കലപപടതത
-
Thrissur
തൃശ്ശൂരിൽ മകൻ അമ്മയെ കൊലപ്പെടുത്തി
തൃശ്ശൂർ: മനോരോഗിയായ മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു. തൃശ്ശൂർ പാവറട്ടിയിൽ തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് ദാരുണ സംഭവം നടന്നത്. പാവറട്ടി തകരൻ കോഴിപ്പറമ്പിൽ വീട്ടിൽ പരേതനായ…
Read More » -
World
കാമുകിയെ കൊലപ്പെടുത്തി ജർമനിയിലേക്ക് കടന്നു; ഇന്ത്യൻ വിദ്യാർഥി വിമാനത്താവളത്തിൽ വെച്ച് പിടിയിൽ
വാഷിങ്ടൺ: അരിസോണയിൽ കോളേജ് വിദ്യാർഥിനിയായ കാമുകിയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ ഇന്ത്യൻ വിദ്യാർഥി ജർമനിയിൽ അറസ്റ്റിലായി. വരുൺ ബച്ചിഗാരി എന്നയാളാണ് പിടിയിലായത്. അരിസോണയിലെ ട്യൂസണിൽ വ്യാഴാഴ്ച…
Read More » -
World
കൂട്ടക്കുരുതി! മുത്തച്ഛനെയും മുത്തശ്ശിയെയും വെടിവെച്ചുകൊന്നു, സ്കൂളിലെത്തി ആറുപേരെ കൊലപ്പെടുത്തി വിദ്യാർത്ഥി സ്വയം ജീവനൊടുക്കി
ബാങ്കോക്ക്: തായ്ലൻഡിലെ നോന്തബുരി പ്രവിശ്യയിലുള്ള ഡെബ്സിറിൻ നോന്തബുരി സ്കൂളിലുണ്ടായ വെടിവെപ്പിൽ അധ്യാപകരും വിദ്യാർത്ഥികളും അടക്കം ആറുപേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയായിരുന്നു നടുക്കുന്ന ഈ കൂട്ടക്കുരുതി നടന്നത്. സ്വന്തം വീട്ടിൽ…
Read More » -
India
ബാഗൽകോട്ടിൽ 23-കാരിയെ ഭർത്താവ് കെട്ടിത്തൂക്കി കൊലപ്പെടുത്തി
ബംഗളൂരു: വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് 23കാരിയായ ഭാര്യയെ ഭർത്താവ് ക്രൂരമായി തൂക്കിക്കൊന്ന സംഭവം കർണാടകയിലെ ബാഗൽകോട്ടിൽ. ബാഗൽകോട്ട് സ്വദേശി ഭാഗ്യശ്രീ ജിഗളൂരുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ്…
Read More » -
World
ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി! വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ 23കാരി മരിച്ചു; പിന്നാലെ പങ്കാളി അറസ്റ്റിൽ
കാനഡ: കാനഡയിൽ 23-കാരിയായ ഇന്ത്യൻ യുവതിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പഞ്ചാബിലെ ലുധിയാന സ്വദേശിനിയായ ദമൻപ്രീത് കൗറാണ് കാനഡയിലെ എഡ്മണ്ടണിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ പങ്കാളിയായ…
Read More » -
World
ഗേറ്റ് തുറക്കാൻ വിസമ്മതിച്ചു, ഒബ്സർവേഷൻ ഹോമിലെ സെക്യൂരിറ്റിക്കാരനെ കൊലപ്പെടുത്തി നാല് അന്തേവാസികൾ തടവുചാടി
ബിലാസ്പൂർ: സർക്കാർ നിരീക്ഷണ കേന്ദ്രത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ അന്തേവാസികൾ കൊലപ്പെടുത്തിയ ശേഷം തടവുചാടി. ഛത്തീസ്ഗഡിലെ ബിലാസ്പൂർ ജില്ലയിൽ തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ സർക്കണ്ടയിലെ ‘പ്ലേസ് ഓഫ്…
Read More » -
India
പോക്സോ കേസ് പ്രതി ഇരയെയും സ്വന്തം കുടുംബത്തെയും ഉൾപ്പെടെ ആറുപേരെ കൊലപ്പെടുത്തി
ഹൈദരാബാദ്: അതിക്രൂര കൊലപാതകം …. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ പോക്സോ കേസ് പ്രതി ആറുപേരുടെ കൊലപ്പെടുത്തി. ജാമ്യത്തിലിറങ്ങിയ 35കാരനാണ് താൻ മുൻപ് പീഡനക്കേസിൽ പ്രതിയാക്കിയ പെൺകുട്ടിയുടെ കുടുംബത്തെയും…
Read More »