർച്ച. കടയുടെ ഷട്ടർ തകർത്ത് 92 ഐഫോണുകൾ മോഷ്ടിച്ചെന്നാണ് പരാതി. വില്യാപ്പിള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള നാദാപുരം ടൗണിൽ പ്രവർത്തിക്കുന്ന കടയിലാണ്…
Read More » -
Kozhikode
കോഴിക്കോട് അത്തോളിയില് ഓവുചാലില് പുരുഷന്റെ മൃതദേഹം കണ്ടെത്തി, ആളെ തിരിച്ചറിഞ്ഞു; ദുരൂഹതയില്ലെന്ന് നിഗമനം
കോഴിക്കോട്: കോഴിക്കോട്: അത്തോളി വേളൂരില് ഓവുചാലില് പുരുഷന്റെ മൃതദേഹം കണ്ടെത്തി. സംഭവത്തില് ആളെ തിരിച്ചറിഞ്ഞു.തോരായി സ്വദേശി ചെറുവലത്ത് ഇസ്ഹാഖ് ആണ് മരിച്ചത്. മരണത്തില് നിലവില് ദുരൂഹതയില്ലെന്നാണ് പ്രാഥമിക…
Read More »