കളിക്കുന്നതിനിടെ
-
Malappuram
മലപ്പുറത്ത് വീടിന് പുറത്ത് കളിക്കുന്നതിനിടെ രണ്ട് കുട്ടികൾക്ക് സൂര്യാഘാതമേറ്റു
വളാഞ്ചേരി: സംസ്ഥാനത്ത് പകൽച്ചൂട് റെക്കോർഡുകൾ ഭേദിക്കുന്നതിനിടെ മലപ്പുറത്ത് കുട്ടികൾക്ക് സൂര്യാഘാതമേറ്റു. വളാഞ്ചേരി പൈങ്കണ്ണൂർ സ്വദേശികളായ പ്രമോദ് – ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസ്സുള്ള ആൺകുട്ടികൾക്കാണ് പൊള്ളലേറ്റത്.…
Read More » -
World
കളിക്കുന്നതിനിടെ സ്കൂൾ മൈതാനത്തെ ഹാൻഡ് ബോൾ പോസ്റ്റ് തലയിൽ വീണു; എട്ട് വയസ്സുകാരന് ദാരുണാന്ത്യം
ജയ്പൂർ: സ്കൂളിൽ ഹാൻഡ് ബോൾ പോസ്റ്റ് തലയിൽ വീണ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം. കളിക്കുന്നതിനിടെ ഹാൻഡ് ബോൾ പോസ്റ്റിൽ തൂങ്ങിയാടിയ കുട്ടിയുടെ ദേഹത്തേക്ക് പോസ്റ്റ് കടപുഴകി വീഴുകയായിരുന്നു.…
Read More » -
Kasargod
കാഞ്ഞങ്ങാട്ട് സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ വിദ്യാർഥിക്ക് സൂര്യാതപമേറ്റു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് എട്ടാം ക്ലാസ് വിദ്യാർഥിക്ക് സൂര്യാതപമേറ്റു. സാരമായി പൊള്ളലേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജാനൂർ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂളിനടുത്ത് താമസിക്കുന്ന അബ്ദുറഹ്മാൻ പാണത്തൂരിന്റെ മകൻ…
Read More » -
Kozhikode
എളേറ്റിലിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ കാട്ടുപന്നി ആക്രമിച്ചു, ആറാം ക്ലാസുകാരന് ഗുരുതര പരിക്ക്
കൊടുവള്ളി: വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന 12 വയസ്സുകാരന് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. എളേറ്റിൽ വട്ടോളി കോട്ടോപ്പാറ മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് ഹംദാനാണ് പരിക്കേറ്റത്. കൂട്ടുകാർക്കൊപ്പം…
Read More » -
Malappuram
കളിക്കുന്നതിനിടെ മയിലിന് പിന്നാലെ ഓടിയ ആറ് വയസ്സുകാരൻ ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു
എടവണ്ണപ്പാറ: കളിക്കുന്നതിനിടെ മയിലിന് പിന്നാലെ ഓടിയ ആറ് വയസ്സുകാരൻ ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു. എടവണ്ണപ്പാറ ഞാറ്റൂർ നരിവായിൽ അബൂബക്കർ സിദ്ധീഖിന്റെ മകൻ അഹമ്മദ് നവാജ് ആണ്…
Read More » -
Thiruvananthapuram
കടൽത്തീരത്ത് കളിക്കുന്നതിനിടെ തിരിയിൽപ്പെട്ടു; 11 വയസുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം : കടൽത്തീരത്ത് കളിക്കുന്നതിനിടെ തിരിയിൽപ്പെട്ട് 11 വയസുകാരന് ദാരുണാന്ത്യം. പൂന്തുറ അന്തോണി-സ്മിത ദമ്പതികളുടെ മകൻ അഖിലാണ് മരിച്ചത്.പൂന്തുറയിലെ കടപ്പുറത്ത് വൈകുന്നേരം അഞ്ചോടെ കളിക്കുന്നതിനിടയായിരുന്നു അപകടം. വെള്ളത്തിലേക്ക്…
Read More » -
Kasargod
കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണു; കാസർഗോഡ് രണ്ട് വയസുകാരന് ദാരുണാന്ത്യം
കാസർഗോഡ്: കളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ രണ്ട് വയസുകാരന് ദാരുണാന്ത്യം. എരിയാൽ ബ്ലാർകോട് സ്വദേശികളായ ഇക്ബാൽ – നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ് സ്വാലിഹ് (2)…
Read More » -
Kerala
കളിക്കുന്നതിനിടെ ഇരുമ്പ്ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം
ചേർത്തല: കളിക്കുന്നതിനിടെ ഇരുമ്പ്ഗേറ്റ് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം അർത്തുങ്കൽ പൊന്നാട്ട് സുഭാഷിന്റെ മകന് ആര്യന് ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കൂട്ടുകാരോടൊപ്പം അയല്വീട്ടില് കളിക്കുന്നതിനിടയില് ഇരുമ്പ്ഗേറ്റ്…
Read More » -
Palakkad
സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെ രണ്ടാം ക്ലാസ്സുകാരന് തെരുവുനായുടെ കടിയേറ്റു
പാലക്കാട്: പാലക്കാട് രണ്ടാം ക്ലാസ്സുകാരന് തെരുവുനായുടെ കടിയേറ്റു. മേപ്പറമ്പ് മാപ്പിളക്കാട് വെച്ചാണ് സംഭവം. സൗഹൃദ നഗറിൽ താമസിക്കുന്ന ധ്യാൻ എന്ന രണ്ടാം ക്ലാസ്സുകാരനാണ് തെരുനായയുടെ കടിയേറ്റത്. വീടിനു…
Read More » -
Wayanad
വീടിന് സമീപം കളിക്കുന്നതിനിടെ വന്യജീവിയുടെ ആക്രമണം; വയനാട്ടിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു
കൽപറ്റ: വയനാട്ടിൽ വന്യജീവിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. തിരുനെല്ലി കാരമാട് ഉന്നതിയിലെ സുനീഷിനാണ് പരിക്കേറ്റത്. വീടിന് സമീപം കളിക്കുന്നതിനിടെയാണ് സംഭവം. കാട്ടിക്കുളം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്…
Read More »