കരരത
-
Kollam
കരഞ്ഞ് കാലുപിടിച്ചിട്ടും ക്രൂരത അവസാനിച്ചില്ല; കൊല്ലത്തെ സ്ത്രീധന പീഡനക്കേസിൽ നിർണായക ഇടപെടൽ, നവവധുവിന്റെ ദുരനുഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ കേസെടുത്തു
കൊല്ലം: കൊല്ലത്തെ സ്ത്രീധന പീഡന പരാതിയില് കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്. മാധ്യമ വാര്ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തില് റിപ്പോര്ട്ട് സമര്പ്പിക്കാന് കേരള പൊലീസിന് നിര്ദേശം നല്കിയിട്ടുണ്ട്.…
Read More » -
Ernakulam
ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കൂട്ടബലാത്സംഗ കേസിൽ കൊടും ക്രൂരത ചെയ്ത പ്രതികളെ തിരിച്ചറിഞ്ഞ് അതിജീവിത
കൊച്ചി: കളമശേരി കൂട്ടബലാത്സംഗ കേസിൽ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി പൊലീസ്. അമ്മു എന്നറിയപ്പെടുന്ന ശരണ്യ അടക്കമുള്ളവർ തന്നെ അതിക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി അതിജീവിത മൊഴി നൽകി.…
Read More » -
Thiruvananthapuram
ബന്ധത്തിന്റെ മറവിൽ ക്രൂരത; പതിനാലുകാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു, വലിയച്ഛന് പത്ത് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും
തിരുവനന്തപുരം : പതിനാലുകാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച കേസിൽ വലിയച്ഛന് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി…
Read More » -
Kozhikode
സ്കൂൾ അവധിക്ക് ബന്ധുവീട്ടിലേക്ക് പോവുന്നതിനിടെ ക്രൂരത; സൈക്കിളിൽ പോയ ഒൻപത് വയസുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു, വടകര സ്വദേശിക്ക് തടവ്
നാദാപുരം: ഒൻപത് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഇരുപത്തഞ്ചര വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ച് നാദാപുരം പോക്സോ കോടതി. വടകര പുതുപ്പണം…
Read More » -
India
അടിവസ്ത്രത്തിൽ നിർത്തി മർദ്ദനം; മലയാളി മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ സീനിയർമാരുടെ ക്രൂരത, പരാതിയുമായി വിദ്യാർത്ഥികൾ
ചെന്നൈ: തമിഴ്നാട്ടിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥികൾക്ക് മലയാളികളായ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനമേറ്റതായി പരാതി. ചെങ്കൽപ്പെട്ട് ശ്രീ സത്യസായി മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ രണ്ടാം വർഷ…
Read More » -
Kannur
ക്ലാസിൽ കുഴഞ്ഞുവീണ ആറാം ക്ലാസുകാരിയോട് അധ്യാപികയുടെ ക്രൂരത; ‘നീ ഇതുവരെ ചത്തില്ലേ?’ എന്ന് ചോദിച്ച അധ്യാപികയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
കണ്ണൂർ: കുന്നോത്ത് സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ വിദ്യാർഥിനിയോട് മനുഷ്യത്വരഹിതമായി പെരുമാറിയ ക്ലാസ് ടീച്ചറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സിസ്റ്റർ…
Read More » -
India
വിധിയുടെ ക്രൂരത; കുഞ്ഞുങ്ങളില്ലാത്ത സങ്കടം മാറിയത് നാലു മാസം മുൻപ്; ഇരട്ടക്കുട്ടികളെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തി അമ്മ, പിന്നാലെ ആത്മഹത്യാശ്രമം
ബെംഗളൂരു: നാലുമാസം പ്രായമുള്ള ഇരട്ട പെൺകുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച നാൽപ്പതുകാരിയായ വീട്ടമ്മയ്ക്കെതിരെ പോലീസ് കേസെടുത്തു. കർണാടകയിലെ വജരഹള്ളിയിൽ താമസിക്കുന്ന ഉമാദേവിക്കെതിരെ ഭർത്താവ് രാമലിംഗപ്പ നൽകിയ…
Read More » -
India
പിഞ്ചുകുഞ്ഞിനോട് ക്രൂരത; ഡൽഹിയിൽ മൂന്ന് വയസ്സുകാരന് പ്ലേ സ്കൂളിൽ മർദ്ദനം, പോക്സോ കേസിൽ അറ്റൻഡർ അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹിയിലെ പ്ലേ സ്കൂളിൽ മൂന്ന് വയസ്സുകാരന് നേരെ ക്രൂരമായ മർദനവും പീഡനവുവുമെന്ന് പരാതി. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് സ്കൂളിലെ അറ്റൻഡറെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » -
Alappuzha
കായംകുളത്ത് മാവേലി വേഷം കെട്ടിയ ആളുടെ മുഖത്ത് തിളച്ച എണ്ണയൊഴിച്ച് ക്രൂരത, ആക്രമിച്ചത് തട്ടുകടക്കാരെന്ന് പരാതി
ആലപ്പുഴ: കായംകുളത്ത് മാവേലി വേഷം കെട്ടിയ ആളുടെ മുഖത്ത് തിളച്ച എണ്ണയൊഴിച്ചതായി പരാതി. മാവേലി വേഷം കെട്ടിയ കരുനാഗപ്പള്ളി സ്വദേശിയായ ചന്ദ്രബാബുവിനോടാണ് ഈ ക്രൂരത. തട്ടുകടക്കാരനാണ് മാവേലിയെ…
Read More » -
Kozhikode
കോഴിക്കോട് പയ്യോളിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം, പള്ളിക്കര സ്വദേശി അറസ്റ്റിൽ, ക്രൂരത വടംവലി മത്സരം കാണുന്നതിനിടെ
കോഴിക്കോട് : എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിയെ പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കര സ്വദേശി മുഹമ്മദ് റാഫി (42) ആണ്…
Read More »