Thiruvananthapuram

കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി അപകടം; തലക്ക് പരിക്കേറ്റ യുവാവ്‌ മരിച്ചു

Please complete the required fields.




തിരുവനന്തപുരം: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു. തിരുവനന്തപുരം വിതുര തൊളിക്കോട് സ്വദേശി ഷബിൻ ഷാജി (22)ആണ് മരിച്ചത്.ഇന്നലെ രാത്രി 8 മണിക്ക് വിതുര പ്ലാന്തോട്ടത്താണ് അപകടമുണ്ടായത്.

തലക്ക് പരിക്കേറ്റ ഷബിൻ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന ഷെഹിൻ ഷാ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Related Articles

Back to top button